newskairali

രമ്യ ഹരിദാസ് എംപിയുടെ നേതൃത്വത്തില്‍ മര്‍ദിച്ച സംഭവം; സിസിടിവി പരിശോധന പൂര്‍ത്തിയാക്കി

ലോക്ഡൗണ്‍ ലംഘനം ചോദ്യം ചെയ്‌ത യുവാവിനെ രമ്യ ഹരിദാസ് എംപിയുടെ നേതൃത്വത്തിൽ മർദിച്ച സംഭവത്തിൽ സിസിടിവി പരിശോധന പൂർത്തിയാക്കി പൊലീസ്.....

സംസ്ഥാനത്ത് ഇന്ന് 9215 കേസുകള്‍: തിരുവനന്തപുരത്ത് 1101 പേർക്കു കൂടി കൊവിഡ്

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 9215 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1868 പേരാണ്. 4443 വാഹനങ്ങളും പിടിച്ചെടുത്തു.....

രാജ്യത്തെ കൊവിഡ് മാനദണ്ഡങ്ങൾ ആഗസ്റ്റ് 31 വരെ നീട്ടി

രാജ്യത്തെ കൊവിഡ് മാനദണ്ഡങ്ങൾ ആഗസ്റ്റ് 31 വരെ നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും ചില....

കൊവിഡ് പ്രതിരോധം: 25 മില്ല്യണ്‍ യുഎസ് ഡോളർ സഹായം ഇന്ത്യയ്ക്ക് നൽകുമെന്ന് ബ്ലിങ്കൻ

ഇന്ത്യ ഏറ്റവും വിശ്വസ്ത രാജ്യമാണെന്നും, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമായി നിലനിർത്താൻ ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഭരണകൂടം തീർത്തും....

ടോക്കിയോ ഒളിംപിക്സ്: ബാഡ്മിന്റണില്‍ സായ് പ്രണീത് പുറത്തായി

ബാഡ്മിന്റൺ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യൻ താരം സായ് പ്രണീത് പുറത്തായി. ഗ്രൂപ്പ് ഡിയിലെ രണ്ടാം സിംഗിൾസ് മത്സരത്തിൽ നെതർലന്റ്‌സ് താരം....

പിറന്നാൾ കേക്ക് മുറിച്ച് ദുൽഖർ, ചിത്രം പകർത്തി മമ്മൂട്ടി

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ദുല്‍ഖര്‍ സല്‍മാന്‍റെ പിറന്നാള്‍ ദിനം ആഘോഷമാക്കുകയാണ് ആരാധകര്‍. സിനിമ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ്....

യുഎഇയില്‍ എല്ലാ ഡോക്ടര്‍മാര്‍ക്കും ഗോള്‍ഡന്‍ വീസയ്ക്ക് അപേക്ഷിക്കാം

യുഎഇയിലെ മുഴുവൻ ഡോക്ടർമാർക്കും ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം. ഡോക്ടർമാരെ ക്ഷണിച്ചുകൊണ്ട് യുഎഇ ഭരണകൂടം അറിയിപ്പ് പുറത്തിറക്കി. കൊവി‍ഡ് പ്രതിരോധ രംഗത്തെ....

മഹാരാഷ്ട്ര മഴക്കെടുതി; മരണം 251 ആയി ഉയർന്നു

മഹാരാഷ്ട്രയിലെ പ്രളയക്കെടുതിയിൽ  251 പേർക്ക് ജീവൻ നഷ്ടമായി. തുടർച്ചയായി പെയ്ത മഴ സംസ്ഥാനത്തെ  13 ജില്ലകളെയാണ് ദുരിതക്കയത്തിലേക്ക് തള്ളിയിട്ടത്. ദുരിതബാധിത....

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വാക്സിൻ കെട്ടിക്കിടക്കുന്നു: കേരളത്തിന് ആവശ്യമായ വാക്സിൻ ഡോസുകൾ നൽകാതെ കേന്ദ്രസർക്കാർ

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വാക്സിൻ കെട്ടിക്കിടക്കുമ്പോഴും കേരളത്തിന് ആവശ്യമായ വാക്സിൻ ഡോസുകൾ നൽകാതെ കേന്ദ്രസർക്കാർ.യുപി, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ലക്ഷക്കണക്കിന്....

