newskairali

സ്ത്രീകള്‍ക്ക് നേരേ അശ്ലീല ചേഷ്ടകള്‍; പ്രാങ്കോളിക്ക് എട്ടിന്റെ പണി കിട്ടി

സോഷ്യല്‍മീഡിയയില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല ചേഷ്ടകള്‍ കാട്ടുന്ന ‘പ്രാങ്ക് വീഡിയോ’ ചിത്രീകരിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബറായ എറണാകുളം ചിറ്റൂര്‍....

ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. അല്‍-ഖ്വയിദ സംഘടനയുടെ പേരില്‍ ഇന്നലെ ഭീഷണിക്കത്ത് ലഭിച്ചതായി ദില്ലി പൊലീസ് അറിയിച്ചു. സിംഗപ്പൂരില്‍....

വാക്‌സിനുകളുടെ ഇടകലര്‍ന്നുള്ള ഉപയോഗം കൂടുതല്‍ ഫലപ്രദം: ഐ.സി.എം.ആര്‍

വാക്‌സിനുകളുടെ ഇടകലര്‍ന്നുള്ള ഉപയോഗം കൂടുതല്‍ ഫലപ്രദമെന്ന് ഐ.സി.എം.ആര്‍. രണ്ട് തവണയായി കോവാക്‌സിനും കൊവിഷീല്‍ഡും ഉപയോഗിച്ചവരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും....

മനോഹരമായ കണ്‍പീലികള്‍ ഇല്ലാത്തതാണോ നിങ്ങളുടെ സങ്കടം…വഴിയുണ്ട്..

ഒരു വ്യക്തിയെ ഏറ്റവും ആകര്‍ഷമാക്കുന്നത് അവരുടെ കണ്ണുകളാണ്. സംസാരിക്കുമ്പോള്‍ ഉള്‍പ്പെടെ മറ്റൊരാളുടെ കണ്ണില്‍ നോക്കിയാണ് ഭൂരിഭാഗം ആളുകളും സംസാരിക്കാറ്. എന്നാല്‍,....

ലഹരിമരുന്ന് വാങ്ങാന്‍ പണമില്ല; രണ്ടരവയസുള്ള മകനെ വിറ്റ് അച്ഛന്‍

ലഹരിമരുന്ന് വാങ്ങാന്‍ പണമില്ലാത്തതോടെ രണ്ടര വയസുള്ള സ്വന്തം മകനെ അച്ഛന്‍ വിറ്റു. ഗുവാഹാത്തിയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ലഹാരിഗട്ട്....

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്‍റൈനിൽ ഇളവുമായി യു കെ

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യു.കെയില്‍ ക്വാറന്‍റൈന്‍ ഇളവ് അനുവദിച്ചു. രണ്ട് ഡോസ് വാക്സിനുമെടുത്ത യാത്രക്കാര്‍ക്ക് ഇതുവരെ 10 ദിവസത്തെ നിര്‍ബന്ധിത....

വെടിയുതിര്‍ത്തപ്പോള്‍ ഗുണ്ടകള്‍ ചിതറിയോടി..രഖിലിന് തോക്ക് നല്‍കിയ പ്രതികളെ പൊലീസ് പിടിച്ചത് അതിസാഹസികമായി

കോതമംഗലത്ത് ഡെന്‍റല്‍ കോളേജ് വിദ്യാര്‍ഥിനി മാനസയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ബീഹാര്‍ സ്വദേശികളെ പൊലീസ് പിടിച്ചത് അതിസാഹസികമായി. പൊലീസാണെന്നറിഞ്ഞപ്പോള്‍ സംഘം....

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ടെക്‌സ്‌റ്റൈല്‍സില്‍ മോഷണം; സിസിടിവി യില്‍ കുടുങ്ങി പ്രതികള്‍

തിരുവനന്തപുരം പോത്തന്‍കോട് ടെക്‌സ്‌റ്റൈല്‍സില്‍ മോഷണം നടത്തിയവര്‍ സിസിടിവി യില്‍ കുടുങ്ങി. ഹെല്‍മറ്റ് ധരിച്ച് കടയിലെത്തിയായിരുന്നു മോഷണം. മോഷ്ടാക്കളില്‍ ഒരാളുടെ മുഖം....

കരിപ്പൂര്‍ സ്വര്‍ണകവര്‍ച്ച കേസ്; അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താന്‍ പദ്ധതി ഇട്ടെന്ന് പൊലീസ്

കരിപ്പൂര്‍ സ്വര്‍ണകവര്‍ച്ച കേസില്‍ അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താന്‍ പദ്ധതി ഇട്ടെന്ന് പൊലീസ്. രേഖകളില്ലാത്ത വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ആയിരുന്നു....

കൊല്ലത്ത് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലത്ത് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പുനലൂര്‍ വേലംകോണം സരസ്വതി വിലാസത്തില്‍ ഉത്തമന്‍റെയും സരസ്വതിയുടെയും മകള്‍ ആതിര....

