newskairali

മദ്യലഹരിയിലായ മധ്യവയസ്‌കനെത്തിയത് നൂറടി ഉയരമുള്ള പനയുടെ മുകളില്‍

മദ്യലഹരിയില്‍ മധ്യവയസ്‌കനെത്തിയത് പനയുടെ മുകളില്‍. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലാണ് സംഭവം നടന്നത്. ശെമ്മണാംപതി ഗ്രാമത്തിലെ കെ ലക്ഷ്മണ(42)നാണ് മദ്യപിച്ച് നൂറടി ഉയരമുള്ള....

നാട്ടുകാർക്കെതിരെ തോക്കു ചൂണ്ടി; കാർ യാത്രികനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ആലുവയിൽ നാട്ടുകാർക്കെതിരെ തോക്കു ചൂണ്ടിയ കാർ യാത്രികനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ കീഴ്മാട്‌സ്വദേശി റോബിനാണ് തോക്കുചൂണ്ടിയത്. ആലുവയ്ക്കടുത്ത് തോട്ടും മുഖത്ത്....

‘പുഷ്പയിലെ ശ്രീവല്ലിയാകാന്‍ രശ്മികയേക്കാള്‍ അനുയോജ്യ ഞാന്‍’: ഐശ്വര്യ രാജേഷ്

അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ എന്ന ചിത്രത്തില്‍ രശ്മിക മന്ദാന അവതരിപ്പിച്ച ശ്രീവല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്ന്....

ജിഷ വധം, ആറ്റിങ്ങല്‍ ഇരട്ടക്കൊല എന്നീ കേസുകളിലെ വധശിക്ഷ പുനഃപരിശോധിക്കാൻ ഉത്തരവ്

ആറ്റിങ്ങൽ ഇരട്ടക്കൊല, ജിഷ വധക്കേസ് എന്നീ കേസുകളിലെ പ്രതികളുടെ മാനസിക നില, സാമൂഹിക പശ്ചാത്തലം എന്നിവ പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്.....

‘കേന്ദ്രം ഒഴിവാക്കിയവ കേരളം പഠിപ്പിക്കും; അങ്ങനെ ഒരു തീരുമാനമെടുക്കാന്‍ എത്രപേര്‍ക്ക് സാധിക്കും?’: മുഖ്യമന്ത്രി

കേന്ദ്രം ഒഴിവാക്കിയ ചരിത്ര ഭാഗങ്ങള്‍ കേരളം പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ പാഠപുസ്തകങ്ങളില്‍ ചരിത്രഭാഗങ്ങള്‍ നേരത്തേയുണ്ടായിരുന്നു. ഇനിയും അത്....

‘എന്നിലെ നടനെ പരിപോഷിപ്പിച്ച കഥാപാത്രങ്ങളാണ് എംടിയുടേത്’; മമ്മൂട്ടി

എഴുത്തുക്കാരൻ എം.ടി വാസുദേവൻ നായരുമായുള്ള ബന്ധം വേദിയിൽ പങ്കുവെച്ച് നടൻ മമ്മൂട്ടി. താനും എം.ടിയും തമ്മിലുള്ള ബന്ധം വിശദീകരിച്ച് തരാൻ....

കാസർഗോഡ് ലോഡ്ജിൽ യുവതി വെട്ടേറ്റ് മരിച്ച നിലയിൽ; പ്രതി പൊലീസ് കസ്റ്റഡിയിൽ

കാസർഗോഡ് കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ യുവതി വെട്ടേറ്റ് മരിച്ച നിലയിൽ. ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയായ ദേവികയാണ് മരിച്ചത്. 34 വയസ്സായിരുന്നു.....

ഡി.കെ ശിവകുമാറും ഖാര്‍ഗെയും തമ്മിലുള്ള ചര്‍ച്ച അവസാനിച്ചു; സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കും

കര്‍ണാടക ഇനി ആര് ഭരിക്കുമെന്ന കാര്യത്തില്‍ ഇന്ന് രാത്രിയോടെ വ്യക്തത വരും. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറും പാര്‍ട്ടി....

ഡോക്ടര്‍ വന്ദന വധക്കേസ്; പ്രതി സന്ദീപിന് വേണ്ടി ഹാജരായത് അഡ്വ. ആളൂര്‍

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട കേസില്‍ പ്രതി സന്ദീപിനായി ഹാജരായത് അഡ്വക്കേറ്റ്....

കാലവർഷം ജൂൺ നാലിനെത്തും

കേരളത്തിൽ ഇത്തവണ കാലവർഷം ജൂൺ 4-ന് എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ....

പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കടന്ന് പൂജ നടത്തി; നാരായണസ്വാമിക്കെതിരെ കേസ്

പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കടന്ന് പൂജ നടത്തിയ നാരായണസ്വാമിക്കെതിരെ ജാമ്യമില്ലാത്ത വകുപ്പു പ്രകാരം കേസ്. മൂന്നുവർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന....

യാത്രയ്ക്കിടെ ട്രെയിനില്‍ ഹിറ്റ്‌ലറുടെ പ്രസംഗവും നാസി മുദ്രാവാക്യവും; പരിഭ്രാന്തരായി യാത്രക്കാര്‍; അന്വേഷണം

ട്രെയിന്‍ യാത്രയ്ക്കിടെ അഡോള്‍ഫ് ഹിറ്റ്‌ലറുടെ പ്രസംഗവും നാസി മുദ്രാവാക്യവും കേട്ട് പരിഭ്രാന്തരായി യാത്രക്കാര്‍. ഓസ്ട്രിയയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.....

