newskairali

ബിടെക് പരീക്ഷ നടത്താം: സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷകള്‍ റദ്ദാക്കിയ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

സാങ്കേതിക സര്‍വകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ ഹൈക്കോടതി റദ്ദാക്കിയ സിംഗിള്‍ ബഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സ്റ്റേ....

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ത്യയില്‍

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ത്യയിലെത്തി.പ്രമുഖ ആഗോള ശക്തിയായി വളരാനുള്ള ഇന്ത്യയുടെ എല്ലാ ശ്രമങ്ങളെയും പിന്തുണക്കുമെന്ന് യുഎസ്, ബ്ലിങ്കൻറെ....

ഹിമാചലിൽ മിന്നൽ പ്രളയം; 8 മരണം

കനത്തെ മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഹിമാചല്‍ പ്രദേശില്‍ എട്ടു പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ്....

കോടതി അഭിനന്ദിച്ച പൊലീസ്​ നായ​ ജെറിക്ക് സ്​നേഹാദരം

കൊലപാതകക്കേസ്​ തെളിയിക്കാൻ പൊലീസിനെ സഹായിച്ചതിന് കോടതിയുടെ അഭിനന്ദനം ലഭിച്ച നായ​ ജെറിക്ക് സേനയുടെ സ്​നേഹാദരം.ട്രാക്കർ ഡോഗ് ജെറിയെ സംസ്ഥാന പൊലീസ്​....

മുട്ടില്‍ മരംമുറി: പ്രതികള്‍ അറസ്റ്റില്‍

മുട്ടില്‍ മരംമുറി കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം....

സിപിഐഎം വെള്ളറട മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ പി വർഗീസ് അന്തരിച്ചു

സി പി ഐ എം വെള്ളറട മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും തോട്ടം തൊഴിലാളി യൂണിയൻ തിരുവനന്തപുരം ജില്ലാ നേതാവുമായിരുന്ന....

ഒളിംപിക്സ്: മീരാബായ് ചാനുവിന് വെള്ളി മെഡല്‍ തന്നെ

ഒളിംപിക്സ് ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി മെഡൽ തന്നെ. ചൈനീസ് താരത്തിന്റെ ഉത്തേജന പരിശോധന കഴിഞ്ഞു. സ്വർണം നേടിയ ചൈനീസ്....

വഴിയരികില്‍ കിടന്നുറങ്ങിയ തൊഴിലാളികളുടെ ശരീരത്തിലൂടെ ട്രക്ക് കയറി ഇറങ്ങി; 18 പേര്‍ കൊല്ലപ്പെട്ടു

വഴിയരികില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികള്‍ മേല്‍ ട്രക്ക് കയറി 18 പേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലയിലാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന ബസിന്....

മദ്രസാ അധ്യാപകര്‍ക്കായി ഒരു ആനുകൂല്യവും നല്‍കുന്നില്ല; അനര്‍ഹമായത് എന്തോ വാങ്ങുന്നു എന്ന പ്രചരണം വര്‍ഗീയശക്തികളുടേത്: മുഖ്യമന്ത്രി

മദ്രസാ അധ്യാപകർ അനർഹമായത് എന്തോ വാങ്ങുന്നു എന്ന രീതിയിലുള്ള പ്രചരണം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മദ്രസയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കാൻ....

എനിക്കും സുപ്രിയയ്ക്കും മകള്‍ ആലിക്കും സുഹൃത്തിനേക്കാള്‍ അപ്പുറമാണ് നീ ….

നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനമാണിന്ന്. സിനിമാലോകവും ആരാധകരുമെല്ലാം നടന് ആശംസകള്‍ നേരുകയാണ്. ഇതിനിടിയില്‍ നടന്‍ പൃഥ്വിരാജിന്റെ ഹൃദ്യമായ ആശംസയാണ് സോഷ്യല്‍....

റമീസിന്റെ അപകട മരണത്തിൽ അന്വേഷണം നടക്കുന്നുണ്ട്‌: കള്ളക്കടത്ത്‌ തടയേണ്ടത് കേന്ദ്ര സർക്കാർ; മുഖ്യമന്ത്രി

സ്വർണക്കള്ളക്കടത്ത്‌ നിയന്ത്രിക്കാനുള്ള സമ്പൂർണ്ണ അധികാരവും അവകാശവും കേന്ദ്ര സർക്കാരിനാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. റമീസിന്റെ അപകടമരണത്തെ കുറിച്ച്‌ സഹോദരൻ റജിനാസ്‌....

