കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ വി വി കെ അവാര്‍ഡ് കവി സച്ചിദാനന്ദന് ലഭിച്ചു.കാവ്യ മേഖലയിലെ സമഗ്ര സംഭാവന....
newskairali
തെരഞ്ഞെടുപ്പ് തോൽവിയിൽ ബി.ജെ.പിയിലെ കലഹം അവസാനിക്കുന്നില്ല.കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ നിയോഗിച്ച സംസ്ഥാന ഭാരവാഹികൾക്ക് മുന്നിൽ പരാതിയുമായി ബി.ജെ.പി....
അനധികൃതമായി സൂക്ഷിച്ച 45 കിലോ ചന്ദനം തിരുവനന്തപുരത്ത് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ തോട്ടവാരം അനിൽ ഭവനിൽ അനിൽ കുമാറിനെ....
യുവതിയെ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താത്കാലിക നഴ്‌സായിരുന്ന....
ടോക്യോ ഒളിമ്പിക്‌സ് മിക്‌സഡ് ഡബിള്‍സ് അമ്പെയ്ത്ത് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇന്ത്യയുടെ ദീപിക കുമാരി – പ്രവീണ്‍....
ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യൻ കരുത്തായി മീരാബായ് ചാനു.ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയാണ് മീര ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. 49 കിലോ....
ശക്തമായ മഴയെ തുടര്‍ന്ന് കര്‍ണാടകയിലെ താഴ്ന്ന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനിടെ മംഗാലാപുരത്തുനിന്ന്....
പൊലീസ് കമ്മീഷണർക്ക് കൂടുതൽ അധികാരം നൽകുന്ന ഉത്തരവിറക്കി ദില്ലി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ. ദേശ സുരക്ഷാനിയമത്തിന്റെ പരിധിയിൽപ്പെടുന്ന കേസുകളിൽ....
നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരുപത്തിരണ്ടുകാരിയായ ധന്യാദാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശാസ്താംകോട്ട കുന്നത്തൂര്‍ നെടിയവിള....
ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായി ചാനു....
ഇന്ത്യയ്ക്ക് ആദ്യ മെഡല്‍....
തെരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കുന്ന കെ പി സി സി മേഖലാ കമ്മിറ്റികള്‍ക്ക് മുന്നില്‍ പരാതി പ്രവാഹം. പരാജയപ്പെടുത്താന്‍ പാര്‍ട്ടി നേതാക്കള്‍....
കൊടകരയ്ക്ക് മുമ്പും ബിജെപി കൊണ്ടുവന്ന പണം കവർന്നതായി പൊലീസ്. സേലം കൊങ്കണാപുരത്ത് വച്ചായിരുന്നു ഈ കവർച്ച.കേരളത്തിലെ തെരഞ്ഞെടുപ്പ് ചെലവുകൾക്കായി അനധികൃതമായി....
സെപ്റ്റംബർ മുതൽ കുട്ടികൾക്കും കൊവിഡ് വാക്‌സിൻ നൽകാൻ കഴിയുമെന്ന് എയിംസ് മേധാവി രൺദീപ് ഗുലേറിയ. ഒരു ദേശീയ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ....
ബാങ്ക് നിയമനങ്ങളില്‍ കോഴ വാങ്ങിയെന്ന് വയനാട് ഡി സി സി പ്രസിഡന്റിനെതിരെ ഗുരുതര ആരോപണം. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക്....
ഹാര്‍ട്ട് ബീറ്റ്‌സ് ട്രോമാകെയറിന്റെ നാലാം വാര്‍ഷികം പ്രമാണിച്ച് കേരള സര്‍ക്കാറിന്റെ വനിത ശിശു വികസന വകുപ്പിന്റെ കീഴിലുള്ള മഹിളാമന്ദിരത്തിലേക്കും സഖി....
വയനാട് ഡി സി സി പ്രസിഡന്റിനെതിരെ ഗുരുതര ആരോപണം....
ഇസ്രയേലിലെ എൻ.എസ്.ഒ ഗ്രൂപ്പിന്റെ പെഗാസസ് ചാര സോഫ്റ്റ് വെയറിലൂടെ വിവരങ്ങൾ ചോർത്തിയെടുക്കാൻ ഇന്ത്യ ഉൾപ്പെടെയള്ള രാജ്യങ്ങൾ ചെലവഴിക്കുന്നത് വൻതുക. ഒരു....
ഹോക്കിയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം.ന്യൂസിലൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്.ഇന്ത്യയ്ക്ക് വേണ്ടി ഹർമൻ പ്രീത് സിംഗ് രണ്ട് ഗോൾ നേടി.....
കുണ്ടറ പീഡന കേസ് പിന്‍വലിക്കാന്‍ എന്‍ സി പിക്ക് മുന്നില്‍ ഡിമാന്‍ഡുകള്‍ വെച്ച കുണ്ടറ പരാതിക്കാരിയുടെ പിതാവിന്റെ ശബ്ദരേഖ പുറത്ത്.....
എണ്ണ കപ്പലുകള്‍ക്ക് സുരക്ഷിത പാതയൊരുക്കി ഇറാന്‍. ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കി പുതിയ ടെര്‍മിനല്‍ തുറന്നതിലൂടെ ഇറാന്റെ എണ്ണ വിപണനം ഗണ്യമായി....
അമ്പെയ്ത്ത് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍. ദീപിക കുമാരി – പ്രവീണ്‍ ജാദവ് സഖ്യം ചൈനീസ് തായ്പെയ് സഖ്യത്തെ തോല്‍പ്പിച്ചു.....
ഒളിമ്പിക്സ് ആദ്യ സ്വര്‍ണ്ണം ചൈനക്ക്....
കൊച്ചി ചക്കരപ്പറമ്പില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെയും ഭാര്യ പിതാവിനെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഗാര്‍ഹിക നിയമപ്രകാരം ജാമ്യമില്ലാ....