ചന്ദ്രിക ദിനപത്രത്തിനായി പിരിച്ച കോടികള്‍ മുക്കി; പരാതിയുമായി ചന്ദ്രിക ജീവനക്കാര്‍

ചന്ദ്രിക പത്രത്തിനായി രണ്ടുതവണ പിരിച്ച വാര്‍ഷിക വരിസംഖ്യ കാണാനില്ലെന്ന് ജീവനക്കാര്‍. 2016 – 17 ല്‍ പിരിച്ച 16.5 കോടിയും....

മാനസയുടെ കൊലപാതകം; പിടിയിലായ ബീഹാര്‍ സ്വദേശികളെ ഇന്ന് കൊച്ചിയിലെത്തിക്കും

കോതമംഗലത്ത് ഡെന്‍റല്‍ കോളേജ് വിദ്യാര്‍ഥിനി മാനസയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ബീഹാര്‍ സ്വദേശികളെ ഇന്ന്  കൊച്ചിയിലെത്തിക്കും. മാനസയെ വെടിവെച്ചു കൊലപ്പെടുത്തിയ....

തൃണമൂല്‍ നേതാക്കള്‍ക്കെതിരെ ബിജെപി ആക്രമണം; മാരകായുധങ്ങളുപയോഗിച്ച് വാഹനം തകര്‍ത്തു

പശ്ചിമ ബംഗാളില്‍ രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബിജെപി ആക്രമണം. നേതാക്കള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചില്ലുകള്‍ ബിജെപി ആക്രമണകാരികള്‍ തല്ലിത്തകര്‍ത്തു.....

ലീഗിനെതിരായ വിമര്‍ശനങ്ങളെ പിന്തുണച്ച് കെ എം ഷാജി

ലീഗില്‍ ആഭ്യന്തരകലഹം രൂക്ഷമായിരിക്കെ പ്രതികരണവുമായി കെ എം ഷാജി. ലീഗിനെതിരായ വിമര്‍ശനങ്ങളെ പിന്തുണച്ച് രംഗത്തെത്തുകയായിരുന്നു കെ എം ഷാജി. മുസ്ലീം....

വെര്‍ച്വലായി ഓണാഘോഷം; വിശ്വമാനവീയതയുടെ മഹത്വം എന്ന സന്ദേശവുമായി സര്‍ക്കാര്‍

കൊവിഡ് മഹാമാരിക്കിടെ വലയുന്ന മലയാളി മറ്റൊരു ഓണം കൂടി ആഘോഷിക്കാനൊരുങ്ങുകയാണ്. എന്നാല്‍, ഏറെ ജാഗ്രതയോടെയാണ് സംസ്ഥാനസര്‍ക്കാര്‍ ഇത്തവണത്തെ ഓണാഘോഷം ഒരുക്കുന്നത്.....

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,....

ഉന്നതാധികാര സമിതിയില്‍ ഒറ്റപ്പെട്ടു, രാജി ഭീഷണി മുഴക്കി പി കെ കുഞ്ഞാലിക്കുട്ടി; പാണക്കാട് കുടുംബത്തെ ഒപ്പമിരുത്തി അപമാനിക്കരുതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

മുസ്ലീം ലീഗില്‍ നാടകീയ സംഭവങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഉന്നതാധികാര സമിതിയില്‍ പി കെ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടു. കൂടാതെ....

വിശ്വ കായിക മേളയ്ക്ക് ഇന്ന് കൊടിയിറക്കം; ടോക്യോ ഒളിമ്പിക്സിന്‍റെ സമാപന ചടങ്ങുകള്‍ ഇന്ന് വൈകിട്ട് 4:30ന്

ടോക്യോ ഒളിമ്പിക്സിന് ഇന്ന് കൊടിയിറക്കം.  ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 4:30 മുതലാണ് സമാപന ചടങ്ങുകൾ. ഗുസ്തി താരം ബജ്റംഗ്....

എണ്‍പതിന്‍റെ നിറവില്‍ പ്രശസ്ത നാടകകൃത്ത് ഇബ്രാഹിം വെങ്ങര

എൺപതാം വയസിൻ്റെ നിറവിലാണ് പ്രശസ്ത നാടകകൃത്ത് ഇബ്രാഹിം വെങ്ങര. പൊള്ളുന്ന ജീവിതാനുഭവങ്ങളെ നാടകങ്ങളിലൂടെ പകർന്നു നൽകിയ എഴുത്തുകാരന് മുഖ്യമന്ത്രി പിണറായി....

വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കും

വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. അയല്‍വാസിയും ചുരക്കുളം എസ്റ്റേറ്റിലെ താമസക്കാരനുമായ അര്‍ജുനാണ്....

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍; അവശ്യ സര്‍വീസുകള്‍ക്ക് മാത്രം ഇന്ന് അനുമതി

സംസ്ഥാനത്ത് ഇന്ന് സമ്പൂൂര്‍ണ ലോക്ഡൗണ്‍. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് അനുമതി. ഞായറാഴ്ച മാത്രമാണ് ലോക്ഡൗണ്‍ എന്നതിനാല്‍, പൊലീസ് പരിശോധന കര്‍ശനമാക്കും.....

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍റെ 55-ാം സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ഓൺലൈൻ ആയി ചേരുന്ന 55-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കം കുറിച്ചു. മുഖ്യമന്ത്രി പിണറായി....

Page 2339 of 5899 1 2,336 2,337 2,338 2,339 2,340 2,341 2,342 5,899