ടോക്കിയോ ഒളിംപിക്സ്: ടെന്നീസിൽ സിറ്റ്സിപാസിനെ അട്ടിമറിച്ച് ഫ്രഞ്ച് താരം

ടോക്കിയോ ഒളിംപിക്സ് പുരുഷ വിഭാഗം ടെന്നീസിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ അട്ടിമറിച്ച് ഫ്രഞ്ച് താരം ഉഗോ ഹുംബെർട്ട്.മൂന്നാം റൗണ്ട്....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ക്ഷേത്രം മഠാധിപതി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൂജയുടെ പേരിൽ പീഡിപ്പിച്ച കേസിൽ ക്ഷേത്രം മഠാധിപതി അറസ്റ്റിൽ.മാള കുണ്ടൂർ സ്വദേശി കള്ളിയിട്ടുത്തറ രാജീവ് ആണ് അറസ്റ്റിലായത്.....

ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന വിധി: മനുഷ്യത്വപരമായ വീക്ഷണമെന്ന് മുഖ്യമന്ത്രി

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച്  മുഖ്യമന്ത്രി പിണറായി വിജയൻ. വിധി ഒരു വലിയ സാമൂഹ്യ-സാമ്പത്തിക പ്രശ്നത്തിൻ്റെ പ്രസക്തവും....

നിയമസഭാ തെരഞ്ഞെടുപ്പിൽ അയ്യപ്പന്‍റെ പേരു പറഞ്ഞ് വോട്ടുനേടി; സ്വരാജിന്‍റെ ഹരജിയില്‍ ബാബുവിന് നോട്ടീസ്

തൃപ്പൂണിത്തുറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്‍ത് എം.സ്വരാജ് നൽകിയ ഹരജിയിൽ ഹൈക്കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. തൃപ്പൂണിത്തുറ എം.എൽ.എ....

ആറുവയസുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദനം

കൊച്ചി തോപ്പുംപടിയിൽ ആറുവയസ്സുകാരിക്ക് പിതാവിൻറെ ക്രൂരമർദ്ദനം. തോപ്പുംപടി ബീച്ച് റോഡിന് സമീപമാണ് സംഭവം. പിതാവിനെ തോപ്പുംപടി പൊലീസ് കസ്റ്റഡിയിലെടുത്തു. സേവ്യര്‍....

ഒളിമ്പിക്സിലെ വനിതാ ഫുട്ബോളില്‍ ക്വാര്‍ട്ടര്‍ ലൈനപ്പായി;  മത്സരം ഈ മാസം 30ന് 

ഒളിമ്പിക്സിലെ വനിതാ ഫുട്ബോളില്‍ ക്വാര്‍ട്ടര്‍ ലൈനപ്പായി.. ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ നെതര്‍ലണ്ട്സ് അമേരിക്കയെയും ബ്രസീല്‍ കനഡയെയും നേരിടും.. ഗ്രേറ്റ് ബ്രിട്ടന് ഓസ്ട്രേലിയയാണ്....

വാളയാറിൽ ആര്‍ടിഒ ഏജന്‍റിന്‍റെ വീട്ടില്‍ റെയ്ഡ്;  5270 രൂപയും നാലര ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു

വാളയാറിൽ വിജിലൻസ് പരിശോധയുടെ തുടര്‍ച്ചയായി ആര്‍ടിഒ ഏജന്‍റിന്‍റെ വീട്ടില്‍ റെയ്ഡ്. യാക്കര സ്വദേശി ജയപ്രകാശിന്‍റെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്.....

ബസവരാജ് ബൊമ്മെ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു

കർണാടകയിലെ ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു. ജനങ്ങളുടെ സർക്കാരായി പ്രവർത്തിക്കുമെന്നും ജനക്ഷേമമാണ് ലക്ഷ്യമെന്നും ബസവരാജ് ബൊമ്മെ വ്യക്തമാക്കി. മുൻ....

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും നാൽപതിനായിരത്തിന് മുകളിൽ; 640 മരണം

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും നാൽപതിനായിരത്തിന് മുകളിൽ .കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ 43,654 പേർക്കാണ് കോവിഡ്....

ആറു വയസ്സുകാരിക്ക് ക്രൂര മർദ്ദനം;  പിതാവ് അറസ്റ്റില്‍ 

ആറു വയസ്സുകാരിയെ ക്രൂരമായി മർദ്ദിച്ച  പിതാവ് അറസ്റ്റില്‍. കൊച്ചി തോപ്പുംപടിയിൽ ആറു വയസുകാരിക്ക് ക്രൂര മർദ്ദനം. കുട്ടിയുടെ അച്ഛൻ സേവ്യർ....

സ്ത്രീധന പീഡന കേസുകളോ ആത്മഹത്യകളോ ഇല്ലാത്ത സംസ്ഥാനമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം, സ്ത്രീധന കേസുകള്‍ പരിഗണിക്കുന്നതില്‍ പ്രത്യേക കോടതി: മുഖ്യമന്ത്രി

സ്ത്രീധന പീഡന കേസുകളോ ആത്മഹത്യകളോ ഇല്ലാത്ത സംസ്ഥാനമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീധന മരണങ്ങള്‍ നാടിന് അപമാനമാണെന്നും....

Page 2370 of 5899 1 2,367 2,368 2,369 2,370 2,371 2,372 2,373 5,899