newskairali

നവരസയുടെ പോസ്റ്ററില്‍ ഖുര്‍ആന്‍ വാക്യം; നെറ്റ്ഫ്ളിക്സ് നിരോധിക്കാന്‍ ട്വിറ്ററില്‍ ക്യാംപെയ്ന്‍

സംവിധായകന്‍ മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തില്‍ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയുടെ പത്രപ്പരസ്യത്തില്‍ ഖുര്‍ആനിലെ വാക്യം ഉപയോഗിച്ചതിനെ തുടര്‍ന്ന് ട്വിറ്ററില്‍....

തലപ്പാടിയില്‍ 27 ലക്ഷം രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി

കാസര്‍കോട് തലപ്പാടിയില്‍ 27 ലക്ഷം രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. ആഢംബര കാറില്‍ കുടുംബത്തോടൊപ്പം പണം കൊണ്ടുവരികയായിരുന്ന കുമ്പഡാജെ സ്വദേശി....

മക്കളുടെ പേരിനൊപ്പം അമ്മയുടെ പേരും ചേര്‍ക്കാന്‍ അവകാശമുണ്ടെന്ന് ദില്ലി ഹൈക്കോടതി

മക്കളുടെ പേരിനൊപ്പം അച്ഛന്റെ പേര് മാത്രമല്ല അമ്മയുടെ പേര് ചേര്‍ക്കാനും അവകാശമുണ്ടെന്ന് ദില്ലി ഹൈക്കോടതി. അച്ഛന്റെ പേര് മാത്രമേ കുട്ടിയുടെ....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 6616 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 14839 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6616 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1026 പേരാണ്. 3146 വാഹനങ്ങളും പിടിച്ചെടുത്തു.....

ടോക്യോ ഒളിമ്പിക്സ്; പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിൽ ഏഷ്യൻ റെക്കോർഡ് തിരുത്തിക്കുറിച്ച് ഇന്ത്യൻ ടീം

പുരുഷന്മാരുടെ നാല് ഗുണം നാനൂറ് മീറ്റർ റിലേയിൽ ഏഷ്യൻ റെക്കോർഡ് തിരുത്തിക്കുറിച്ച് ഇന്ത്യൻ ടീം. മൂന്ന് മലയാളികളടങ്ങിയ ടീം ഹീറ്റ്സിൽ....

പൊലീസ്​ ചമഞ്ഞ് ബസ്​ യാത്രക്കാരില്‍ നിന്ന്​ കോടികൾ തട്ടിയെടുത്തു; 2 പേർ പിടിയിൽ

പൊലീസ്​ ഉദ്യോഗസ്​ഥര്‍ ചമഞ്ഞ്​ ബസ്​ യാത്രക്കാരില്‍ നിന്ന്​ 1.2 കോടി രൂപ കവര്‍ന്ന മൂന്ന്​ പേര്‍ അറസ്റ്റിലായി. ഷിരൂര്‍ സ്വദേശികളായ....

ഭാര്യയുടെ ആഗ്രഹവും അനുമതിയുമില്ലാത്ത ലൈംഗികബന്ധം ബലാത്സംഗമാകുമെന്ന് ഹൈക്കോടതി

വിവാഹത്തിനും വിവാഹമോചനത്തിനും ഏകീകൃത നിയമം വേണമെന്ന് ഹൈക്കോടതി. വിവാഹനിയമത്തില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണെന്നും സാമുദായഭേദമന്യേ പൊതുനിയമം കൊണ്ടു വേണമെന്നും ജസ്റ്റിസുമാരായ മുഹമ്മദ്....

സംസ്ഥാനത്തിന് 3.02 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; ഇന്ന് 2.46 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

സംസ്ഥാനത്തിന് 3,02,400 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 1,02,390,....

അവനുള്ള ഡിസ്മിസല്‍ ഉത്തരവ് അടിച്ചിട്ടേ, ഞാന്‍ നിങ്ങളുടെ വീട്ടില്‍ വരൂ; നാളെ അഭിമാനത്തോടെ മന്ത്രി ആന്റണി രാജു വിസ്മയയുടെ വീട്ടിലെത്തും

കേരളത്തെ നടുക്കിയ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്, കൊല്ലത്തെ മോട്ടോര്‍ വാഹനവകുപ്പ് റീജ്യണല്‍ ഓഫീസില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടറായിരുന്ന ഭര്‍ത്താവ്....

കായംകുളത്ത് വീടുകയറി ആക്രമണം; 3 പേർക്ക് പരിക്ക്

കായംകുളം കൃഷ്ണപുരത്ത് വീടുകയറി ആക്രമണം മൂന്ന് പേർക്ക് പരിക്കേറ്റു. കൃഷ്ണപുരം കാപ്പിൽ കുന്നയ്യത്ത് വടക്കതിൽ വീട്ടിൽ ദാസൻ പിള്ളയുടെ വീട്....

ആലപ്പുഴ ആകാശവാണിയ്ക്ക് പൂട്ടുവീഴില്ല

ആകാശവാണിയുടെ ആലപ്പുഴ പ്രക്ഷേപണ നിലയം അടച്ചുപൂട്ടില്ലെന്നും നിലയത്തിന്റെ തത് സ്ഥിതി തുടരുമെന്നും കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി....

