newskairali

വിട്ടുവീഴ്ചയില്ലാതെ പൈലറ്റ്, പരിഹാരമുണ്ടാക്കാൻ കോൺഗ്രസ് നേതൃയോഗം ചേർന്നേക്കും

രാജസ്ഥാനില്‍ അശോക് ഗെഹ്‍ലോട്ട് സര്‍ക്കാറിനെതിരെ കോൺഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്‍റെ ‘ജൻ സംഘർഷ് യാത്ര’ രണ്ടാം ദിവസത്തില്‍. ചോദ്യപേപ്പർ ചോർച്ചയെ....

മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രശ്നം പരിഹരിക്കാൻ കമ്മിറ്റി രൂപികരിക്കും: മന്ത്രി വീണാ ജോർജ്

പിജി വിദ്യാര്‍ത്ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി....

ഉർവ്വശി പ്രധാന വേഷത്തിലെത്തുന്ന ‘ചാൾസ് എന്റർപ്രൈസസ്’ മെയ് 19-ന് തിയറ്ററുകളിൽ

ഭക്തിയെയും യുക്തിയേയും ബന്ധപ്പെട്ടുകിടക്കുന്ന നഗരജീവിതങ്ങളേയും പ്രമേയമാക്കി പഞ്ചതന്ത്രം ശൈലിയിൽ കഥ പറയുന്ന ചാൾസ് എന്റെർപ്രൈസസ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ....

താനൂർ ബോട്ടപകടം, മുന്നറിയിപ്പുണ്ടായിട്ടും നഗരസഭ ഇടപെട്ടില്ല, നഗസരസഭ ചെയർമാന്റെ സംഭാഷണം പുറത്ത്

താനൂർ വിനോദസഞ്ചാര ബോട്ടുകൾ അപകടം സൃഷ്ടിക്കും എന്ന് തിരിച്ചറിഞ്ഞിട്ടും ഇടപെടാതെ നഗരസഭ ഭരണാധികാരികൾ. നഗരസഭ ചെയർമാനും, സ്ഥിരം സമിതി അധ്യക്ഷനും....

ആശുപത്രി സംരക്ഷണ നിയമം ശക്തമാക്കാൻ നടപടി തുടങ്ങി: ആരോഗ്യ മന്ത്രി വീണാ ജോർജ്

ആശുപത്രി സംരക്ഷണ നിയമം ശക്തമാക്കാൻ നടപടി തുടങ്ങിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. അടിയന്തരമായി ഓർഡിനൻസ് ഇറക്കുമെന്നും മന്ത്രി അറിയിയിച്ചു.....

പ്രധാന ആവശ്യങ്ങളില്‍ ഉറപ്പ് കിട്ടി; ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ച അനുകൂലമെന്ന് പിജി ഡോക്ടര്‍മാര്‍

ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ച അനുകൂലമെന്ന് പി.ജി ഡോക്ടര്‍മാര്‍. പ്രധാന ആവശ്യങ്ങളില്‍ ഉറപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പി.ജി ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട്....

വോട്ടർമാരെ സ്വാധീനിക്കാൻ സാരിയും കോഴിയും, ബിജെപിക്കെതിരെ സ്ത്രീകളുടെ പ്രതിഷേധം

കർണാടകയിൽ വോട്ടർമാരെ സ്വാധീനിക്കാൻ സാരിയും കോഴിയും നൽകിയ ബിജെപിക്കെതിരെ സ്ത്രീകൾ പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മാണ്ഡ്യ കെ ആർ പേട്ടിൽ....

ഇമ്രാൻ ഖാൻ ഹൈക്കോടതിയിൽ ഹാജരായി

അൽ ഖാദിർ അഴിമതിക്കേസിൽ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ഹാജരായി ഇമ്രാൻ ഖാൻ. സുപ്രീംകോടതി നിർദ്ദേശപ്രകാരം കഴിഞ്ഞിരുന്ന ഗസ്റ്റ് ഹൗസിൽ നിന്നായിരുന്നു ഇമ്രാൻഖാൻ....

മന്ത്രി വീണാ ജോര്‍ജിനെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

മന്ത്രി വീണാ ജോര്‍ജിനെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. മന്ത്രി വീണാ ജോര്‍ജ് നാണംകെട്ടവളാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് നാട്ടകം സുരേഷിന്റെ പ്രതികരണം.....

ബ്രിജ് ഭൂഷന്റെ മൊഴി രേഖപ്പെടുത്തി, ആരോപണങ്ങൾ നിഷേധിച്ചതായി സൂചന

ദില്ലി പൊലീസ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷന്റെയും ഡബ്ല്യൂഎഫ്ഐ അസിസ്റ്റൻറ് സെക്രട്ടറി വിനോദ് തോമറിന്റെയും മൊഴി രേഖപ്പെടുത്തി. ചില....

ഗുജറാത്ത്‌ സർക്കാരിന് വൻ തിരിച്ചടി, 68 ജഡ്ജിമാരുടെ സ്ഥാനക്കയറ്റം റദ്ദാക്കി സുപ്രീംകോടതി

ഗുജറാത്ത്‌ സർക്കാരിന് വൻ തിരിച്ചടി. രാഹുൽ ഗാന്ധിയെ ശിക്ഷിച്ച മജിസ്ട്രേറ്റ് അടക്കം 68 ജുഡീഷ്യൽ ഓഫീസർമാരുടെ സ്ഥാനക്കയറ്റം സുപ്രീംകോടതി തടഞ്ഞു.....

