വീട്ടിൽ ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ശ്വാസനാളത്തിൽ ആഹാരം കുടുങ്ങി മരണമടഞ്ഞ കോട്ടൺഹിൽ LP സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി നിവേദിതയുടെ കുടുംബാംഗങ്ങളെ....
newskairali
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4212 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1347 പേരാണ്. 2543 വാഹനങ്ങളും പിടിച്ചെടുത്തു.....
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വൈകുന്നേരം നാലിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി....
സിക വൈറസ് രോഗം ഗർഭിണികളിൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധപാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സിക വൈറസ് രോഗം.....
കൊവിഡ് രണ്ടാം തരംഗത്തിന്‍റെ ആശങ്കകള്‍ കുറയുമ്പോള്‍ മുസിരിസ് ജലപാതകളുടെ വികസനത്തിന് വീണ്ടും ജീവന്‍ വയ്ക്കുകയാണ്. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന, ബോട്ട്....
തിരൂരിനെ സംസ്ഥാനത്തെ മികച്ച നഗരസഭയാക്കി മാറ്റുന്നതിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍. തിരൂര്‍ നഗരസഭയുടെ സുവര്‍ണ ജൂബിലി....
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 676 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 898 പേർ രോഗമുക്തരായി. 6.5 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.....
തിരുവനന്തപുരം പാലോട് നിയന്ത്രണങ്ങൾ ലംഘിച്ച് തുറന്ന കടകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സി കാറ്റഗറി നിയന്ത്രണങ്ങൾ നിലവിലുളള പെരിങ്ങമല പഞ്ചായത്തിലെ....
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറവ് കൊവിഡ് കേസുകള്‍ ഇടുക്കിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി ജില്ലയില്‍ 129 പേര്‍ക്ക് കൂടി കൊവിഡ്....
മലപ്പുറം ജില്ലയില്‍ ഇന്ന് 722 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 9.64....
പാലക്കാട് മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രി പത്തോടെയാണ് യുവാവിനെ മരിച്ച നിലയില്‍....
സംസ്ഥാനത്ത് വരുന്ന അഞ്ചുവർഷത്തിനകം മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള നടപടികളുമായി രണ്ടാം പിണറായി സർക്കാർ മുന്നോട്ടു പോവുകയാണെന്ന് ഫിഷറീസ്-സാംസ്കാരിക വകുപ്പ്....
തൃശ്ശൂർ ജില്ലയിൽ ഇന്ന് 1092 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 1222 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ....
സംസ്ഥാനത്തിന് 1,89,350 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊച്ചിയില്‍ 73,850....
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) നാളെ രാത്രി 11.30 വരെ 2.5 മുതൽ 3.5 മീറ്റർ വരെ....
ഇന്ന് 7798 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു....
കേരളത്തില്‍ ഇന്ന് 7798 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം....
വ്യവസായങ്ങളുടെ പുതുതായി വരുന്ന ആവശ്യങ്ങൾ അനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോഴ്സുകൾ മാറണമെന്ന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു.....
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച....
പാലക്കാട് നിന്നും തമിഴ്നാട്ടിലേയ്ക്ക് കെ.എസ്.ആര്‍.ടി.സിയുടെ അന്തര്‍സംസ്ഥാന ബോണ്ട് സര്‍വ്വീസുകള്‍ക്ക് തുടക്കമായി. കോയമ്പത്തൂര്‍, പോത്തന്നൂര്‍ ഭാഗങ്ങളിലേയ്ക്കായി മൂന്ന് ബോണ്ട് സര്‍വ്വീസുകളാണ് കെ.എസ്.ആര്‍.ടി.സി....
പുതിയ മാറ്റങ്ങളുമായി അരനൂറ്റാണ്ടോളം പഴക്കമുള്ള ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ. ഗുരുവായൂരിലെ തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമാകും വിധം നവീകരിക്കാനുള്ള മാസ്റ്റര്‍ പ്ലാനിലാണ് സര്‍ക്കാര്‍.....
ജൂലൈ 21െൻറ ബലിപെരുന്നാൾ ദിനത്തിൽ ആരാധനാലയങ്ങളിലെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തിൽ ഐ.എൻ.എൽ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷത്തെ....
മലയാളി യുവാവിനെ ദുരഭിമാനക്കൊല നടത്തിയ കേസിലെ പ്രതിക്ക് നൽകിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. രാജസ്ഥാൻ ഹൈക്കോടതി ഉത്തരവാണ് ചീഫ്....
അസമില്‍ കന്നുകാലി സംരക്ഷണ ബില്ല് അവതരിപ്പിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഇന്ന് ആരംഭിച്ച നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലാണ് കന്നുകാലികളെ....