newskairali

പൊന്നമ്പലമേട്ടിലെ അനധികൃത പൂജ, അടിയന്തര റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

ശമ്പരിമല പൊന്നമ്പലമേട് എന്ന് കരുതുന്ന ഇടത്ത് അനധികൃത പൂജയിൽ ദേവസ്വം മന്ത്രി അടിയന്തര റിപ്പോർട്ട് തേടി. തിരുവിതാംകൂർ ദേവസ്വം ബോർഡ്....

കാർഷിക മേഖലയിൽ നവീന ആശയങ്ങൾ കൊണ്ടുവരണം: മുഖ്യമന്ത്രി

സംസ്ഥാനത്തെ കാർഷിക കുതിപ്പിന് ഊർജ്ജവുമായി കൂടുതൽ കൃഷിക്കൂട്ടങ്ങൾ പ്രവർത്തിപദത്തിലേക്ക്. കാർഷിക മേഖലയിൽ AI, റോബോട്ടിക്സ് അടക്കമുള്ള നവീന ആശയങ്ങൾ കൊണ്ടുവരണമെന്ന്....

സൂപ്പർ ഹിറ്റുകളുടെ നിർമാതാവ്, പി കെ ആർ പിള്ള അന്തരിച്ചു

സിനിമാ നിർമാതാവ് പി കെ ആർ പിള്ള അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ തൃശൂർ പട്ടിക്കാട്ടെ വീട്ടിലായായിരുന്നു....

ന്യൂസിലൻഡിലെ ഹോസ്റ്റലിലുണ്ടായ തീപിടുത്തത്തിൽ ആറ് മരണം

ന്യൂസിലൻഡ് തലസ്ഥാനമായ വെല്ലിംഗ്ടണിലെ ഹോസ്റ്റലിലുണ്ടായ തീപിടുത്തത്തിൽ ആറ് മരണം. പതിനൊന്നുപേരെ കാണാതായതായും വിവരമുണ്ട്. വെല്ലിംഗ്ടണിലെ ന്യൂടൗണിലെ ലോഫേഴ്‌സ് ലോഡ്ജ് ഹോസ്റ്റലിൽ....

കർണാടക മുഖ്യമന്ത്രി പദം; തീരുമാനം നീളുന്നു

കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി ആരെന്ന തീരുമാനത്തിൽ ആശങ്ക തുടരുന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്ന് നിരീക്ഷകരുടെ....

പുറം കടലിലെ ലഹരിവേട്ട; പാക് പൗരൻ റിമാൻഡിൽ

പുറം കടലിലെ ലഹരിവേട്ടയുമായി ബന്ധപ്പെട്ട് പിടിയിലായ പാകിസ്ഥാന്‍ പൗരനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പിടികൂടിയത് ഇരുപത്തയ്യായിരം കോടി രൂപ....

മെയ്‌ 20,21,22 തിയതികളിൽ പരശുറാം ഉൾപ്പെടെ വിവിധ ട്രെയിനുകൾ റദ്ദാക്കി

മെയ്‌ 20,21,22 തിയതികളില്‍ സംസ്ഥാനത്ത്‌ വിവിധ ട്രെയിനുകൾ റദ്ദാക്കി. തൃശ്ശൂര്‍ യാര്‍ഡിലും തിരുവനന്തപുരം ഡിവിഷനിലെ ആലുവ-അങ്കമാലി സെക്ഷനുകള്‍ക്കുമിടയില്‍ എന്‍ജിനീയറിങ് ജോലികള്‍....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിയെ ബെംഗളുരുവിൽ നിന്ന് പിടികൂടി

പതിനേഴുകാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ യുവാവിനെ ബെംഗളുരുവിൽ നിന്നും ഇലവുംതിട്ട പൊലീസ് പിടികൂടി. മെഴുവേലി....

സുചിത്ര പിള്ള വധക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ

ബ്യൂട്ടിഷ്യനായ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി കത്തിച്ചു മറവു ചെയ്ത കേസിൽ പ്രതിക്കു ജീവപര്യന്തം തടവുശിക്ഷ. വിവിധ വകുപ്പുകളിലായി....

നിരക്ക് പരിഷ്ക്കരണം, വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് നടത്തി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പരിഷ്ക്കരിക്കണമെന്ന വൈദ്യുതി ബോർഡിന്റെ അപേക്ഷയിൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പൊതു തെളിവെടുപ്പ് നടത്തി. നാലു മേഖലകളായാണ്....

