തിരുവനന്തപുരം മുരുക്കുംപുഴയിൽ എംഡിഎംഎയുമായി ഓട്ടോ ഡ്രൈവർ പിടിയിൽ. മുടപുരം സ്വദേശി മുബാറക് എന്ന് വിളിപ്പേരുള്ള നൗഷാദ്(50) ആണ് എക്സൈസിന്റെ പിടിയിലായത്.ആക്രിക്കച്ചവടത്തിന്റെ....
newskairali
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മോഖ ചുഴലിക്കാറ്റ് ബംഗ്ലാദേശിനും മ്യാന്മറിനും ഇടയില്‍ കരതൊട്ടു. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന മോഖ....
നിലവിലെ കര്‍ണാടക ഡിജിപി പ്രവീൺ സൂദിനെ പുതിയ CBI ഡയറക്ടറായി നിയമിച്ചു. നിലവിലെ സിബിഐ ഡയറക്ടറായ സുബോധ് കുമാര്‍ ജയ്സ്വാളിന്റെ....
ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൗതുകവും വിജ്ഞാനവും ഉണര്‍ത്തി ഐടി മിഷന്‍ സേവന സ്റ്റാള്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട....
നിരീക്ഷകർ കര്ണാടകത്തിലേക്ക്.സുശീൽ കുമാർ ഷിൻഡെ,ദീപക് ബവാരിയ, ഭൻവർ ജിതേന്ദ്ര സിംഗ് എന്നിവരാണ് എഐസിസി നിരീക്ഷകർ. ഞായറാഴ്ച ചേരുന്ന കോൺഗ്രസ് നിയമസഭ....
1957 ലെ സഖാവ് ഇഎംഎസിന്റെ സർക്കാരിനെ താഴെയിട്ട വിമോചന സമരകാലത്തെ കേരളം അല്ല 2023 ലെ കേരളം എന്ന് സുധാകരനും....
2025 നവംബര്‍ ഒന്നോടെ കേരളം പരമദരിദ്രരില്ലാത്ത സംസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ സര്‍ക്കാരിന്റെ....
കട്ടപ്പുറത്തായ ബസുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് ഘട്ടം ഘട്ടമായി നിരത്തിലിറക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ഇതിനായി വർഷോപ്പുകളുടെ നവീകരണ പ്രവർത്തനം എത്രയും പെട്ടെന്ന്....
സമൂഹത്തിന് ചേരാത്ത കാര്യങ്ങള്‍ ചെയ്തും ഔദ്യോഗിക ജീവിതത്തില്‍ തുടരാമെന്ന് കരുതുന്ന ചില പൊലീസുകാരുണ്ടെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി....
മലപ്പുറം കൊണ്ടോട്ടിയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം ആൾക്കൂട്ട ആക്രമണത്തെ തുടർന്നെന്ന് ജില്ലാ പൊലീസ് മേധാവി. രണ്ട് മണിക്കൂർ നേരം....
കേന്ദ്ര സര്‍ക്കാരിനോടും ആര്‍എസ്എസിനോടും ചില മാധ്യമങ്ങള്‍ വിധേയത്വം കാണിക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. കേരളം അതില്‍ നിന്ന് അല്‍പ്പം പോലും....
തുർക്കിയിൽ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഞായറാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനത്തേക്കും പാർലമെൻ്റിലേക്കുമാണ് ജനങ്ങൾ....
പാകിസ്ഥാനിൽ ജനാധിപത്യം ഏറ്റവും അപകടകരമായ നിലയിലെന്ന് പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തെരഞ്ഞെടുപ്പ് നടത്തിയാൽ തുടച്ചുമാറ്റപ്പെടുമോ എന്ന് സർക്കാരിന്....
സോഷ്യല്‍ മീഡിയയില്‍ മോശം കമന്റിടുന്നവര്‍ ഒരു ജോലിയുമില്ലാത്തവരെന്ന് നടി മമ്ത മോഹന്‍ദാസ്. മോശം കമന്റിടുന്നവര്‍ തന്നെ എന്തിനാണ് ഫോളോ ചെയ്യുന്നതെന്നും....
പെരുമ്പാവൂരിൽ ലഹരി മാഫിയയുടെ അക്രമം.കുന്നത്തുനാട് സ്വദേശി ഒഎം റഫീക്കിനെയാണ് ബൈക്കിൽ എത്തിയ സംഘം ആക്രമിച്ചത്.ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.....
മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിച്ച പ്രതി അക്രമാസക്തനായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11:45 ന് ആണ്....
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ല. പ്രതിയെ പരിശോധിച്ച ശേഷം ഡോക്ടര്‍മാരാണ്....
തെരഞ്ഞെടുപ്പിലേറ്റ വന്‍ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ അഴിച്ചുപണിക്കൊരുങ്ങി ബിജെപി. സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടിലിന് പകരക്കാരനെ കണ്ടെത്താന്‍ പാര്‍ട്ടി....
കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം പോലെ തന്നെ കോണ്‍ഗ്രസിന്റെ വിജയവും ആഘോഷിക്കപ്പെടുകയാണ്. ഒരു പക്ഷേ കോണ്‍ഗ്രസ് പോലും ഇത്ര വലിയൊരു....
വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ദൂരെയെറിഞ്ഞ കര്‍ണാടക ജനതക്ക് നന്ദി അറിയിച്ച് നടന്‍ പ്രകാശ് രാജ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ്....
ചീട്ടുകളി സംഘത്തെ പിടികൂടാന്‍ പോയ എസ്.ഐ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കോട്ടയം രാമപുരം പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജോബി....
അനുവാദമില്ലാതെ തന്റെ പേരും ചിത്രങ്ങളും ശബ്ദവും ഉപയോഗിച്ചെന്നു കാണിച്ച് പൊലീസില്‍ പരാതി നല്‍കി ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. അനുവാദമില്ലാതെ....
കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ആരാകും എന്നതില്‍ ആശയക്കുഴപ്പം. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ഡി.കെ ശിവകുമാറിനായും....
മഹാരാഷ്ട്രയിലെ അകോലയില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഓള്‍ഡ് സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള....