കേരളത്തിൽ 2018 ലെ മഹാപ്രളയം സൃഷ്ടിച്ച ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി ഏർപ്പെടുത്തിയ പ്രളയ സെസ് ഇന്നത്തോടെ അവസാനിക്കുന്നു. 2019 ഓഗസ്റ്റ്....
newskairali
അസം-മിസോറം അതിര്‍ത്തി സംഘര്‍ഷത്തില്‍ അസം മുഖ്യമന്ത്രിയ്ക്കെതിരേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും കേസെടുത്ത് മിസോറം. അതിനിടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പരസ്പ്പരം വിളിപ്പിച്ചും കേസെടുത്തും....
തൊഴിൽ തട്ടിപ്പ് കേസിൽ പ്രജ സോഷ്യലിസ്റ്റ് പാർട്ടി (പിഎസ്പി) സംസ്ഥാന പ്രസിഡൻ്റ് അറസ്റ്റിലായി. ആലപ്പുഴ കുതിരപ്പന്തി സ്വദേശി കെ. കെ....
മധ്യപ്രദേശിലെ ഭിണ്ഡിൽ അകത്തുണ്ടായിരുന്ന തടവുകാർക്കുമേൽ ജയിൽ മതിൽ തകർന്നുവീണ് 22 പേർക്ക് പരിക്കേറ്റു. ആറാം നമ്പർ ബാരകിൽ ശനിയാഴ്ച പുലർച്ചെ....
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന 34കാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്.വ്യാഴാഴ്ച....
ജാര്‍ഖണ്ഡില്‍ ജഡ്ജി വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലും ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ജഡ്ജി സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു....
കൊവിഡിന്റെ ഡെൽറ്റ വകഭേദം ചിക്കൻ പോക്‌സ് പോലെ പടർന്നു പിടിക്കുമെന്നും അതീവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ട്. അമേരിക്കയുടെ സെന്റർ....
ടോക്യോ ഒളിമ്പിക്സിൽ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യന്‍ ഹോക്കി വനിതകള്‍. അവസാന നിമിഷ ആവേശ പോരാട്ടത്തില്‍ 4-3....
വടകരയിൽ ഹോട്ടലുടമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയിൽ കൃഷ്ണൻ(70) ആണ് മരിച്ചത്. ഹോട്ടലിനുള്ളിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.....
കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് യുവതി മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ പ്രീതിയാണ് മരിച്ചത്. കാൽടെക്സ് ജംഗ്ഷനിലെ....
കാട്ടാക്കട മാറനല്ലൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്.തേവരക്കോട് യൂണിറ്റ് അംഗം പ്രബിന്റെ വീടിന് നേരെയാണ് അക്രമമുണ്ടായത്. അക്രമ നടക്കുമ്പോള്‍....
തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. രാവിലെ ദമാമിലേക്ക് പോയ വിമാനമാണ് സാങ്കേതിക തകരാര്‍ കാരണം....
കോടഞ്ചേരി ചെമ്പുകടവില്‍ പുഴയിലെ പാറക്കെട്ടില്‍ കുട്ടിയാനയുടെ ജഡം കണ്ടെത്തി. വെണ്ടേക്കും പൊയില്‍ റോഡിലെ തടത്തേല്‍പടിയില്‍ ഒരാഴ്ചയോളം പഴക്കമുള്ള ജഡം കണ്ടെത്തിയത്.....
സി ബി എസ് ഇ പത്താംക്ലാസ് ഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ....
ടോക്യോ ഒളിമ്പിക്സ് ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ കമല്‍ പ്രീത് കൗര്‍ ഫൈനലില്‍. മൂന്നാം ശ്രമത്തില്‍ യോഗ്യതാ മാര്‍ക്കായ 64 മീറ്റര്‍....
കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനി മാനസ കൊല്ലപ്പെട്ട കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.....
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന അവശ്യ സാധനങ്ങള്‍ അടങ്ങിയ പ്രത്യേക കിറ്റിന്റെ വിതരണം ശനിയാഴ്ച തുടങ്ങും. സംസ്ഥാനതല....
ബോക്സിങ്ങില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന അമിത് പംഗല്‍ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്ത്. പുരുഷന്മാരുടെ 52 കിലോഗ്രാം വിഭാഗത്തില്‍ ലോക....
കൊവിഡില്‍ ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എന്‍ സി ആര്‍) തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷം. ഡല്‍ഹിയിലും ഗാസിയാബാദിലും ഏപ്രിലില്‍ 72....
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാജ്യസഭാ എം പി ജോണ്‍ ബ്രിട്ടാസ്. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും....
ഇന്ത്യ – ചൈന സൈനിക ചര്‍ച്ച ഇന്ന്. നിയന്ത്രണ രേഖയില്‍ മാറ്റം വരുത്താനുള്ള ചൈനയുടെ നീക്കത്തെ തുടര്‍ന്ന് ഉടലെടുത്ത അതിര്‍ത്തി....
സംസ്ഥാനത്തെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് കൊല്ലം, ആലപ്പുഴ ജില്ലകള്‍ സന്ദര്‍ശിക്കും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ്....
സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യ സര്‍വീസുകളും സര്‍ക്കാര്‍ നിര്‍ദേശിച്ച വിഭാഗങ്ങള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.....
ടോക്യോ ഒളിമ്പിക്‌സിലെ ഏഴാം ദിനത്തിലും ചൈന തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടേബിള്‍ ടെന്നീസ്, ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സ് എന്നീ....