newskairali

ടോക്കിയോ ഒളിമ്പിക്‌സിന് ഇന്ന് തുടക്കം; നീണ്ട കാത്തിരിപ്പിനൊടുവിൽ ലോകം ജപ്പാനിൽ സംഗമിക്കാൻ ഇനി മണിക്കൂറുകൾ മാത്രം

നീണ്ട കാത്തിരിപ്പിനൊടുവിൽ ലോകം ജപ്പാനിൽ സംഗമിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ത്യൻ സമയം  വൈകീട്ട് 4:30നാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക.....

സംസ്ഥാനത്ത് കനത്ത മ‍ഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട്

സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി,....

കണ്ണീരോർമ്മയായി അനന്യ…

മരിച്ച അനന്യയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു.അനന്യയുടെ രക്ഷിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും സംസ്കാര ചടങ്ങിൽ പങ്കെടുത്തു. കല്ലറയിൽ മാമോദിസ....

സുപ്രീംകോടതിയെ പോലും കേന്ദ്ര സർക്കാരിന് പുല്ലുവില; ജോൺ ബ്രിട്ടാസ് എം പി

ജനാധിപത്യത്തിന്റെ നാല് തൂണുകൾ. അതാണല്ലോ സങ്കല്പം. അല്പം പ്രതീക്ഷ ബാക്കി ഉള്ളത് ജുഡീഷ്യറിയിലും മാധ്യമത്തിലും ആണ്. മാധ്യമങ്ങൾ മുട്ടിൽ ഇഴഞ്ഞു....

കൊടകര ബി ജെ പി കു‍ഴല്‍പ്പണക്കേസ്: നാളെ കുറ്റപത്രം സമർപ്പിക്കും

കൊടകര ബി.ജെ.പി കു‍ഴല്‍പ്പണക്കേസിൽ കുറ്റപത്രം നാളെ സമർപ്പിക്കും. കവർച്ച കേസിലെ കുറ്റപത്രമാണ് സമർപ്പിക്കുക. കവർച്ച ചെയ്ത പണം ബി ജെ....

സൂപ്പര്‍ സ്റ്റാറുകളുടെ യുഗം അവസാനിക്കുന്നുവെന്ന് പ്രിയദര്‍ശന്‍ ; ഷാരൂഖ് ഖാനും അക്ഷയ് കുമാറും സല്‍മാന്‍ ഖാനുമൊക്കെ ദൈവത്തോട് നന്ദി പറയണം

ഒരു ഇടവേളയ്ക്ക് ശേഷം ഹംഗാമ 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ സജീവമാകുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. ഹംഗാമ 2 വില്‍, പരേഷ്....

മധ്യവയസ്കന്റെ മരണം: ഭാര്യയടക്കം 3 പേർ അറസ്റ്റിൽ

കാസർഗോഡ് പിലിക്കോട് മടിവയലിലെ തളർവാതരോഗിയായ കുഞ്ഞമ്പുവിന്റെ മരണം കൊലപാതകമെന്ന് റിപ്പോർട്ട്.കുഞ്ഞമ്പുവിന്റെ ഭാര്യ ജാനകി, ജാനകിയുടെ ജേഷ്ഠത്തിയുടെ മകൻ രാജേഷ്, മറ്റൊരു....

10 കോടി നേടിയത് ആര്? വിഷു ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിഷു ബംപര്‍ ലോട്ടറി നറുക്കെടുത്തു. എല്‍.ബി. 430240 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. വടകരയില്‍ വിറ്റ....

ഒളിമ്പിക്‌ ഫുട്ബോളിൽ അര്‍ജന്‍റീനയെ അട്ടിമറിച്ച് ഓസ്ട്രേലിയ

കോപ്പയിലെ ചാമ്പ്യന്‍ പട്ടത്തിന്‍റെ തിളക്കത്തില്‍ ടോക്യോയിലെത്തിയ അര്‍ജന്‍റീനയ്ക്ക് ഓസ്ട്രേലിയയുടെ ഷോക് ട്രീറ്റ്മെന്‍റ്. ഒളിമ്പിക്സ് ഫുട്ബോളിലെ ഗ്രൂപ് ഘട്ട മത്സരത്തില്‍ അര്‍ജന്‍റീനയെ....

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം കൃത്യമായി നടത്തിയില്ല; കേന്ദ്രത്തിന്റെ അനാസ്ഥ തുറന്നുകാട്ടി ജോൺ ബ്രിട്ടാസ് എം പി

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ കുറ്റ സമ്മതവുമായി കേന്ദ്രസർക്കാര്‍. ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിന് സുപ്രിംകോടതി കൊളീജിയം നല്‍കിയ ശുപാര്‍ശകളില്‍ പകുതിയും നികത്തിയിട്ടില്ലെന്ന്....

