newskairali

ഐസ്‌ക്രീമുകളിലും ബലൂണുകളിലും പിടിയായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്റ്റിക്കുകള്‍ക്ക് നിരോധനം; ജനുവരി ഒന്നിനകം നടപ്പാക്കും

മിഠായികളിലും ഐസ്‌ക്രീമുകളിലും ബലൂണുകളിലും പിടിയായി ഉപയോഗിക്കുന്ന ‘പ്ലാസ്റ്റിക് സ്റ്റിക്’ നിരോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. 2022 ജനുവരി 1ന് അകം ഘട്ടം ഘട്ടമായി....

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വടക്കന്‍ കേരളം ജാഗ്രതയിലാണ്. മലപ്പുറത്തെ മലയോര....

ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍; അവശ്യ സര്‍വീസുകള്‍ക്ക് അനുമതി

സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂര്‍ണ ലോക്ഡൗണായിരിക്കും. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങളും അവശ്യ സര്‍വീസുകളും സര്‍ക്കാര്‍ നിര്‍ദേശിച്ച മറ്റ് വിഭാഗങ്ങള്‍ക്കും മാത്രമേ....

കലാപഭൂമിയായി ദക്ഷിണാഫ്രിക്ക; മരണസംഖ്യ 300 കവിഞ്ഞു

മുൻ പ്രസിഡന്റ് ജേക്കബ് സുമയെ ജയിലിലടച്ചതിനെതിരെ ദക്ഷിണാഫ്രിക്കയിൽ തുടരുന്ന പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കവിഞ്ഞു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഇതുവരെ....

നീലച്ചിത്ര നിർമ്മാണം; ശിൽപ ഷെട്ടിയുടെ മൊഴിയെടുത്തു

നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ നടി ശിൽപ ഷെട്ടിയുടെ മൊഴിയെടുത്തു. ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായ സാഹചര്യത്തിലാണ് ശിൽപ ഷെട്ടിയുടെ....

ക്ഷേമ പെൻഷനുകൾ ആഗസ്​റ്റ്​ ആദ്യവാരം വിതരണം ചെയ്യും

ഓണത്തിന്​ മുന്നോടിയായി ജൂലൈ, ആഗസ്​റ്റ്​ മാസങ്ങളിലെ ക്ഷേമ പെൻഷനുകൾ ആഗസ്​റ്റ്​ ആദ്യവാരം വിതരണം ചെയ്യുമെന്ന്​ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.....

‘ദി വയറി’ന്റെ ഓഫിസിൽ പൊലീസ് റെയ്ഡ്; സ്വാതന്ത്ര്യദിനത്തിന് മുൻപുള്ള പതിവ് പരിശോധനയെന്ന് വിശദീകരണം

ഓണ്‍ലൈന്‍ മാധ്യമമായ ദ വയറിന്റെ ദില്ലിയിലെ ഓഫീസില്‍ പൊലീസ് പരിശോധന. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള സാധാരണ പരിശോധനയാണിതെന്നാണ് പൊലീസ് പറയുന്നത്.....

ലിംഗമാറ്റ ശസ്ത്രക്രിയ: പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കും

ലിംഗ മാറ്റ ശസ്ത്രക്രിയയെ കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ വെക്കാൻ തീരുമാനം. അനന്യകുമാരിയുടെ മരണത്തെ തുടർന്ന് ഇന്ന് ട്രാൻസ്ജെന്റർ സമൂഹം....

നാളെ നടത്താനിരുന്ന ബിടെക് മൂന്നാം സെമസ്റ്റർ റഗുലർ പരീക്ഷകൾ മാറ്റിവച്ചു

ലോക്ഡൗണും അനുബന്ധ യാത്രാ നിയന്ത്രണങ്ങളും കണക്കിലെടുത്ത്, ജൂലൈ 24 (ശനിയാഴ്ച) നടത്താനിരുന്ന ബിടെക് മൂന്നാം സെമസ്റ്റർ റഗുലർ പരീക്ഷകൾ മാറ്റിവച്ചു.....

“തമാശ നല്ലതാണ്,പക്ഷെ അത് നമ്മുടെ കുഞ്ഞുങ്ങളെ വേദനിപ്പിക്കുന്നതും തളർത്തുന്നതും ആകരുത് …”

ജി എച്ച് എസ് എസ് പെരുവള്ളൂരിലെ വിദ്യാർഥിനി ദിയയെ ഫോണിൽ വിളിച്ച് അഭിനനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. ട്രോളുകളും വിമർശനങ്ങളും....

സ്ത്രീധനം എന്ന അനീതി അവസാനിപ്പിക്കുക എന്നത് സമൂഹത്തിന്റെ ഉറച്ച തീരുമാനമായി മാറണം: മുഖ്യമന്ത്രി

സ്ത്രീധനം എന്ന അനീതി അവസാനിപ്പിക്കുക എന്നത് സമൂഹത്തിന്റെ ഉറച്ച തീരുമാനമായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായി നാം ഓരോരുത്തരും....

സന്തോഷ ജന്മദിനം സൂര്യ അണ്ണാ…. ദുൽഖറിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നടൻ സൂര്യയുടെ ജന്മദിനമാണ് ഇന്ന്. തെന്നിന്ത്യയിലെ സൂര്യ ആരാധകരൊക്കെ അത് ആഘോഷിക്കുകയുമാണ്. ഒട്ടേറെ താരങ്ങളാണ് സൂര്യയുടെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.....

മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പുണ്ട്, ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

രാജ്യത്ത് മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പുകൾ വന്ന് തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് മഹാമാരികളുമായി താരതമ്യം ചെയ്താൽ മറ്റ്....

തിരുവനന്തപുരത്ത് 996 പേർക്കും കാസര്‍കോട് 793 പേര്‍ക്കും കൂടി കൊവിഡ്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 996 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 684 പേർ രോഗമുക്തരായി. 8.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....

കൊവിഡ് കടുക്കുന്നു; കാറ്റഗറി എ,ബി,സി,ഡി പ്രദേശങ്ങളിലെ നിയന്ത്രങ്ങൾ ഇങ്ങനെ

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കാറ്റഗറി എ,ബി പ്രദേശങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മീഷനുകൾ തുടങ്ങിയവയിൽ 50....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8554 കേസുകള്‍; മാസ്ക് ധരിക്കാത്തത് 16311 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8554 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1773 പേരാണ്. 4419 വാഹനങ്ങളും പിടിച്ചെടുത്തു.....

എട്ട് ജില്ലകളില്‍ ആയിരത്തിലേറെ രോഗികള്‍,​ നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതില്‍ മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പേര്‍ രോഗബാധിതരായത്. 2871 പേര്‍ക്കാണ് മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചത്.തൃ​ശൂരിലും....

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ‌ കൂടുതൽ കർശനമാക്കും: പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി സർക്കാർ

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.....

ടോക്യോ കായിക മാമാങ്കത്തിന് തുടക്കം; കാണികളില്ലാത്ത ആദ്യ ഒളിമ്പിക്‌സ്

ടോക്യോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു. ഇന്ത്യന്‍ പതാകയേന്തി മേരി കോമും മന്‍പ്രീത് സിംഗും മാര്‍ച്ച് പാസ്റ്റിന് നേതൃത്വം വഹിച്ചു.....

Page 2383 of 5899 1 2,380 2,381 2,382 2,383 2,384 2,385 2,386 5,899