കേന്ദ്ര സർക്കാരിൽ നിന്ന് ആവശ്യമായ സഹായം ലഭിച്ചില്ല; മുഖ്യമന്ത്രി

സംസ്ഥാനത്തിന് അര്‍ഹമായ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സർക്കാറിൽ നിന്ന് ആവശ്യമായ’ സഹായം ലഭിച്ചില്ലെന്നും കേന്ദ്രം....

‘വീക്കെൻഡ് വിത്ത് വാട്ടർ മെട്രോ’, വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിൽ പ്രദർശന വിൽപ്പന മേള

ചെറുകിട വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്നതിനായി വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിൽ ‘വീക്കെൻഡ് വിത്ത് വാട്ടർ മെട്രോ’ എന്ന പേരിൽ പ്രദർശന വിൽപ്പന....

കർണാടകയിൽ ആരാകും മുഖ്യമന്ത്രി; ഖാർഗെയുടെ വസതിയിൽ നിർണായക ചർച്ച

കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനം നിർണയിക്കാൻ ഹൈക്കമാൻഡ് നിരീക്ഷകരുടെ നിർണായക ചർച്ച. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് ചർച്ച....

ലോകം ഉറ്റുനോക്കുന്ന ആരോഗ്യരംഗം സംസ്ഥാനത്ത് രൂപപ്പെട്ടു: മുഖ്യമന്ത്രി

ഏത് രീതിയിൽ കേരള വികസനം മുന്നോട്ട് കൊണ്ടുപോകാമെന്നാണോ കരുതിയത് ആ രീതിയിൽ നമ്മൾ നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തകാലത്ത്....

അമിതാഭ് ബച്ചന് ബൈക്കിൽ ലിഫ്റ്റ് നൽകി ആരാധകൻ; നന്ദി പറഞ്ഞ് താരം

ട്രാഫിക് ബ്ലോക്കില്‍ കുടങ്ങിയ അമിതാഭ് ബച്ചനെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിച്ച് ആരാധകന്‍. ലിഫ്റ്റ് തന്നയാള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ബിഗ് ബി....

സർക്കാരും പാക് സുപ്രീംകോടതിയും തമ്മിലുള്ള പോര് കടുക്കുന്നു

പാകിസ്ഥാനിൽ ഇമ്രാൻ്റെ പേരിൽ സർക്കാരും പാക് സുപ്രീംകോടതിയും തമ്മിൽ പോര് കടുക്കുന്നു. കോടതിക്കെതിരെ പ്രമേയം പാസാക്കിയും അണികളെ കൊണ്ട് കോടതി....

പൊതുമരാമത്ത് വകുപ്പിന് ചരിത്രനേട്ടം, ബജറ്റ് പ്രാബല്യത്തില്‍ വന്ന് 45 ദിവസത്തിനകം 83 പ്രവൃത്തികള്‍ക്ക് ഭരണാനുമതി

ചരിത്രനേട്ടവുമായി പൊതുമരാമത്ത് വകുപ്പ്. സംസ്ഥാനത്ത് 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെട്ട 83 പ്രവൃത്തികള്‍ക്ക് 45 ദിവസത്തിനകം ഭരണാനുമതി നല്‍കിക്കൊണ്ടാണ്....

തമിഴ്നാട് വിഷമദ്യദുരന്തം; 13 മരണം

തമിഴ്‌നാട്ടിലെ വിഷമദ്യദുരന്തത്തിൽ 13 മരണം. വില്ലുപുരം ജില്ലയിലെ മരക്കാനത്ത് ഒമ്പത് പേരും ചെങ്കൽപട്ട് ജില്ലയിലെ മധുരാന്തകത്ത് നാല് പേരുമാണ് മരിച്ചത്.....

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ചൂട് കൂടും

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കോട്ടയം,കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാൾ 2 മുതൽ 3....

ബേട്ടി പഠാവോ ബേട്ടി ബച്ചാവോ മുദ്രാവാക്യം വിളിക്കുന്ന ഒരു ബിജെപി വനിതാ നേതാവ് പോലും വിളിച്ചില്ല; പോരാട്ടം തുടരും

നീതി ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ജന്തർമന്തറിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾ. കുറ്റക്കാരൻ സ്വതന്ത്രനായി നടക്കുകയാണ് നീതിക്കായുള്ള പോരാട്ടം തുടരുമെന്നും....

Page 236 of 5899 1 233 234 235 236 237 238 239 5,899