newskairali

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്: അർജുൻ ആയങ്കിയുടെ സുഹൃത്തുക്കളുടെ വീട്ടിലും കസ്റ്റംസ്  റെയ്ഡ്

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ സുഹൃത്തുക്കളുടെ വീട്ടിലും കസ്റ്റംസ്  റെയ്ഡ്.അഴീക്കോട് കപ്പകടവ് സ്വദേശികളായ റനീഷ്‌,പ്രണവ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ്....

സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു; 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ എന്‍.ഐ.വി.യില്‍....

കൊവിഡ് വ്യാപനം കൂടുന്നു; സംസ്ഥാനത്ത് ഇന്നും നാളെയും കൊവിഡ് കൂട്ടപ്പരിശോധന

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും കൊവിഡ് കൂട്ടപ്പരിശോധന നടത്തും. 3.75 ലക്ഷം പേരെ പരിശോധനക്ക് വിധേയരാക്കുകയാണ്....

ധനമന്ത്രി കെ. എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി ഇന്ന്  കൂടികാഴ്ച നടത്തും

സംസ്ഥാന ധനമന്ത്രി കെ. എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി ഇന്ന്  കൂടികാഴ്ച നടത്തും. ധനമന്ത്രിയായ ശേഷം ആദ്യമാണ്....

മലയാള സാഹിത്യത്തിന്റെ കുലപതി എം ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് എണ്‍പത്തിയെട്ടാം പിറന്നാള്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് എണ്‍പത്തിയെട്ടാം പിറന്നാള്‍. കൂടല്ലൂരില്‍ നിന്നും നിളാ നദിയെ....

കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ് ; ദില്ലിയില്‍ പള്ളി പൊളിച്ച സംഭവത്തെ അപലപിച്ച് കര്‍ദിനാള്‍ മാര്‍ ക്ലീമിസ്; സ്റ്റാന്‍ സ്വാമി നേരിട്ടത് കടുത്ത മനുഷ്യവകാശ ലംഘനമെന്നും മാര്‍ ക്ലീമിസ്

കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ് ; ദില്ലിയില്‍ പള്ളി പൊളിച്ച സംഭവത്തെ അപലപിച്ച് കര്‍ദിനാള്‍ മാര്‍ ക്ലീമിസ്. പളളി പൊളിച്ച സംഭവം....

ആമസോണില്‍ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ ഫഹദ് ഫാസിലിന്റെ ചിത്രം മാലിക് ടെലഗ്രാമില്‍

ആമസോണില്‍ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ ഫഹദ് ഫാസില്‍ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം മാലിക് ടെലഗ്രാമില്‍. ചിത്രത്തിന്റെ പകര്‍പ്പ് ടെലഗ്രാമിലെ....

ഇത് കണ്ണില്ലാത്ത കൊടുംക്രൂരത; കന്നുകാലികളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് സാമൂഹ്യവിരുദ്ധര്‍

കന്നുകാലികളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് കടന്നുകളയുന്ന സാമൂഹ്യവിരുദ്ധരുടെ കൊടുംക്രൂരതയില്‍ ഉറക്കം നഷ്ടപ്പെട്ട് ഒരു ഗ്രാമം. കോതമംഗലം കവളങ്ങാട് പഞ്ചായത്തിലെ തലക്കോട്....

124 A വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള പൊതുതാല്‍പര്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 124 A വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യഹര്‍ജി സുപ്രീംകോടതി ഇന്ന്....

സാധാരണക്കാര്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി; ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്

സാധാരണക്കാര്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധിച്ചു. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ്....

കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം: മൂന്നുപേർ പിടിയിൽ

കൊയിലാണ്ടിയിൽനിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കൊടുവള്ളി സ്വദേശികളായ നൗഷാദ്, മുഹമ്മദ് സ്വാലിഹ്, സൈഫുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയാണ്....

സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ കൊവിഡ് കൂട്ടപരിശോധന

സംസ്ഥാനത്ത് കൊവിഡ്-19 ബാധിതരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഓഗ്മെന്റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജി പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ്....

