വയനാട് ഡി സി സി പൊട്ടിത്തെറിയിലേയ്ക്ക്....
newskairali
ഓൺലൈൻ ബാങ്കിങ് ഇടപാടുകളുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള മുന്നറിയിപ്പുമായി കേരള പൊലീസ്. സൈബർ ക്രിമിനലുകൾക്ക് പണം തട്ടിയെടുക്കുന്നതിന് ഇത്തരത്തിലുള്ള ഒടിപികൾ....
കേന്ദ്ര സര്‍ക്കാരിന്‍റെ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി ഹര്‍ജി നല്‍കി. കേന്ദ്ര ഏജന്‍സികളില്‍ വിശ്വാസമില്ലെന്നും....
സംസ്ഥാനത്ത് വീണ്ടും തിമിംഗല ഛര്‍ദ്ദി പിടികൂടി. അഞ്ചു കിലോ ആംബര്‍ ഗ്രിസുമായി എത്തിയ അഞ്ച് പേരെയാണ് മൂന്നാറില്‍ പിടികൂടിയത്. തേനി....
സംസ്ഥാനത്ത് ബാറുകള്‍ ഇനി മുതല്‍ നേരത്തെ തുറക്കും. തിരക്ക് കുറയ്ക്കാനായി എക്‌സൈസ് വകുപ്പ് മദ്യശാലകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയ സാഹചര്യത്തിലാണ്....
കൊവിഡ് വ്യാപനം രൂക്ഷമായ സി.കാറ്റഗറി പ്രദേശമായ മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിൽ കൊവിഡ് മാനദണ്ഡങൾ ലംഘിച്ച് ബിജെപി പ്രവർത്തകരുടെ പ്രകടനം. പട്ടംതുരുത്ത് വാർഡ്....
പന്തളത്ത് കര്‍ഷകര്‍ക്ക് ഭീഷണി ഉയര്‍ത്തി പ്ലേഗ് പുഴുവിന്‍റെ വിളയാട്ടം. വന്‍ തോതില്‍ കൃഷിക്ക് നാശം വിതച്ചാണ് പ്ലേഗ് പുഴുവിന്‍റെ ശല്യം.....
രാജ്യത്തെ ഒന്നടങ്കം നടുങ്ങിയ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ താനെടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രമുഖ സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത്....
കേന്ദ്ര സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തിയവരുടെ പുതിയ പട്ടിക പുറത്ത്. പട്ടികയില്‍ വീട്ടമ്മമാര്‍ ഉള്‍പ്പെടെ 60 ല്‍ അധികം സ്ത്രീകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്....
സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് ഇതുവരെ 4,53,339....
പാലക്കാട് ജില്ലയില്‍ ഇന്ന് 1624 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1097....
എറണാകുളം കാക്കനാട് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവത്തില്‍ തൃക്കാക്കര നഗരസഭയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ 40 ഓളം നായകളുടെ ജഡമാണ്....
തന്നെ ദ്രോഹിക്കുന്ന കോണ്‍വെന്‍റ് അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരത്തിൽ. മാനന്തവാടി കാരക്കമലയിലെ മഠത്തിലാണ് നിരാഹാരം. മഠത്തിനുള്ളിലുണ്ടായ അതിക്രമങ്ങളിൽ....
പൊതുജനാരോഗ്യ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ലോക മലയാളികള്‍ക്കുതന്നെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആധുനിക സൗകര്യങ്ങളോടെ വാഴക്കാട് നിര്‍മ്മിച്ച....
എഡിജിപി വിജയ് സാഖറെയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. നിസ്സാർ,....
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലുള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശ, ഗ്രാമ വികസന, എക്‌സൈസ് വകുപ്പ് മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍....
എന്നും മലയാളികളുടെ മനസ്സിലെ മിന്നും താരമാണ് നടിയും തല അജിത്തിന്റെ ഭാര്യയുമായ ശാലിനി. ബാലതാരമായി വന്ന് മലയാള സിനിമ കീഴടക്കിയ....
പാലക്കാട് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍. പാലക്കാട് കല്ലേക്കാട് സ്വദേശി സുധാകരനെയാണ് ഹേമാംബികനഗര്‍ പോലീസ് അറസ്റ്റ്....
കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് സുരേന്ദ്രൻ്റെ ആരോപണത്തിന് മറുപടിയുമായി മുൻ മന്ത്രി എ.സി.മൊയ്തീൻ . കരുവന്നൂർ ബാങ്ക് തട്ടിപ് കേസിലെ....
ടോക്കിയോ ഒളിമ്പിക്സിലെ ആദ്യ മെഡൽ നേട്ടത്തിന്റെ ആഘോഷം സംഘടിപ്പിച്ച് ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസിയേഷൻ. ഒളിമ്പിക്സിലെ വെയിറ്റ് ലിഫ്റ്റിങിൽ നീണ്ട....
മലപ്പുറം ജില്ലയില്‍ ഇന്ന് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍ക്കുള്‍പ്പെടെ 2,816 പേര്‍ക്ക് കൊവിഡ്. 15.91 ശതമാനമാണ് ജില്ലയിലെ ഈ....
വയനാട്ടിൽ കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നടന്നത് കോടികളുടെ കോഴ. നിയമനങ്ങളിൽ ഡിസിസി പ്രസിഡന്‍റുൾപ്പെടെ വാങ്ങിയത് കോടികൾ. ഡി സി....