newskairali

കായംകുളം നഗരസഭയിലെ 13 യുഡിഎഫ് കൗൺസിലർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കായംകുളം നഗരസഭയിലെ 13 യുഡിഎഫ് കൗൺസിലർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. നഗരസഭാ ഓഫിസിൽ നടത്തിയ പ്രതിഷേധത്തിനിടെ വനിതാ ക്ലർക്കിനെ....

സംസ്ഥാനത്ത് ഇന്ന് 16,148 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 114 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂര്‍ 1758,....

ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻ നിര പോരാളികളായ ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. കൊവിഡിനെ നേരിടാൻ....

യൂറോപ്പിൽ മിന്നല്‍ പ്രളയം; മരണസംഖ്യ 150 പിന്നിട്ടു

യൂറോപ്പിലുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 150 പിന്നിട്ടു .ജർമ്മനിയുടെ വിവിധ ഭാഗങ്ങളിൽ 90 പുതിയ മരണം കൂടി ഇന്ന് റിപ്പോർട്ട്....

ഇന്ത്യയ്‌ക്കെതിരായ ഏകദിന-ടി20 പരമ്പര: 23 അംഗ ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യയ്‌ക്കെതിരായ ഏകദിന-ടി20 പരന്പരയ്ക്കുള്ള 23 അംഗ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ഓൾറൗണ്ടർ ഡാസുൻ ഷനകയാണ് ശ്രീലങ്കൻ ടീമിനെ നയിക്കുക. കഴിഞ്ഞ....

ഹരീഷ് റാവത്ത്- അമരീന്ദർ സിംഗ് കൂടിക്കാഴ്ച അവസാനിച്ചു; പ്രധാന തീരുമാനങ്ങള്‍ ഇങ്ങനെ

പഞ്ചാബ് കോൺഗ്രസിലെ ആഭ്യന്തര പ്രശ്ന പരിഹാരത്തിനായി നടത്തിയ ഹരീഷ് റാവത്ത്- അമരീന്ദർ സിംഗ് കൂടിക്കാഴ്ച അവസാനിച്ചു. അമരീന്ദർ സിംഗ് ഉന്നയിച്ച....

ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ഇനി മുതല്‍ അടിയന്തരഘട്ടത്തില്‍ ദേശീയപാതകളിലും ഇറങ്ങും

ഇന്ത്യൻ യുദ്ധവിമാനങ്ങൾ ഇനിമുതൽ അടിയന്തരഘട്ടത്തിൽ ദേശീയപാതകളിൽ ഇറങ്ങും. ഇതിനു മുന്നോടിയായി നടത്തിയ ആദ്യ പരീക്ഷണം ഇന്ത്യൻ വ്യോമസേന വിജയകരമായി പൂർത്തീകരിച്ചു.....

വാഹന നമ്പര്‍ പ്ലേറ്റുകളുടെ നിറം ശ്രദ്ധിച്ചിട്ടുണ്ടോ? നമ്പര്‍ പ്ലേറ്റിന്റെ നിറവ്യത്യാസത്തിനു പിന്നിലെന്ത്?

എല്ലാവര്‍ക്കും സുപരിചിതമായ നമ്പര്‍ പ്ലേറ്റ് നിറങ്ങള്‍ക്കുപരി മറ്റു ചില പ്രത്യേക നിറങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? നീല, പച്ച നമ്പര്‍ പ്ലാറ്റുകള്‍ കണ്ട്....

കീറ്റോ ഡയറ്റ് ഒരിക്കൽ എങ്കിലും പരീക്ഷിച്ചിട്ടുണ്ടോ? എന്നാൽ നിങ്ങൾക്ക് പണി കിട്ടും

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പലതരത്തിലുള്ള ഡയറ്റ് പ്ലാനുകൾ നിലവിലുണ്ട്. അതിലൊന്നാണ് കീറ്റോ ഡയറ്റ് അഥവാ കീറ്റോജെനിക് ഡയറ്റ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ്....

കൊവിഡ്; ത​മി​ഴ്നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി

കൊവിഡ് വ്യാപന സാഹചര്യത്തിൽ ത​മി​ഴ്നാ​ട്ടി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി. ഈ മാസം 31 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം നീ​ട്ടി​യ​ത്. സ്കൂ​ളു​ക​ളി​ൽ മു​ഴു​വ​ൻ അ​ധ്യാ​പ​ക​ർ​ക്കും....

ലോക്ക്ഡൗണ്‍ ഇളവ് : സംസ്ഥാനത്ത് നാളെ മദ്യശാലകള്‍ തുറക്കും

സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറക്കും.ബക്രീദ് പ്രമാണിച്ച്‌ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് മദ്യശാലകൾ നാളെ തുറന്ന് പ്രവർത്തിക്കുന്നത്. ലോക്ക് ഡൗൺ....

പുതിന വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഇതറിയാതെ പോകരുത്…

ഇന്ത്യയിൽ വളരെ സുലഭമായി കാണുന്ന ഔഷധ സസ്യമാണ് പുതിന.പുതിനയിൽ അടങ്ങിയിരിക്കുന്ന പ്രധാന സംയുക്തമാണ് ‘മെന്തോൾ’.നിരവധി പാനീയങ്ങളിലെ പ്രധാന ഘടകമാണ്’പുതിന’. പുതിനയിൽ....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ തീവ്രമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍....

പൊലീസിനെ ആക്രമിച്ച കേസില്‍ കഞ്ചാവ് മാഫിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം നെയ്യാർ ഡാം പൊലീസിനെ ആക്രമിച്ച കേസിൽ കഞ്ചാവ് മാഫിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. കാട്ടാക്കട കുളത്തുമ്മൽ സ്വദേശി അമനെയാണ്....

“ഇഞ്ചി ” അത്ര ചെറിയ കാര്യമല്ല;ഇഞ്ചിച്ചായയും

നമ്മുടെ അടുക്കളയിൽ ഇപ്പോഴും ഉണ്ടായിരിക്കുന്ന ഒന്നാണ് ഇഞ്ചി. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഇഞ്ചി പലതിനും ഒറ്റമൂലിയായി ഉപയോഗിക്കുന്നുണ്ട് . ദഹനക്കേട്, ഓക്കാനം,....

മലപ്പുറത്ത് വയോധികയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം മങ്കട രാമപുരത്ത് വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം ബ്ലോക്ക് പടിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന മുട്ടത്തിൽ ആയിഷ....

‘ന്യൂനപക്ഷ സ്‌കോളര്‍ഷിപ് വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നു’: എ വിജയരാഘവന്‍

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുസ്ലിം ലീഗിനും പി കെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ സി പി എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ....

മരുന്നുകളും സുരക്ഷാ സാമഗ്രികളും സംസ്ഥാനത്ത് നിര്‍മ്മിക്കും

സംസ്ഥാനത്തിനാവശ്യമായ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും തദ്ദേശീയമായി തന്നെ നിർമ്മിക്കാൻ കഴിയുന്നതിന്റെ സാധ്യത ആരോഗ്യ, വ്യവസായ വകുപ്പുകൾ തമ്മിൽ ചർച്ച നടത്തി.....

Page 2401 of 5899 1 2,398 2,399 2,400 2,401 2,402 2,403 2,404 5,899