കേന്ദ്രത്തിന് വിമർശനം; റദ്ദാക്കിയ നിയമത്തിന്റെ പേരിൽ രാജ്യത്ത് ആയിരത്തിലധികം കേസുകൾ; ഞെട്ടലോടെ സുപ്രീംകോടതി

ഐ ടി ആക്ട് 66 A പ്രകാരം കേസെടുക്കരുതെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. പൊലീസ് സ്‌റ്റേഷനുകൾക്ക് ഇത് സംബന്ധിച്ച്....

ഇനിമുതൽ വീട്ടിൽ മൃഗങ്ങളെ വളര്‍ത്തണമെങ്കിൽ ലൈസന്‍സ് നിർബന്ധം

വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആറു മാസത്തിനകം ലൈസന്‍സെടുക്കണമെന്ന് ഹൈക്കോടതി. തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വേണം ലൈസന്‍സെടുക്കാന്‍. ഇക്കാര്യം വ്യക്തമാക്കി....

Breaking…..തീവെട്ടിക്കൊള്ളയ്ക്ക് അറുതിയില്ല; ഇന്ധനവില നാളെയും കൂട്ടും

രാജ്യത്ത് ഇന്ധനവില നാളെയും കൂട്ടും . പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും വർദ്ധിപ്പിക്കും. അതേസമയം കേരളമുൾപ്പെടെ രാജ്യത്തിന്റെ....

ട്രെയിനിന് മുകളില്‍ തെങ്ങ് വീണു; കൊയിലാണ്ടിയില്‍ ഗതാഗതം തടസപ്പെട്ടു

കൊയിലാണ്ടി, :ശക്തമായ കാറ്റിൽ ട്രെയിൻമുകളിൽ തെങ്ങുവീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി കൊല്ലത്താണ് സംഭവം . ഇന്ന് വൈകീട്ട് ഉണ്ടായ’....

ഇടത് സർക്കാരിന്റെ ഇടപെടൽ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസവാർത്ത; ഔട്ട് ബോർഡ് മോട്ടോർ എൻജിനുകളുടെ ജി എസ് ടി യിൽ ഇളവ്

മത്സ്യത്തൊഴിലാളികൾക്കുള്ള ഔട്ട് ബോർഡ് മോട്ടോർ എൻജിനുകളുടെ ജി എസ് ടി യിൽ ഇളവ് അനുവദിച്ചു.മന്ത്രി സജി ചെറിയാന്റെ ഇടപെടലിനെ തുടർന്നാണ്....

എസ്‌എസ്‌എൽസി ഫലപ്രഖ്യാപനം; വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അഭിനന്ദനവുമായി മുഖ്യമന്ത്രി

എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപനത്തിന് പിന്നാലെ അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈൻ ക്ലാസുകൾ മികച്ച രീതിയിൽ നടത്തി ഉന്നത വിജയം....

പി എസ് സി: പത്താംക്ലാസ്സ് യോഗ്യതാ തസ്തികകളിലേക്കുള്ള മെയിന്‍ പരീക്ഷാ തീയ്യതികളും സിലബസും അറിയാം

കേരളാ പി എസ് സി പത്താംതരം യോഗ്യതയുള്ള തസ്തികകളിലേക്ക് മുഖ്യ പരീക്ഷാ തീയ്യതികളും വിശദമായ സിലബസും പ്രസിദ്ധീകരിച്ചു.പ്രാഥമിക പരീക്ഷയിൽ വിജയിച്ചവരെ....

മെസി എവിടെയും പോകുന്നില്ല മക്കളേ … കളിക്കളത്തിൽ തുടരും

അഭ്യുഹങ്ങൾക്ക് വിരാമമിട്ട് സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണയുമായി കരാർ പുതുക്കിയെന്ന് റിപ്പോർട്ട്. ക്ലബുമായി രണ്ട് വർഷത്തെ കരാറിലാണ് നേരത്തെ....

Page 2411 of 5899 1 2,408 2,409 2,410 2,411 2,412 2,413 2,414 5,899