ചികിത്സയില്‍ കഴിയുന്ന പാണക്കാട് തങ്ങള്‍ക്കും കുടുംബത്തിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കണം; കെ ടി ജലീല്‍

ചികിത്സയില്‍ കഴിയുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ക്കും മകനും സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മന്ത്രിയും എം എല്‍....

സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവുമുണ്ടാകില്ല; മുഖ്യമന്ത്രി

സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . 2021....

സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ശതമാനം; 187 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 19,948 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട്....

ചന്ദ്രികയുടെ പ്രശ്നം പരിഹരിക്കാന്‍ ചുമതല ഏല്‍പ്പിച്ചത് മുഈനലി തങ്ങളെ; ഹൈദരലി തങ്ങള്‍ സ്വന്തം കൈപ്പടയിലെഴുതി ഒപ്പുവെച്ച കത്ത് കൈരളി ന്യൂസിന്

മുഈനലി തങ്ങളുടെ ചന്ദ്രികയിലെ ഇടപെടലുകള്‍ ഹൈദരലി തങ്ങളുടെ പിന്തുണയോടെ. ആദ്യ ഇ ഡി അന്വേഷണത്തിന് പിന്നാലെയാണ് മുഈനലി തങ്ങളെ ചുമതലപ്പെടുത്തിയിരുന്നത്.....

ഗുരുവായൂർ സഹകരണ ബാങ്ക് ഭരണസമിതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഗുരുവായൂർ അർബൻ സഹകരണ ബാങ്ക് ഭരണസമിതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോൺഗ്രസ് പ്രവർത്തകനായ വേണുഗോപാൽ ബ്ലോക്ക് കോൺഗ്രസ് നേതാവായ....

നാദിര്‍ഷയുടെ ‘ഈശോ’ സിനിമ; ചിലര്‍ ബോധപൂര്‍വം വിവാദം സൃഷ്ടിക്കുന്നുവെന്ന് ഫെഫ്ക

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളില്‍ ചില തല്‍പ്പര കക്ഷികള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിവാദത്തില്‍....

കിരണിനെ പിരിച്ചുവിട്ട നടപടിയെ സ്വാഗതം ചെയ്ത് വനിതാകമ്മീഷൻ

കിരണിനെ പിരിച്ചുവിട്ട നടപടി മാതൃകാപരമാണെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ. സർക്കാരിൻറെ നടപടി അഭിനന്ദിക്കുന്നുവെന്നും ഇത്തരത്തിൽ കുറ്റം ചെയ്യുന്നവർക്കുള്ള....

സാമ്പത്തിക പ്രശ്നങ്ങള്‍ ഒരു മാസത്തിനകം തീര്‍ക്കണം; തങ്ങള്‍ സ്വന്തം കൈപ്പടയിലെഴുതി ഒപ്പുവെച്ച കത്ത് കൈരളി ന്യൂസിന്

സാമ്പത്തിക പ്രശ്നങ്ങള്‍ ഒരു മാസത്തിനകം തീര്‍ക്കണം; തങ്ങള്‍ സ്വന്തം കൈപ്പടയിലെഴുതി ഒപ്പുവെച്ച കത്ത് കൈരളി ന്യൂസിന്....

ടോക്യോ ഒളിമ്പിക്സ് വിജയികൾക്ക് അഭിനന്ദനവുമായി കേരള നിയമസഭ

ടോക്യോ ഒളിമ്പിക്സ് വിജയികൾക്ക് അഭിനന്ദനം അറിയിച്ച് കേരള നിയമസഭ. ടോക്യോ ഒളിമ്പിക്സിലെ പുരുഷ വിഭാഗം ഹോക്കി മത്സരത്തിൽ ഇന്ത്യ വെങ്കല....

കിരണ്‍ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട സംഭവം; സര്‍ക്കാരിന് നന്ദിയറിയിച്ച് വിസ്മയയുടെ കുടുംബം

വിസ്മയ കേസില്‍ കിരണ്‍കുമാറിനെ പിരിച്ചു വിട്ട സര്‍ക്കാര്‍ നടപടിയില്‍ നന്ദി പറഞ്ഞ് വിസ്മയയുടെ കുടുംബം. പൊലീസ് അന്വേഷണത്തിനൊപ്പം കിരണ്‍കുമാറിനെതിരായ വകുപ്പ്....

തമ്മിൽത്തല്ലും തെറിവിളിയും; ലീഗിന്‍റെ ആഭ്യന്തര പ്രശ്നത്തില്‍ കു‍ഴഞ്ഞ് മറിഞ്ഞ് കോണ്‍ഗ്രസ്

ലീഗിന്‍റെ ആഭ്യന്തര പ്രശ്നത്തില്‍ കു‍ഴഞ്ഞ് മറിഞ്ഞ് കോണ്‍ഗ്രസ്. ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് മകനെതിരെ കുഞ്ഞാലികുട്ടിയുടെ അടുത്ത അനുയായി....

Page 2343 of 5899 1 2,340 2,341 2,342 2,343 2,344 2,345 2,346 5,899