newskairali

ലക്ഷദ്വീപ് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഐഷ സുൽത്താന

ലക്ഷദ്വീപ് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഐഷ സുല്‍ത്താന.രാജ്യദ്രോഹക്കേസിൽ തനിക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ ശ്രമമെന്ന് ഐഷ സുൽത്താന ഹൈക്കോടതിയെ അറിയിച്ചു.കവരത്തി പൊലീസിന്‍റെ....

കൊവിഡ് രൂക്ഷം; സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട്....

ഭാര്യയുടെ തല തകര്‍ന്ന നിലയില്‍, ഭര്‍ത്താവ് ആത്മഹത്യചെയ്ത നിലയില്‍; കാ‍ഴ്ചകണ്ട് ഞെട്ടി ദൃക്സാക്ഷികള്‍ 

ഭാര്യയുടെ തല തകര്‍ന്ന നിലയിലും ഭര്‍ത്താവിനെ ആത്മഹത്യചെയ്ത നിലയിലും കണ്ടെത്തി.  ഇടുക്കി – മാങ്കുളം ആനക്കുളത്താണ് ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയിൽ....

സംസ്ഥാനത്ത് കനത്ത മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കഴിഞ്ഞ മണിക്കൂറുകളിലെല്ലാം ശക്തമായ മഴയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ചത്. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂരാണ്....

മുകേഷിന് മേൽ ചെളിവാരി എറിയാൻ താല്പര്യമില്ല,ഗാർഹിക പീഡനമെന്ന പ്രചരണം തെറ്റാണ് മേതിൽ ദേവിക

വിവാഹമോചനത്തിന് കാരണം വ്യക്തിപരമായ വിഷയങ്ങളെന്നും മുകേഷിന് മേൽ ചെളിവാരി എറിയാൻ താല്പര്യമില്ലെന്നും മേതിൽ ദേവിക. മുകേഷുമായി വേർപിരിയാൻ തീരുമാനിച്ചു. വ്യക്തിപരമായ....

ജീന്‍സ് പാന്‍റ് ധരിച്ചതിന്റെ പേരിൽ 17കാരിയെ തല്ലിക്കൊന്നു

ജീന്‍സ് പാന്‍റ് ധരിച്ചതിന് 17കാരിയെ ബന്ധുക്കള്‍ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. യു.പിയിലെ ദിയോറിയ ജില്ലയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം.....

കണ്ണ് നിറയാതെ ഈ ചിത്രങ്ങൾ കാണാനാകില്ല; ഇനി ആ അക്കൗണ്ടിൽ നിന്നും അടുത്ത ഒരു പോസ്റ്റുണ്ടാവില്ല, വിങ്ങലായി ഡോ. ദീപ ശർമ

മരിക്കുന്നതിന് മിനിട്ടുകൾക്ക് മുൻപ് ഡോ. ദീപ ശർമ പങ്കുവച്ച ചിത്രം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിങ്ങലാകുകയാണ്. ഹിമാചൽ പ്രദേശിൽ കഴിഞ്ഞ ദിവസമുണ്ടായ....

ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്‍റി 20 മാറ്റിവെച്ചു

ശ്രീലങ്കയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിലെ ക്രുനാൽ പാണ്ഡ്യക്ക്​ കൊവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ഇന്ന്​ നടക്കാനിരുന്ന രണ്ടാം ട്വന്‍റി 20....

ഇനിമുതൽ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എളുപ്പത്തിൽ തിരുത്താം

കൊവിഡ്-19 വാക്‌സിനേഷന്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റില്‍ ഒന്നാം ഡോസിന്റേയും രണ്ടാം ഡോസിന്റേയും ബാച്ച് നമ്പരും തീയതിയും ഉള്‍പ്പെട്ട സര്‍ട്ടിഫിക്കറ്റ് ലഭ്യമായി തുടങ്ങിയതായി....

ഇങ്ങനെ പോയാൽ അടുത്ത തവണ നാല്‍പ്പത്തിയൊന്നും സ്വാഹാ; പ്രതിപക്ഷത്തെ ട്രോളി എം എം മണി

കിറ്റ് ലഭിക്കാതെ റേഷൻ ലഭിക്കാതെ ജനം മരിച്ചാലും കുഴപ്പമില്ല എന്നതാണ് പ്രതിപക്ഷ നിലപാടെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ എം എം....

യു.എ.ഇയിൽ നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന തൊ‍ഴിലവസരം 

യു.എ.ഇ യിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് നോർക്ക റൂട്ട്സ് മുഖേന നഴ്സുമാരെ തെരഞ്ഞെടുക്കുന്നു. യോഗ്യത ബി.എസ്.സി. നഴ്സിംഗ് . ഉയർന്ന....

