newskairali

കൊട്ടാരക്കരയിൽ ടോറസ് ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി തീ പടർന്നു; ഡ്രൈവർക്ക് പരിക്ക്

കൊട്ടാരക്കരയിൽ സിമന്റുകയറ്റിവന്ന ടോറസ് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡീസൽ ടാങ്ക് പൊട്ടി തീ പടർന്നു.ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചിന്....

മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണും: സജി ചെറിയാന്‍

തിരുവനന്തപുരം മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി സജി ചെറിയാന്‍. മുതലപ്പൊഴിയിലെ യാനങ്ങള്‍ക്ക് സുരക്ഷിത പാത ഒരുക്കുമെന്നും ഫിഷറീസ്....

ജാമ്യവ്യവസ്ഥയില്‍ ഇളവ്: കാരായി രാജനും കാരായി ചന്ദ്രശേഖരനും ഇനി ജന്മനാട്ടിലേയ്ക്ക് മടങ്ങാം

കാരായി രാജനും കാരായി ചന്ദ്രശേഖരനും ഹൈക്കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. എറണാകുളം ജില്ല വിടരുത് എന്ന വ്യവസ്ഥ കോടതി എടുത്തു....

സംസ്ഥാന എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷ ഇന്ന്

സംസ്ഥാന എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷയായ കീം ഇന്ന് നടക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 418 കേന്ദ്രങ്ങളില്‍ 1,12,097 പേര്‍ പരീക്ഷ എഴുതും.....

ശ്രീജേഷിന് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കേരള ഹോക്കി ഫെഡറേഷന്‍

ഒളിമ്പിക്‌സിലെ ചരിത്ര വിജയത്തിലൂടെ ലോകകായിക മാമാങ്കത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളി ആയിരിക്കുകയാണ് എറണാകുളം കിഴക്കമ്പലം സ്വദേശിയായ പി ആര്‍....

ഇന്ത്യയെ സേവ് ചെയ്ത് മലയാളി താരം ശ്രീജേഷ്

ചരിത്രനേട്ടം കുറിച്ച് പുരുഷ ഹോക്കിയില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കിയപ്പോൾ നിര്‍ണായകമായത് ഗോളിയായ മലയാളി താരം ശ്രീജേഷിന്റെ സേവുകളായിരുന്നു. ജര്‍മനിയെ 5-4ന്....

സ്വര്‍ണ്ണത്തിളക്കമുള്ള വെങ്കലം; ആശംസകള്‍ നേര്‍ന്ന് മന്ത്രിമാര്‍

41 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ ഹോക്കി ടീം നേടിയ ചരിത്ര വിജയത്തെ ആഘോഷിക്കുകയാണ് കേരളവും. നാലു പതിറ്റാണ്ടിനുശേഷം ഒളിമ്പിക്....

സ്വർണത്തിളക്കമുള്ള വെങ്കലം; പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് ജയം

ടോക്യോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ വെങ്കലം നേടി ഇന്ത്യ. പതിറ്റാണ്ടുകൾ നീണ്ടു നിന്ന കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ ഹോക്കിയിൽ മെഡൽ....

ലോക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ; തിങ്കൾ മുതൽ ശനി വരെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം

സംസ്ഥാനത്തെ ലോക്ഡൗൺ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ആഴ്ചയില്‍ ആറ് ദിവസം കടകള്‍ക്ക് തുറക്കാന്‍ അനുമതിയുണ്ട്. ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍....

കൈത്താങ്ങായി മമ്മൂട്ടിയുടെ സഹായപദ്ധതി; മലബാർ മേഖലയിലും തുടക്കമായി

നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സഹായമൊരുക്കാനായി നടൻ മമ്മൂട്ടി ഒരുക്കിയ സ്മാർട്ട്‌ ഫോൺ വിതരണ പദ്ധതിയായ വിദ്യാമൃതത്തിന് മലബാർ മേഖലയിലും....

പെ​ഗാ​സ​സ് ഫോ​ണ്‍ ചോർത്തലിനെതിരെയുള്ള ഹ​ര്‍​ജി​ക​ള്‍ ഇ​ന്ന് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും

പെ​ഗാ​സ​സ് ഫോ​ണ്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ എ​സ്‌​ഐ​ടി അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​ക​ള്‍ ഇ​ന്ന് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റി​സ് എ​ന്‍ വി ​ര​മ​ണ....

വെങ്കലത്തിനരികെ ഇന്ത്യ; ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യ മുന്നിൽ

ഒളിമ്പിക്സ് ഹോക്കി വെങ്കലപ്പോരാട്ടത്തിൽ ഇന്ത്യ മുന്നിൽ.കളി തുടങ്ങി നിമിഷങ്ങൾക്കകം ജർമനി ലീഡ് നേടിയെങ്കിലും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. 5- 3....