ഇത് ചരിത്രത്തിലാദ്യം!!! കേരള തീരങ്ങളിൽ നീലത്തിമിംഗിലത്തിന്റെ സാന്നിധ്യം

കേരളത്തിലാദ്യമായി നീലത്തിമിംഗിലത്തിന്റെ ശബ്ദം ഗവേഷകർ റെക്കോഡ് ചെയ്തു. വിഴിഞ്ഞത്തിനടുത്താണ് സംഭവം. ഇതോടെ കേരളത്തിന്റെ തീരക്കടലിലും നീലത്തിമിംഗിലങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചു. 188 ഡെസിബൽസ്....

സ്ത്രീസുരക്ഷയ്ക്കായി ‘കനല്‍’: മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു

തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിക്കുന്ന ‘കനല്‍’ സ്ത്രീ സുരക്ഷയ്ക്കായുള്ള കര്‍മ്മ പരിപാടിയുടെ ഉദ്ഘാടനം ജൂലൈ 23ന് വൈകുന്നരം 6....

സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം....

ന്യൂനപക്ഷ സ്കോളർഷിപ്പ്: നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി

ന്യൂനപക്ഷ സ്കോളർഷിപ്പിൽ നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ ഒരു വിവാദം ഉയർന്നു വരേണ്ട സാഹചര്യമില്ലെന്നും....

ലീഗിന് മതേതരത്വ കാഴ്ചപ്പാട് ഇല്ല; മുസ്ലീം ലീഗിലെ മുതിർന്ന നേതാക്കൾ പാർട്ടി വിട്ട് സി പി ഐ എമ്മിലേക്ക്

മുസ്ലീം ലീഗിലെ മുതിർന്ന നേതാക്കൾ പാർട്ടി വിട്ടു.ദേശീയ സമിതി അംഗവും കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറുമായ പി എം ഹാരിസ്....

സ്ത്രീ സുരക്ഷയെ കുറിച്ച് പ്രമേയം അവതരിപ്പിച്ചവർ ഗംഭീരം!! സഭയിൽ ചിരി പടർത്തി എം എം മണി

സഭയിൽ ചിരി പടർത്തി എം എം മണി . മന്ത്രി എ.കെ. ശശീന്ദ്രനെതിരെ അടിയന്തര പ്രമേയം കൊണ്ടു വന്ന പ്രതിപക്ഷത്തെ....

വ്യാജ അഭിഭാഷക ചമഞ്ഞ് തട്ടിപ്പ്; കോടതിയെ വെട്ടിച്ച് യുവതി നാടകീയമായി രക്ഷപ്പെട്ടു

കോടതിയില്‍ കീഴടങ്ങാനെത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷക നാടകീയമായി മുങ്ങി. കുട്ടനാട് രാമങ്കരി സ്വദേശിനി സെസി സേവ്യറാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.....

ക്ലബ് ഹൗസ് ചര്‍ച്ചകളില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പങ്കെടുക്കുന്നതിന് വിലക്ക്

ക്ലബ് ഹൗസ് ചര്‍ച്ചകളില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. ഐ.ടി സെക്രട്ടറി, ഡി.ജി.പി ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ബാലാവകാശ....

ദുബായ് എയർപോർട്ടിൽ വിമാനങ്ങളുടെ ചിറകുകള്‍ തമ്മിൽ കൂട്ടിയിടിച്ചു

ദുബായ് വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു. ഇന്ന് പുലര്‍ച്ചെ യാത്രക്കാരുമായി പറക്കാന്‍ ശ്രമിക്കവെ റണ്‍വേയിലാണ് സംഭവം. ഫ്‌ളൈ ദുബൈ,....

‘കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നത് ധിക്കാരം; നടക്കുന്നത് അടിയന്തരാവസ്ഥക്കാലം പോലെയുള്ള അവകാശ ലംഘനങ്ങള്‍’: പ്രശാന്ത് ഭൂഷണ്‍

മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനും....

സ്പുട്നിക് വാക്സിന്‍: കേരളത്തില്‍ നിര്‍മ്മാണ യൂണിറ്റ് വന്നേക്കും

സ്പുട്നിക് വാക്സിന്‍ നിര്‍മ്മാണ യൂണിറ്റ് കേരളത്തിലും വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. സ്പുട്നിക് വാക്സിന്‍ നിര്‍മ്മാണ യൂണിറ്റിന് തിരുവനന്തപുരത്തെ തോന്നയ്ക്കലാണ് പരിഗണനയില്‍. സ്പുട്നിക്....

Page 2386 of 5899 1 2,383 2,384 2,385 2,386 2,387 2,388 2,389 5,899