രമ്യഹരിദാസ് എംപിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കും; ലോക്ഡൗണ്‍ നിയമലംഘനം ചൂണ്ടിക്കാണിച്ചതില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദ്ദനത്തിനിരയായ യുവാവ്

രമ്യഹരിദാസ് എംപിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ലോക്ക്ഡൗണ്‍ നിയമലംഘനം ചൂണ്ടിക്കാണിച്ചതിന്‍റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദനത്തിനിരയായ യുവാവ്. ആരോപണങ്ങള്‍ തെളിയിക്കാന്‍ എംപിയെ....

വാക്സിനേഷനിടയിൽ ആക്രമണം; രണ്ടു പേര്‍ അറസ്റ്റില്‍ 

കൊവിഡ് വാക്സിനേഷനിടയിൽ കാസർകോട് മംഗൽപ്പാടി താലൂക്കാശുപത്രിയിൽ ആക്രമണം.രണ്ടു പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. അഭിലാഷ്, അനിൽ കുമാർ എന്നിവരെയാണ്....

ഇടതുപക്ഷ എംപിമാരുമായി കൂടിക്കാ‍ഴ്ച; കേരളത്തിന് ആവശ്യമായ വാക്സിൻ ഉടൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി 

കേരളത്തിന് ആവശ്യമായ വാക്സിൻ ഉടൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ ഉറപ്പ്. കൂടുതൽ വാക്സിൻ നൽകണമെന്ന് അവശ്യപ്പെട്ട് ഇടതുപക്ഷ....

കൊടുമ്പിരി കൊണ്ട് കർഷക പ്രക്ഷോഭം; ജന്തർ മന്ദിറിൽ ഒത്തുചേര്‍ന്നത് ഇരുന്നൂറോളം കർഷകർ

ദില്ലിയിലെ കർഷക പ്രക്ഷോഭത്തിന്‍റെ ഭാഗമായി ഇരുന്നൂറു കർഷകർ ജന്തർ മന്ദിറിൽ കർഷക പാർലമെന്‍റ് ചേർന്നു. തുടർച്ചയായ നാലാം ദിവസമാണ് കർഷക....

ഭക്ഷ്യ കിറ്റിനോട് പ്രതിപക്ഷത്തിനുള്ള അസഹിഷ്ണുത പരിതാപകരം; കിറ്റും പെന്‍ഷനും കൃത്യമായി നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചു: മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് വിദഗ്ധ സമിതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. കിറ്റിനോട് പ്രതിപക്ഷത്തിനുള്ള അസഹിഷ്ണുത പരിതാപകരമെന്നും മുഖ്യമന്ത്രി.....

ദൈവം എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ നിമിഷങ്ങളില്‍ ഒന്നാണിത്..; സന്തോഷവാര്‍ത്ത പങ്കുവെച്ച് പ്രിയദര്‍ശന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ കേരളത്തിലെ സിനിമാപ്രേമികള്‍ ചര്‍ച്ച ചെയ്യുന്നത്. ഇപ്പോള്‍ ചിത്രത്തില്‍....

ആക്രമിക്കാന്‍ പറഞ്ഞത് രമ്യ ഹരിദാസ്; ആരോപണം തെളിയിക്കാനായില്ലെങ്കില്‍ എം പി മാപ്പ് പറയണം; എം പിക്കെതിരെ കേസെടുക്കണമെന്ന് സനൂഫ്

രമ്യ ഹരിദാസ് എം പി ക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസുകാരുടെ മര്‍ദനത്തിനിരയായ സനൂഫ്. ഫോണ്‍ തട്ടിപ്പറിക്കാന്‍ ആവശ്യപ്പെട്ട് ആക്രമിക്കാന്‍ പറഞ്ഞത് രമ്യ....

ഇരുചക്ര വാഹന യാത്രികര്‍ക്കൊരു സന്തോഷവാര്‍ത്ത; വെറും അഞ്ച് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഇരുനൂറ് കിലോമീറ്റര്‍ ഓടുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കേരളത്തിലും

വെറും അഞ്ച് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഇരുനൂറ് കിലോമീറ്റര്‍ ഓടാന്‍ ശേഷിയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ കേരളത്തിലും എത്തി. സ്‌കൂട്ടറിന്റെ വിതരണക്കാരായ....

മഞ്ചേശ്വരം കോഴക്കേസ്: സുനിൽ നായ്ക്ക് ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരായില്ല

മഞ്ചേശ്വരം കോഴക്കേസിൽ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായ്ക്ക് ഇന്ന് കാസർകോട് ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരായില്ല. ചൊവ്വാഴ്ച രാവിലെ....

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. പൊതുസ്ഥലങ്ങളില്‍ നിന്നും ട്രാഫിക് പോയിന്റുകളില്‍ നിന്നും ഭിക്ഷാടകരെ ഒഴിപ്പിക്കാന്‍ പറ്റില്ലെന്നും കോടതി പറഞ്ഞു.....

Page 2372 of 5899 1 2,369 2,370 2,371 2,372 2,373 2,374 2,375 5,899