കര്‍ണാടകയില്‍ കിംഗ് മേക്കറാകാന്‍ കുമാരസ്വാമി; തീരുമാനം നിര്‍ണായകമാകും

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ വരാനിരിക്കെ ജനതാദള്‍ സെക്യുലര്‍ പാര്‍ട്ടി അധ്യക്ഷനും മുന്‍ കോണ്‍ഗ്രസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിയുടെ തീരുമാനം....

സിബിഎസ്‌ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു, ഏറ്റവും ഉയർന്ന വിജയശതമാനം തിരുവനന്തപുരം മേഖലയില്‍

സിബിഎസ്‌ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഫലം ഇത്രയും നേരത്തെ പ്രഖ്യാപിക്കുന്നത്. ആകെ വിജയശതമാനം 87.33%....

‘നാവുകൊണ്ട് വീശലല്ല രാഷ്ട്രീയ പ്രവര്‍ത്തനം; ബിജെപി മുഖ്യശത്രു എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല’; കോണ്‍ഗ്രസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. നാവുകൊണ്ട് വീശുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് കോണ്‍ഗ്രസ് മനസിലാക്കണമെന്ന് മന്ത്രി പറഞ്ഞു. നമ്മള്‍....

നാഗർകോവിലിനടുത്ത്‌ നൃത്തസംഘം സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ചു, 4 മരണം

നൃത്തസംഘം സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം. ഏഴു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നു രാവിലെ നാഗർകോവിൽ–തിരുനെൽവേലി....

അമിത വേഗത്തിലെത്തി മരത്തിലിടിച്ചു; നിമിഷ നേരം കൊണ്ട് കത്തിയമര്‍ന്ന് രണ്ട് കോടിയുടെ കാര്‍; വീഡിയോ

ദില്ലിയില്‍ മരത്തിലിടിച്ച ആഡംബര കാര്‍ കത്തിയമര്‍ന്ന് ചാരമായി. ഇന്നലെയാണ് സംഭവം നടന്നത്. ഗുരുഗ്രാമിലെ ഗോള്‍ഫ് കോഴ്‌സ് റോഡിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.....

‘അതിന് എന്റെ അപ്പന്റേയും അമ്മയുടേയും ജീവന്റെ വിലയുണ്ട്’; വിവാദത്തില്‍ ആന്റണി വര്‍ഗീസിന്റെ സഹോദരി

സംവിധായകന്‍ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ആന്റണി വര്‍ഗീസ് രംഗത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് ആന്റണി വര്‍ഗീസിന്റെ സഹോദരി....

വിവാഹത്തിന് മുന്‍പ് ജനിച്ചതിനാല്‍ കൊന്നു; ഇടുക്കിയിലെ നവജാത ശിശുവിന്റേത് കൊലപാതകം; അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍

ഇടുക്കി കമ്പംമെട്ടില്‍ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അതിഥി തൊഴിലാളികള്‍ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അറിയിച്ചു.....

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ന്നു; രണ്ട് പൊലീസുകാര്‍ക്ക് പരുക്ക്

കൊല്ലം പത്തനാപുരം പൊലീസ് സ്റ്റേഷനില്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധവശാല്‍ വെടിയുതിര്‍ന്ന് രണ്ട് പൊലീസുകാര്‍ക്ക് പരുക്ക്. സിവില്‍ പൊലീസ് ഓഫീസറായ രഞ്ജിത്തിനെ....

കാന്‍സര്‍ ബാധിതയായ അമ്മയ്ക്ക് പിന്തുണയുമായി മുടി മുറിച്ച് ബാര്‍ബറായ മകന്‍; കൂടെക്കൂടി സഹപ്രവര്‍ത്തകരും; നാല് കോടി പേര്‍ കണ്ട വീഡിയോ

കാന്‍സറിനോട് പൊരുതുക എന്നത് കഠിനമാണ്. കൃത്യമായ ചികിത്സ മാത്രമല്ല, ആളുകളുടെ സ്‌നേഹവും പരിചരണവുമെല്ലാം രോഗികള്‍ക്ക് ആവശ്യമാണ്. ഇപ്പോഴിതാ ഒരു വീഡിയോ....

ഗുണ്ടാത്തലവന്‍ തില്ലു താജ്പുരിയയുടെ കൊലപാതകം; 99 ജയില്‍ ജീവനക്കാരെ സ്ഥലംമാറ്റി

ഗുണ്ടാത്തലവന്‍ തില്ലു താജ്പുരിയയുടെ കൊലപാതകത്തില്‍ നടപടിയുമായി ജയില്‍ വകുപ്പ്. സംഭവത്തില്‍ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടി ജയില്‍ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റി.....

സുപ്രീംകോടതി വിധിക്ക് പിന്നാലെ കടുത്ത നടപടിയുമായി അരവിന്ദ് കേജ്‌രിവാള്‍; മുതിര്‍ന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

ഡല്‍ഹിയില്‍ ഭരണപരമായ അധികാരം ദില്ലി സര്‍ക്കാരിനെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ കടുത്ത നടപടിയുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. കോടതി വിധി....

ഡോക്ടര്‍ വന്ദനയുടെ കൊലപാതകം; അന്വേഷണം കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന്

ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന്. ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്....

Page 240 of 5899 1 237 238 239 240 241 242 243 5,899