ഇമ്രാൻ ഖാൻ്റെ അറസ്റ്റിനെ തുടർന്നുണ്ടായ സംഘർഷം, കടുത്ത നടപടിയെടുക്കാൻ സൈന്യം

ഇമ്രാൻ ഖാൻ്റെ അറസ്റ്റിനെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ കടുത്ത നടപടിയെടുക്കാൻ സൈന്യം. അൽ ഖാദിർ അഴിമതി കേസിൽ ഹൈക്കോടതി വളപ്പിനുള്ളിൽ കയറി....

അവയവമാറ്റത്തിനായി കോഴിക്കോട് രാജ്യാന്തര നിലവാരത്തിൽ ഇൻസ്റ്റിറ്റ്യൂട്ട്; മുഖ്യമന്ത്രി

അവയവമാറ്റത്തിനായി രാജ്യാന്തര നിലവാരത്തിൽ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവയവ മാറ്റം സുതാര്യവും സൗജ്യന്യവുമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.....

അസ്മിയയുടെ ദുരൂഹ മരണം; കേസിന് പ്രത്യേക അന്വേഷണസംഘം

ബാലരാമപുരത്ത് അല്‍ ആമന്‍ മതപഠന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രത്യേക അന്വേഷണസംഘം. ബാലരാമപുരത്ത്....

കുടുംബത്തിന്റെ ദുരവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കുട്ടിയെ സ്റ്റേജിലേക്ക് വലിച്ചെറിഞ്ഞ് മാതാപിതാക്കള്‍

കുടുംബത്തിന്റെ ദുരവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കുട്ടിയെ മാതാപിതാക്കള്‍ സ്റ്റേജിലേക്ക് വലിച്ചെറിഞ്ഞു. മധ്യപ്രദേശിലാണ് സംഭവം നടന്നത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍....

സംസ്ഥാനത്ത് ചൂട് കൂടും; 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ....

സോണിയയുമായി ചർച്ചനടത്തുമെന്ന് ഖാര്‍ഗെ, ജി പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന് അനുയായികൾ

കർണാടക നിയമസഭാ ഫലം പുറത്തുവന്ന് മൂന്ന് ദിവസമായിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാനാകാതെ വലയുകയാണ് കോൺഗ്രസ്. പ്രതിസന്ധി രൂക്ഷമായി നില്‍ക്കേ കര്‍ണാടക പിസിസി....

പുറംകടലിലെ ലഹരിവേട്ട; മയക്കുമരുന്ന് പാകിസ്ഥാനിൽ നിന്നെന്ന് പ്രതിയുടെ മൊ‍ഴി

പുറം കടലിലെ ലഹരിവേട്ടയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. മയക്കുമരുന്ന് എത്തിയത് പാകിസ്ഥാനിൽ നിന്നെന്ന് കസ്റ്റഡിയിലെടുത്ത പ്രതി സുബീർ ദെറക്ഷാൻഡ....

ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്ക് നേരെ സംഘടിത ആക്രമണം വർദ്ധിക്കുന്നുവെന്ന് അമേരിക്ക

ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്ക് നേരെ സംഘടിത ആക്രമണം വർദ്ധിക്കുന്നതായി അമേരിക്ക. അപരമതവിദ്വേഷവും സംഘടിത പ്രചാരണവും കടുപ്പിച്ച് ലോകത്തിന്നും തുടരുന്ന വംശഹത്യ ചർച്ചചെയ്യുന്ന....

പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ; വിഷയം ഗൗരവമേറിയത്, കെ അനന്തഗോപന്‍

പൊന്നമ്പലമേട്ടില്‍ ഇത്തരത്തില്‍ അനധികൃത പൂജ നടന്നിട്ടുണ്ടെങ്കില്‍ പ്രതിഷേധാര്‍ഹമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍. അനുമതിയോടെയാണോ അനധികൃതമായിട്ടാണോ ഇയാൾ വനത്തിനകത്ത്....

കടക്കെണി, സ്വരച്ചേർച്ചയിലെത്താതെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും

അമേരിക്കൻ കടക്കെണി ഭീതി ഒഴിവാക്കാനുള്ള പദ്ധതികളിൽ സ്വരച്ചേർച്ചയിലെത്താതെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും. ചെലവ് നടത്താൻ കടം വാങ്ങി ഒടുവിൽ കടംവാങ്ങൽ പരിധിയുടെ....

പടയപ്പ കയറാതിരിക്കാൻ കല്ലാർ പ്ലാന്റിന് ചുറ്റും സോളാർ ഫെൻസിങ്

മൂന്നാർ പഞ്ചായത്തിന്റെ കല്ലാർ മാലിന്യ പ്ലാന്റിൽ പടയപ്പ കയറാതിരിക്കാൻ പ്ലാന്റിന് ചുറ്റും സോളാർ ഫെൻസിങ് സ്ഥാപിക്കാൻ തുടങ്ങി പഞ്ചായത്ത്. പടയപ്പ....

ജനറൽ ആശുപത്രിയിൽ ഡോക്ടറെ അധിക്ഷേപിച്ച പ്രതി അറസ്റ്റിൽ

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോക്ടറെ അധിക്ഷേപിച്ച പ്രതി അറസ്റ്റിൽ. പൂജപ്പുര സ്വദേശി ശബരിയാണ് അറസ്റ്റിലായത്. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ഇയാളെ....

Page 235 of 5899 1 232 233 234 235 236 237 238 5,899