ഇന്നുമുതൽ പ്രവാസികൾക്ക് യു.എ.ഇയിലേക്ക് മ​ട​ങ്ങാം​

ഇന്ത്യന്‍ നിന്നും യു.എ.ഇയിലേക്ക് വിലക്കേര്‍പെടുത്തിയിട്ട്​ നൂറ്​ ദിനം പിന്നിട്ടിരിക്കെ പ്രവാസികള്‍ക്ക്​ യു.എ.ഇയിലേക്ക്​ മടങ്ങാനുള്ള വഴി തുറക്കുകയാണ്. വ്യാ​ഴാ​ഴ്​​ച മു​ത​ല്‍ സ​ര്‍​വീ​സ്​....

കരുത്തോടെ കർഷകർ; തമിഴ്നാട്ടിൽ നിന്നും ദില്ലിയിലേക്ക്

ദില്ലിയിൽ കർഷക പ്രക്ഷോഭം ശക്തമാകുന്നു. തമിഴ്നാട്ടിൽ നിന്നുള്ള കർഷകർ ഇന്ന് ദില്ലിയിൽ മാർച്ച് നടത്തും. ദില്ലി റെയിൽവേ സ്റ്റേഷനിൽ നിന്നും....

ഡിസപ്പിയറിങ് ഫോട്ടോസ് ഫീച്ചര്‍ ഇനി വാട്‌സ്ആപ്പിലും; ഒറ്റത്തവണ കാണാവുന്ന ചിത്രങ്ങള്‍ എളുപ്പത്തില്‍ അയക്കാം

ഒറ്റത്തവണ കാണാവുന്ന ചിത്രങ്ങള്‍ ഇനി വാട്‌സ്ആപ്പിലും അയക്കാം. ഡിസപ്പിയറിങ് ഫോട്ടോസ് ഫീച്ചര്‍ ഇനി വാട്‌സ്ആപ്പിലും ലഭ്യമാകുമെന്നാണ് പുതിയ വാര്‍ത്ത. ഈത്തരത്തിലുള്ള....

സപ്ലൈകോയുടെ ഓണക്കിറ്റുകള്‍ക്ക് മധുരം നല്‍കാന്‍ കുടുംബശ്രീയും, ഇതുവരെ ലഭിച്ചത് 7.49 കോടി രൂപയുടെ ഓര്‍ഡര്‍: മന്ത്രി എം വി ഗോവിന്ദന്‍

സപ്ലൈകോയുടെ ഓണക്കിറ്റുകള്‍ക്ക് മധുരം നല്‍കാന്‍ കുടുംബശ്രീയും ഒത്തുചേരുന്നുവെന്ന സന്തോഷവാര്‍ത്ത പുറത്തുവിട്ട് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.....

പാലക്കാട് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ക്ഷീരസഹകരണ സംഘത്തിൽ വൻക്രമക്കേട്

പാലക്കാട് വടകരപ്പതിയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ക്ഷീരസഹകരണ സംഘത്തിൽ  വൻക്രമക്കേട്. ശാന്തലിംഗ നഗര്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിലാണ് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ്....

അമ്മയും കുഞ്ഞും ഇനി സൂപ്പറാകട്ടെ; കെ.എസ്.ആര്‍.ടി.സി ബസ് ബ്രാന്‍ഡിംഗ് ഫ്‌ളാഗ് ഓഫ് ചെയ്ത് ആരോഗ്യമന്ത്രി 

ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി മുലയൂട്ടലിന്റെ സന്ദേശങ്ങള്‍ സംസ്ഥാനമാകെ പ്രചരിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ബ്രാന്‍ഡിംഗിന്റെ....

കിണര്‍ നിര്‍മ്മാണത്തിനിടെ വിഷവാതകം ശ്വസിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം

കിണര്‍ നിര്‍മ്മാണത്തിനിടെ വിഷവാതകം ശ്വസിച്ച് മരണപ്പെട്ട കൊല്ലം സ്വദേശികളായ രാജന്‍, മനോജ്, ശിവപ്രസാദ്, സോമരാജന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ....

സർക്കാരിന്‍റെ സ്ത്രീപക്ഷ നിലപാടുകൾക്ക് ഗവർണറുടെ അഭിനന്ദനം

‘സ്ത്രീപക്ഷ കേരളം’ എന്ന ലക്ഷ്യം മുൻനിർത്തി കേരളം എടുത്ത നിലപാടുകളേയും പ്രവർത്തനങ്ങളേയും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിനന്ദിച്ചു.....

Page 2348 of 5899 1 2,345 2,346 2,347 2,348 2,349 2,350 2,351 5,899