വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുമെന്ന് മുന്നറിയിപ്പ് നല്‍കി.....
newskairali
കനത്ത മഴയിലുണ്ടായ മഹാപ്രളയത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ചൈന. വെള്ളപ്പൊക്കത്തില്‍ വ്യാപക നാശനഷ്ടമാണ് ചൈന നേരിട്ടുകൊണ്ടിരിക്കുന്നത്. മരണ സംഖ്യയും കാണാതായവരുടെ എണ്ണവും....
ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യാകുമാരി അലക്സിന്റെ ആത്മഹത്യയില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍....
ഷൂട്ടിംഗിനിടെ തമിഴ് നടന്‍ വിശാലിന് പരിക്കേറ്റു. ക്ലൈമാക്‌സിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ വില്ലനെ അവതരിപ്പിക്കുന്ന ബാബുരാജ് വിശാലിനെ എടുത്തെറിയുകയായിരുന്നു. റോപ്പില്‍....
പെഗാസസുമായി പുറത്തുവന്ന പട്ടികയിലെ പേരുകാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് പറഞ്ഞിട്ടില്ലെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. തങ്ങളല്ല കണ്ടെത്തല്‍ നടത്തിയത്. പട്ടികയില്‍ ഉത്തരവാദിത്തമില്ലെന്നും ആംനസ്റ്റി.....
കേന്ദ്ര സർക്കാറിനെ വിമർശിച്ച മാധ്യമ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്‍റെ മിന്നൽ റെയ്ഡ്. നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചാണ് മിന്നൽ....
മലപ്പുറം വിട്ടാല്‍ ലീഗിന് ഒരു പ്രസക്തിയുമില്ല; വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ലീഗ് വിടും: പാര്‍ട്ടി വിട്ട ലീഗ് നേതാക്കള്‍....
ഏറ്റവും നന്നായി സെക്കുലറിസം കൈകാര്യം ചെയ്യുന്നത് പിണറായി വിജയനാണെന്ന് മുസ്ലീം ലീഗില്‍ നിന്നും രാജിവച്ച നേതാക്കള്‍. ഇതൊരു തുടക്കം മാത്രമാണ്.....
ഏറ്റവും നന്നായി സെക്കുലറിസം കൈകാര്യം ചെയ്യുന്നത് പിണറായി വിജയന്‍: രാജി വച്ച ലീഗ് നേതാക്കള്‍....
മുസ്ലീം ലീഗിലെ മുതിർന്ന നേതാക്കൾ പാർട്ടി വിട്ടു. ദേശീയ സമിതി അംഗവും കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറുമായ പി എം....
മുസ്ലീം ലീഗിലെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടു....
മുസ്ലീം ലീഗിലെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടു....
കൊവിഡ് സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളില്‍ സൗജന്യ കോവിഡ് ടെസ്റ്റുകള്‍ നടത്താനും ക്വാറന്റെയ്ന്‍ സംവിധാനം സജ്ജമാക്കുവാനും കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാനും ആവശ്യപ്പെട്ടുകൊണ്ട്....
പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യഹർജി. അഭിഭാഷകനായ എം എല്‍ ശർമയാണ് ഹർജി സമർപ്പിച്ചത്. പ്രധാനമന്ത്രിയെയും സി.ബി.ഐയെയും അടക്കം....
ഭാരത് സമാചാറിലും ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ്....
കാസർകോട് ചന്തേരയിൽ വീടിനകത്തു മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. മടിവയൽ സ്വദേശി കുഞ്ഞമ്പു(65)വിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തളർവാതംവന്നു കിടപ്പിലായിരുന്നു കുഞ്ഞമ്പു. കുഞ്ഞമ്പുവിന്‍റെ....
പി എസ് സി മുഴുവന്‍ ഒഴിവുകളും നികത്തുമെന്ന് മുഖ്യമന്ത്രി....
നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണക്കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. കൊവിഡ് ലോക്ക് ഡൗണിനെത്തുടർന്ന്....
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്‍റെ നയമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍റെ സബ്മിഷന്....
കുണ്ടറ പീഡന പരാതിയില്‍ പി.സി.വിഷ്ണുനാഥ് നിയമസഭയില്‍ സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതിയിൽ ശരിയായ....
കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ട്രാന്‍സ്ജന്‍ഡര്‍ അനന്യയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് ഇന്‍ക്വസ്റ്റും പോസ്റ്റ് മോര്‍ട്ടവും....
കര്‍ഷകരെ നഗരാതിര്‍ത്തിയില്‍ തടഞ്ഞു; രാകേഷ് ടിക്കായത്ത്, യോഗേന്ദ്ര യാദവ് എന്നിവര്‍ പൊലീസുമായി ചര്‍ച്ച നടത്തുന്നു....
പ്രതികാര നടപടി: ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളില്‍ ഇന്‍കം ടാക്സ് റെയ്ഡ്....
മാധ്യമ സ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ രാജ്യത്തെ വിവിധ ഓഫീസുകളില്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരുടെ പരിശോധന. സ്ഥാപനത്തിന്റെ ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍,....