newskairali

കേര‍ളത്തിന്‍റെ സമ്മര്‍ദ്ദത്തിന് ഫലം കണ്ടു; ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക വിതരണം ചെയ്ത് കേന്ദ്രം, കേരളത്തിന് ലഭിച്ചത് 4122 കോടി രൂപ

കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ സമ്മർദ്ദത്തിൽ വഴങ്ങി ജിഎസ്ടി കുടിശ്ശിക വിതരണം ചെയ്ത് കേന്ദ്രസർക്കാർ. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്കായി ജിഎസ്ടി നഷ്ടപരിഹാര....

കൊല്ലം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

കൊല്ലം ഏരൂർ ആയിരനല്ലൂരിൽ കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. പുത്തൂർ സ്വദേശി സാം ജോ സജിയെയാണ് കാണാതായത്. സുഹൃത്തുക്കളോടൊപ്പം കല്ലടയാറ്റിൽ....

കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്; 3പ്രതികള്‍ റിമാൻഡില്‍

കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ 3പ്രതികളെ റിമാൻഡ് ചെയ്തു. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് റിമാൻഡ് ചെയ്ത....

ക്രൂ ചേഞ്ചിങ്ങിൽ വിസ്മയമായി വിഴിഞ്ഞം തുറമുഖം; സർക്കാരിന് വന്‍ നേട്ടമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ

ക്രൂ ചേഞ്ചിങ്ങിൽ വിസ്മയമായി വിഴിഞ്ഞം തുറമുഖം. ഒരു വര്‍ഷം കൊണ്ട് 347 കപ്പലുകളാണ് വി‍ഴിഞ്ഞം തുറുമുഖത്ത് ക്രൂ ചേഞ്ചിങ്ങ് നടത്തിയത്.....

സിസിടിവി വരെ അടിച്ചുമാറ്റി മോഷ്ടാക്കള്‍; പാലക്കാട് സൂര്യച്ചിറ ക്ഷേത്രത്തില്‍  വന്‍ കവര്‍ച്ച, ഒരാള്‍ അറസ്റ്റില്‍

പാലക്കാട് പുതുശ്ശേരി സൂര്യച്ചിറ ശിവക്ഷേത്രത്തില്‍ മോഷണം. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ക്കായി തിരച്ചില്‍....

കോ‍ഴിക്കോട് ജില്ലയില്‍ 1692 പേര്‍ക്ക് കൊവിഡ്;  1339 പേര്‍ക്ക് രോഗമുക്തി

കോ‍ഴിക്കോട് ജില്ലയില്‍  ഇന്ന് 1692 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ....

മുഴുവൻ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം: മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

500 ഓളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ നിലവിലുള്ള മുഴുവൻ ഒഴിവുകളും നിയമനാധികാരികൾ പി.എസ്.സിക്ക് റിപ്പോർട്ട്....

മലപ്പുറം ജില്ലയില്‍ 1,917 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.2 ശതമാനം

മലപ്പുറം ജില്ലയില്‍ ഇന്ന് കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.2 ശതമാനം രേഖപ്പെടുത്തി. 1,917 പേര്‍ക്കാണ് ജില്ലയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചതെന്ന്....

തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പുതിയ തന്ത്രങ്ങളുമായി മോദി; കൊവിഡ് പ്രതിരോധത്തിലും സ്ത്രീ സുരക്ഷയിലും പൂര്‍ണ പരാജയമായ യോഗി സർക്കാരിനെ വെള്ള പൂശാന്‍ ശ്രമം 

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പുതിയ നീക്കങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് മറികടക്കുന്നതിലും സ്ത്രീ സുരക്ഷയിലും പൂർണ പരാജയമായ യോഗി....

‘അക്ഷരങ്ങളെ കാലത്തിനപ്പുറം എത്തിച്ച, മലയാളിയെ വായിക്കാനും ചിന്തിക്കാനും പഠിപ്പിച്ച ഗുരു’: എംടിക്ക് പിറന്നാള്‍ ആശംസകളുമായി ജോണ്‍ ബ്രിട്ടാസ് എംപി

മലയാള ഭാഷയുടെ അഭിമാനമായ എംടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 88ാം പിറന്നാളാണ്. മലയാളഭാഷാ കുലപതിയുടെ പിറന്നാള്‍ മധുരത്തില്‍ ആശംസകള്‍ നേര്‍ന്ന്....

തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണി അമ്മ അന്തരിച്ചു

നാടകകൃത്തും ചലച്ചിത്ര സംവിധായകനും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ (86) നിര്യാതയായി. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.....

മന്ത്രി കെ എന്‍ ബാലഗോപാലിന് സ്വീകരണമൊരുക്കി അഖിലേന്ത്യ കിസാൻ സഭ

ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിൽ എത്തിയ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലിന് സ്വീകരണമൊരുക്കി അഖിലേന്ത്യ കിസാൻ സഭ.  മന്ത്രി സ്ഥാനമേറ്റശേഷം....

ജര്‍മനിയില്‍ കനത്ത മഴയെത്തുടര്‍ന്ന് 33 മരണം; നിരവധി പേരെ കാണാതായി

കനത്ത മഴയിലും പ്രളയത്തിലും ജര്‍മ്മനിയില്‍ വ്യാപക നാശനഷ്ടം. ഇതുവരെ 19 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തതായാണ് ഔദ്യോഗിക....

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ്: അനുപാതം പുനഃക്രമീകരിക്കും; മന്ത്രിസഭാ തീരുമാനം ഇങ്ങനെ

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചു. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു....

കാത്തിരിപ്പിന് അറുതി; കുന്നംകുളത്തെ ആധുനിക ബസ് സ്റ്റാന്‍റിലേക്ക് ബസുകളുടെ പ്രവേശനം ഉടന്‍

കുന്നംകുളത്ത് അത്യാധുനിക രീതിയില്‍ യാഥാര്‍ത്ഥ്യമായ ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പ്രവേശിപ്പിക്കാന്‍ ധാരണയായതിനെ തുടര്‍ന്ന് ജൂലായ് 16 നും 19 നും....

‘മാധ്യമങ്ങളെ ബിജെപിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരും’: വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ 

മാധ്യമങ്ങളെ ബിജെപിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്ന തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ പ്രസ്താവന വിവാദത്തില്‍. മാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍ പ്രവര്‍ത്തകര്‍ ഭയക്കേണ്ടതില്ലെന്നും....

കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ നിന്ന് ഒരു വിഭാഗം വിട്ടു നിന്നു

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ അഭിപ്രായ ഭിന്നതകള്‍ പരസ്യമാക്കി വിമതവിഭാഗം. സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജ്....

അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ അഭിനയരംഗത്തേക്ക്..

അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ അഭിനയരംഗത്തേക്ക്. സാമന്ത നായികയാകുന്ന ശാകുന്തളത്തിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം. നാലാം തലമുറയായ അല്ലു അര്‍ഹ....

Page 2408 of 5899 1 2,405 2,406 2,407 2,408 2,409 2,410 2,411 5,899