newskairali

പ്രവാസികൾക്ക് ഇരുട്ടടി; അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം തുടരും

ആഗസ്റ്റ് 31 വരെ രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം കേന്ദ്രം നീട്ടി. മറ്റ് രാജ്യങ്ങള്‍ വിമാന സര്‍വീസുകള്‍ അനുവദിക്കുന്ന....

ഒറ്റപ്പാലത്തും ഷൊര്‍ണ്ണൂരും ക്ഷേത്രങ്ങളില്‍ മോഷണം: പൊലീസ് അന്വേഷണം തുടങ്ങി

പാലക്കാട് ഒറ്റപ്പാലത്തും ഷൊർണ്ണൂരിലും രണ്ട് ക്ഷേത്രങ്ങളിൽ മോഷണം.പനയൂർ അയ്യപ്പൻ ക്ഷേത്രത്തിലും പനമണ്ണ വെള്ളിനാംകുന്ന് പത്തംകുളത്തി ഭഗവതി ക്ഷേത്രത്തിലുമാണ് കവർച്ച നടന്നത്.....

ഉച്ചഭക്ഷണ പദ്ധതിയിൽ അഴിമതി; അധ്യാപകന് സസ്പെൻഷൻ

ഉച്ചഭക്ഷണ പദ്ധതിയിൽ അഴിമതി നടത്തിയ അധ്യാപകന് സസ്പെൻഷൻ. പാലക്കാട് പത്തിരിപ്പാല ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ മുൻ അധ്യാപകൻ പ്രശാന്തിനെയാണ് ക്രമക്കേട്....

കാമുകനൊപ്പം ജീവിക്കണം; ഭര്‍ത്താവിനും മക്കള്‍ക്കും ജ്യൂസില്‍ വിഷം ചേര്‍ത്ത് നല്‍കി യുവതി, ഒടുവില്‍ കാമുകന്‍ ചെയ്തത് 

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനും മക്കള്‍ക്കും ജ്യൂസില്‍ വിഷം ചേര്‍ത്ത് നല്‍കി യുവതി. വിഷം കലര്‍ത്തിയ ജ്യൂസ് കുടിച്ച്‌ മൂന്ന് കുട്ടികളും....

കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവെച്ചു കൊന്നശേഷം യുവാവ് ജീവനൊടുക്കി

എറണാകുളം കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ  കോളേജിന് സമീപം വാടക....

കോഴിത്തീറ്റ നിര്‍മാണ പ്ലാന്റിലെ തീപിടിത്തം; ദുരൂഹതകളില്ലെന്ന് പൊലീസ്

പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ കോഴിത്തീറ്റ നിര്‍മാണ പ്ലാന്റിലെ തീപിടിത്തത്തില്‍ ദുരൂഹതകളില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഫാക്ടറി....

പിങ്ക് പട്രോള്‍ പ്രോജക്റ്റ്: സംസ്ഥാന പൊലീസ് മേധാവി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

പുതുതായി രൂപം നൽകിയ പിങ്ക് പട്രോൾ പ്രോജക്റ്റ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് മാർഗ്ഗനിർദ്ദേശങ്ങൾ....

സൈനിക ക്യാമ്പില്‍ വിളിച്ചുവരുത്തി യുവതിയെ ക്രൂരമായി പീഡിപ്പിച്ചു; ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

പശ്ചിമ ബംഗാളില്‍ സൈനിക ക്യാമ്പില്‍ വിളിച്ചുവരുത്തി യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. ചോദ്യംചെയ്യാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ ബിഎസ്എഫ്....

പട്ടികജാതി-വർ​​ഗ വിഭാ​ഗത്തിൽപ്പെട്ടവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കും: മന്ത്രി കെ.രാധാകൃഷ്ണൻ

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന പട്ടികജാതി- വർ​ഗ വിഭാ​ഗത്തിലുള്ളവർക്ക് വിദ്യാഭ്യാസത്തിന് ശേഷം കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് ....

അതിജീവനത്തിന്റെ മുന്നണി പോരാളികള്‍: മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു

ആധുനിക നഴ്‌സിംഗിന്റെ ഉപജ്ഞാതാവായ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ 200-ാമത് ജന്മവാര്‍ഷികം പ്രമാണിച്ച് 2020-21 വര്‍ഷം ലോകാരോഗ്യ സംഘടന അന്തര്‍ദേശീയ നഴ്‌സസ് വര്‍ഷമായി....