ജമ്മു കശ്മീരില്‍ മേഘവിസ്‌ഫോടനം: ഏഴു മരണം

ജമ്മു കശ്മീരിൽ മേഘവിസ്‌ഫോടനം.കശ്മീരിലെ കിഷ്‌വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴു പേർ മരിച്ചു. 30 ഓളം പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിരവധി വീടുകളും....

കച്ചവടം കുറഞ്ഞത്തിന്റെ പേരിൽ അയൽ കടകാരിയുടെ മൂക്ക് അറുത്തെടുത്ത് കാന്റീൻ ജീവനക്കാരൻ

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കച്ചവട തര്‍ക്കത്തെ തുടര്‍ന്ന് യുവതിയുടെ മൂക്ക് മുറിച്ചു. കാന്റീനില്‍ കച്ചവടം കുറഞ്ഞതിന്റെ പേരില്‍ കാന്റീന്‍ ഉടമസ്ഥന്‍ തൊട്ടടുത്ത്....

പെഗാസസില്‍ ഇന്നും പ്രക്ഷുബ്ധമായി പാര്‍ലമെന്റ്: രേഖകള്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം

‘പെഗാസസ്‘ ഫോൺ ചോർത്തൽ വിവാദത്തിൽ തുടർച്ചയായ എട്ടാം ദിവസവും പാർലമെന്റ് നടപടികൾ തടസപ്പെട്ടു. ലോക്‌സഭയിൽ പ്രതിപക്ഷം രേഖകൾ കീറിയെറിഞ്ഞാണ് പ്രതിഷേധം....

ഒളിമ്പിക്‌സ്: ബോക്‌സിങ്ങില്‍ പ്രതീക്ഷയുണര്‍ത്തി പൂജാ റാണി ക്വാര്‍ട്ടര്‍ ഫൈനലില്‍

ഒളിമ്പിക്സില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുമായി പൂജാ റാണി ബോക്സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍. 75 കിലോഗ്രാം മിഡില്‍ വെയ്റ്റ് പ്രീ ക്വാര്‍ട്ടറില്‍....

രാജ്യത്ത് ഫൈസർ വാക്സിൻ ഉടൻ ലഭ്യമാകില്ല

രാജ്യത്ത് ഫൈസർ വാക്സിൻ ഉടൻ ലഭ്യമാകില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി.ഇന്ത്യയിൽ നിലവിൽ വാക്സിനേഷന് വേണ്ടി ഏതെല്ലാം കമ്പനികൾക്കാണ് പെർമിഷൻ കൊടുത്തിട്ടുള്ളത്....

അശ്ലീലചിത്ര നിര്‍മ്മാണം: രാജ് കുന്ദ്രയുടെ ജാമ്യാപേക്ഷ കോടതി തള്ളി

അശ്ലീലചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായിയും നടി ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയുടെ ജാമ്യാപേക്ഷ മുംബൈയിലെ എസ്പ്ലാനേഡ് കോടതി....

ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ടുകള്‍ നിങ്ങള്‍ക്കുണ്ടോ? ഉടന്‍ ഈ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഓഹരി വ്യാപാരം മുടങ്ങും

ഓഹരി വ്യാപാരത്തിനുള്ള ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ടുകള്‍ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ ഈ വിവരങ്ങള്‍ ഉടനെ പുതുക്കിനല്‍കണം. അല്ലെങ്കില്‍ ജൂലായ് 31 ന്....

തെരുവ് നായ്ക്കളെ കൊല്ലാനുള്ള തീരുമാനമെടുത്തത് തൃക്കാക്കര നഗരസഭാ അധ്യക്ഷയും സെക്രട്ടറിയും ഉൾപ്പടെയുള്ളവർ

തൃക്കാക്കരയിൽ തെരുവ് നായ്ക്കളെ കൊല്ലാനുള്ള തീരുമാനമെടുത്തത് തൃക്കാക്കര നഗരസഭാ അധ്യക്ഷയും സെക്രട്ടറിയും ഉൾപ്പടെയുള്ളവരെന്ന് വെളിപ്പെടുത്തൽ. നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ....

വിജയശതമാനത്തിലും എ പ്ലസിലും ചരിത്രം തിരുത്തി പ്ലസ്​ടു; 87.94 % വിജയം

87.94 ശതമാനം എന്ന റെക്കോർഡോടെ ചരിത്രം തിരുത്തി പ്ലസ്​ ടു ഫലം. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ്​ ര​​ണ്ടാം വ​​ർ​​ഷ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി,....

Page 2369 of 5899 1 2,366 2,367 2,368 2,369 2,370 2,371 2,372 5,899