newskairali

മകനെ തല്ലിയതിന് സ്വന്തം പിതാവിനെ യുവാവ് അടിച്ചുകൊന്നു

മകനെ തല്ലിയതിന് യുവാവ് സ്വന്തം പിതാവിനെ അടിച്ചുകൊന്നു. രാജസ്ഥാനിലെ കുശല്‍ഗഡിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് 50 വയസുകാരനായ വെസ്ത എട്ട്....

പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ നിങ്ങളുടെ കുട്ടികള്‍ ഇത്തരത്തില്‍ പ്രതികരിക്കാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക

കൗമാരപ്രായക്കാരില്‍ അധികമായി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഉത്കണ്ഠാ രോഗങ്ങള്‍. ഏകദേശം 15 ശതമാനം പേര്‍ക്കും ഇത്തരം രോഗങ്ങളുണ്ടെന്ന് കണക്കുകള്‍....

കൊടകര കുഴൽപ്പണക്കേസ്: ക്രൈംബ്രാഞ്ച്‌ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി

ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജി തള്ളി. ഹർജിക്കാരന്‌ കോടതി....

സംസ്ഥാനത്തിന്റെ വികസന പദ്ധതികൾ നടപ്പാക്കാൻ കേന്ദ്രവുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ വികസന പദ്ധതികൾക്ക് സംസ്ഥാനം കേന്ദ്ര സർക്കാരിന്റെ പിന്തുണ തേടി. രണ്ടാം....

പഴനി പീഡനക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്; പൊലീസിന്റെ കണ്ടെത്തല്‍ ഇങ്ങനെ

പഴനി പീഡനക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. പരാതിയില്‍ ദുരൂഹതയുണ്ടെന്ന സൂചനയുമായി തമിഴ്‌നാട് പോലീസ്. പരാതിക്കാരന്‍ പഴനിയിലെ ലോഡ്ജുടമയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും....

പാറശാല ആട് വളർത്തൽ കേന്ദ്രം മാതൃകാ സ്ഥാപനമാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

തിരുവനന്തപുരം പാറശാല പരശുവയ്ക്കലിൽ പ്രവർത്തിക്കുന്ന സർക്കാർ ആടു വളർത്തൽ കേന്ദ്രത്തെ മാതൃകാ സ്ഥാപനമാക്കി മാറ്റുമെന്നു മന്ത്രി ജെ. ചിഞ്ചുറാണി. ഗ്രാമീണ....

ടെന്നീസില്‍ കുറേനാളായി ഉയരുന്ന ചോദ്യത്തിന് ഉത്തരമായിക്കഴിഞ്ഞു…ജോക്കോവിച്ചിന് അഭിനന്ദനവുമായി എം എ ബേബി

ആറാം വിംബിള്‍ഡണ്‍ വിജയത്തോടെ ജോക്കോവിച്ച് പുതിയ റിക്കോര്‍ഡു നേട്ടം കൈവരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് അഭിനന്ദനവുമായി എം എ ബേബി. ഫെയ്‌സ്ബുക്ക്....

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് (38) സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.....

ഗുരുവായൂരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

ഗുരുവായൂരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഗുരുവായൂര്‍ അര്‍ബന്‍ കോര്‍പറേറ്റീവ് ബാങ്കിനെതിരെയാണ് വിജിലന്‍സിന്റെ പ്രാഥമിക....

പാര്‍ലമെന്റില്‍ ജനസംഖ്യാനിയന്ത്രണ ബില്‍ അവതരിപ്പിക്കുന്ന ബി ജെ പി എം പിക്ക് 4 മക്കൾ; ചിരിയടക്കാനാവാതെ സോഷ്യൽ മീഡിയ

ജനസംഖ്യാനിയന്ത്രണം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ സ്വകാര്യബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയ ബി.ജെ.പി എംപിയെ ട്രോളി സോഷ്യൽ മീഡിയ . നാല് മക്കളുള്ള....

രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ ധര്‍മ്മരാജന്‍; കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ ട്വിസ്റ്റ്

കൊടകര ബി.ജെ.പി കുഴൽപ്പണക്കേസില്‍ രേഖകൾ ഹാജരാക്കാൻ കഴിയാതെ ധർമ്മരാജൻ. രേഖകൾ ഹാജരാക്കാൻ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ ധർമ്മരാജൻ കൂടുതൽ സമയം....

കോണ്‍ഗ്രസ് എംപിയുടേയും വ്ലോഗറുടെയും സന്ദര്‍ശനത്തിന് പിന്നാലെ ഇടമലക്കുടിയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ആദ്യമായി രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതുവരെ ഒരാള്‍ക്കുപോലും കൊവിഡ് സ്ഥിരീകരിക്കാത്ത പഞ്ചായത്തായിരുന്നു ഇടമലക്കുടി.....

സിക വൈറസ്: ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് സിക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കി,....

എസ് എസ് എൽ സി ഫലം എളുപ്പത്തിൽ അറിയാം

എസ്.എസ്.എല്‍.സി ഫലമറിയാന്‍ www.results.kite.kerala.gov.in  എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ‘സഫലം 2021 ‘ എന്ന മൊബൈല്‍ ആപ്പും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കി. വ്യക്തിഗത....

കൊലപാതകത്തിന് ധീരതയെന്ന് ന്യായികരണം; അയൽവാസിയുടെ തലവെട്ടിയെടുത്തശേഷം യുവാവ് നടന്നത് 20 കിലോമീറ്റർ

അയല്‍വാസിയുടെ അറുത്തെടുത്ത തലയുമായി യുവാവ് നടന്നത് 20 കിലോമീറ്റര്‍. ചത്തീസ്ഗഢിലെ ഗരിയബാന്‍ഡ് ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച വൈകീട്ട് പ്രായമേറിയ ഒരാളുടെ....

കീം 2021: എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷകള്‍ ആഗസ്റ്റിൽ

തിരുവനന്തപുരം: മാറ്റിവച്ച എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ (കീം) ആഗസ്റ്റ് 5ന് നടത്തും. ഈ മാസം 24ന് നടത്താനിരുന്ന പരീക്ഷയാണ്....

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുകളില്‍ ഇനി ഡ്രോണ്‍ ഉപയോഗിച്ചാല്‍ കിട്ടുക എട്ടിന്റെ പണി

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ ഉപയോഗം നിരോധിച്ചു. ജമ്മു ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. ലംഘിച്ചാല്‍ 50,000....

കൊടകര കുഴല്‍പ്പണക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കൊടകര കുഴല്‍പ്പണക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരന് കോടതി പതിനായിരം രൂപ....

സ്വര്‍ണക്കടത്ത് കേസില്‍ 12 പ്രതികളുടെ ജാമ്യത്തിന് സുപ്രീംകോടതി സ്റ്റേയില്ല

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പന്ത്രണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി. അതേസമയം, സ്വര്‍ണക്കടത്ത് കേസുകളില്‍....

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്നായിരുന്നു അറുപത്തിയാറുകാരനായ യശ്പാലിന്റെ അന്ത്യം. ഇന്ത്യയ്ക്കുവേണ്ടി 37 ടെസ്റ്റും....

മദ്യ വിൽപ്പന ശാലകൾ ആൾത്തിരക്കില്ലാത്ത പ്രദേശങ്ങളിൽ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി

മദ്യ വിൽപ്പന ശാലകൾ ആൾ തിരക്കില്ലാത്ത പ്രദേശങ്ങളിൽ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. പ്രധാന പാതയോരങ്ങളിൽ മദ്യവിൽപ്പനശാലകൾ സ്ഥാപിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്....

Page 2415 of 5899 1 2,412 2,413 2,414 2,415 2,416 2,417 2,418 5,899