നോര്‍ക്ക റൂട്സ് മുഖേന സൗദി അറേബ്യയില്‍ ടെക്‌നിഷ്യന്‍മാര്‍ക്ക് അവസരം

സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് നോര്‍ക്ക റൂട്സ് മുഖേന റേഡിയോളജി, എക്കോ (ECHO) ടെക്‌നീഷ്യന്‍മാരെ തെരഞ്ഞെടുക്കുന്നു. റേഡിയോളജി ടെക്‌നിഷ്യന്‍ തസ്തികയില്‍....

‘ലൂസിഫര്‍’ തെലുങ്കില്‍ ‘ഗോഡ്ഫാദര്‍’: ചിത്രീകരണം ഓഗസ്റ്റില്‍

ലൂസിഫർ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു. മോഹൻ രാജ സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ചിരു 153’ എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്.....

കൊല്ലം മെഡിക്കല്‍ കോളേജ് വികസനത്തിന് 23.73 കോടി

തിരുവനന്തപുരം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 23.73 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ്....

കടൽക്കൊല കേസ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ മത്സ്യത്തൊഴിലാളികൾ സുപ്രീംകോടതിയില്‍ 

കടൽക്കൊല കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ ഏഴ് മൽസ്യത്തൊഴിലാളികൾ സുപ്രീംകോടതിയെ സമീപിച്ചു. സെന്റ് ആന്റണീസ് ബോട്ടുടമയ്ക്ക് അനുവദിച്ച രണ്ട് കോടി....

കേരളം വീണ്ടും ഇന്ത്യയിൽ ഒന്നാമത്!!!

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ധന വിനിയോഗവും മേൽനോട്ടവും പൂർണമായും പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെൻറ് സിസ്റ്റം, സ്റ്റേറ്റ് നോഡൽ അക്കൗണ്ട് മുഖേന ചിലവഴിക്കുന്ന....

കൊച്ചി നാവിക ആസ്ഥാനത്തിന് സമീപം ഡ്രോണ്‍ പറത്തി; യുവാവ് പിടിയില്‍

കൊച്ചി നാവിക ആസ്ഥാനത്തിന് സമീപം ഡ്രോൺ പറത്തിയ യുവാവ് പിടിയിൽ. വടുതല സ്വദേശി ജോസ് ലോയ്ഡാണ് പിടിയിലായത്. അനുമതി ഇല്ലാതെ....

നടിയെ ആക്രമിച്ച കേസ്; അറസ്റ്റിലായ വിഷ്ണുവിനെ വിചാരണക്കോടതിയില്‍ ഹാജരാക്കി

നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് കൊച്ചിയിലെ വിചാരണക്കോടതിയില്‍  ഹാജരാക്കി. കോടതി നിര്‍ദേശ പ്രകാരമായിരുന്നു പൊലീസ് നടപടി.....

മദ്യ വില്പന ശാലകള്‍ ഇനി മുതല്‍ രാവിലെ ഒന്‍പത് മുതല്‍;  പ്രവര്‍ത്തനസമയം കൂട്ടിയതായി  സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

മദ്യ വില്പന ശാലകളിലെ തിരക്ക് കുറയ്ക്കാന്‍  പ്രവര്‍ത്തനസമയം കൂട്ടിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വില്പന ശാലകളും ബാറുകളും  രാവിലെ ഒമ്പത്....

തെരുവുനായ്ക്കളെ കൊന്നൊടുക്കിയ കേസ്; അന്വേഷണം തൃക്കാക്കര നഗരസഭാ ഭരണസമിതിയിലേയ്ക്ക്

തൃക്കാക്കരയിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം തൃക്കാക്കര നഗരസഭാ ഭരണസമിതിയിലേയ്ക്ക്. ചെയർപേഴ്സണും സെക്രട്ടറിയും ഉൾപ്പടെയുള്ളവരുടെ അറിവോടെയാണ് നായ്ക്കളെ കൊലപ്പെടുത്തിയതെന്ന്....

സർക്കാരുകൾക്ക് പെഗാസസ് ഉപയോഗിക്കാനുള്ള അനുമതി മരവിപ്പിച്ച് എൻഎസ്ഒ; തീരുമാനം പ്രതിഷേധം ഉയർന്ന സാഹചര്യത്തില്‍ 

സർക്കാരുകൾക്ക് പെഗാസസ് ഉപയോഗിക്കാനുള്ള അനുമതി മരവിപ്പിച്ച് ഇസ്രായേൽ കമ്പനിയായ എൻഎസ്ഒ. രാജ്യാന്തര തലത്തിൽ തന്നെ ചാര സോഫ്റ്റ് വെയറായ പെഗാസസിനെതിരെ....

Page 2364 of 5899 1 2,361 2,362 2,363 2,364 2,365 2,366 2,367 5,899