പണം വാങ്ങി സിനിമയില്‍ നിന്ന് പിന്മാറിയെന്ന സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ പരാമര്‍ശത്തില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടന്‍ ആന്റണി....
newskairali
പണം വാങ്ങി സിനിമയില്‍ നിന്ന് പിന്മാറിയെന്ന സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ആന്റണി വര്‍ഗീസ്. പ്രത്യേക....
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വന്ദനയുടെ മൃതദേഹം....
മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള നടന്‍ ടിനി ടോമിന്റെ പ്രതികരണം വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്. ഒരു സൂപ്പര്‍ സ്റ്റാറിന്റെ ചിത്രത്തില്‍....
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന് അന്ത്യമോപചാരമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എത്തി. വന്ദനയുടെ മൃതദേഹം പൊതുദര്‍ശനത്തിന്....
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദന ദാസ് ദാരുണമായി കൊല്ലപ്പെട്ട സംഭവം കേരളത്തെ നടുക്കിയിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്.....
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ പ്രളയകാലത്തെ കേരളത്തിന്റെ അതിജീവനകഥ....
ഡോക്ടര്‍ വന്ദനന ദാസിന്റെ കൊലപാതരത്തില്‍ പ്രതികരണവുമായി നടന്‍ ഷെയ്ന്‍ നിഗം. ഡോക്ടര്‍ വന്ദനക്ക് സംഭവിച്ചത് ഏറെ നിര്‍ഭാഗ്യകരവും വേദനാജനകവുമായ കാര്യമാണെന്ന്....
സംസ്ഥാനത്തെ അഴിമതിക്കെതിരെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് നടത്തുന്ന ജന്‍സംഘര്‍ഷ് പദയാത്രയ്ക്ക് ഇന്ന് തുടക്കം. അജ്മീറില്‍ നിന്ന് ആരംഭിക്കുന്ന പദയാത്ര....
കൊല്ലപ്പെട്ട ഡോ വന്ദനദാസിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് രണ്ട് മണിക്ക് വീട്ടുവളപ്പില്‍ നടക്കും. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കും, കൊല്ലത്തെ പൊതുദര്‍ശനത്തിനും ശേഷം....
തിരുവനന്തപുരം മെഡിക്കൽ കോളേജിലും കൊല്ലം അസീസിയ മെഡിക്കൽ കോളേജിലുമായി ആയിരങ്ങളാണ് വന്ദനയെ ഒരു നോക്കുകാണാൻ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ....
നിലവിലുള്ള റേഷൻ കടകളുടെ പശ്ചാത്തല സൗകര്യം വികസിപ്പിച്ച് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ സേവനങ്ങളും ഉത്പന്നങ്ങളും പൊതുവിതരണ ശൃംഖലയിലൂടെ ലഭ്യമാക്കുക....
നാടകീയ അറസ്റ്റിനു പിന്നാലെ ഇമ്രാൻഖാനെ കോടതിയിൽ ഹാജരാക്കി പൊലീസ്. ഇസ്ലാമാബാദ് ഹൈക്കോടതി സമുച്ചയത്തിനകത്ത് നിന്ന് അൽ ഖാദിർ അഴിമതിക്കേസിലായിരുന്നു ഇമ്രാൻഖാനെ....
അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ ഹിൻഡൻബർഗ്, അദാനി ഗ്രൂപ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച ആറംഗ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു.....
കൊട്ടാരക്കര താലൂക്കാശുപത്രിയിലെ വനിതാ ഡോക്‌ടർ പരിശോധനക്കെത്തിയയാളുടെ കുത്തേറ്റ് മരിച്ച സംഭവത്തിൽ ഹൈക്കോടതി ദുഃഖം രേഖപ്പെടുത്തി. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി....
ഒരു മാസം നീണ്ടുനിന്ന പ്രചാരണങ്ങൾക്കും പ്രവർത്തനങ്ങൾക്കും ശേഷം കർണാടക ഇന്ന് വിധിയെഴുതുകയാണ്. കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് രാവിലെ ആറു....
കൊല്ലത്ത് യുവ ഡോക്ടറെ കൊലപ്പെടുത്തിയ പ്രതിയെ പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതിയുടെ കാലില്‍ നഴ്‌സ് മരുന്നുവെയ്ക്കുന്നതും ഇതിന് സമീപത്ത് പരിശോധനയ്ക്ക്....
കൊല്ലത്ത് യുവ ഡോക്ടര്‍ മരിച്ച സംഭവത്തിലെ തന്റെ പ്രതികരണത്തെ വളച്ചൊടിച്ച് വിവാദമാക്കിയതില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഫേസ്ബുക്കില്‍ പങ്കുവെച്ച....
തമിഴ്‌നാട് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 600/600 മാര്‍ക്കും നേടി വിദ്യാര്‍ത്ഥിനി. ഡിണ്ടിഗല്‍ ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി എസ് നന്ദിനിയാണ് ഈ....
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ പ്രതിയുടെ ആക്രമണത്തില്‍ യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും....
ഗുരുതര കരള്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള നടന്‍ ഹരീഷ് പേങ്ങന് സഹായമഭ്യര്‍ത്ഥിച്ച് സുഹൃത്തുക്കള്‍. ചെറിയ വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹരീഷിന്....
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കെത്തിയ പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.കൊല്ലം ജില്ലയിലെ....
ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സുപ്രീംകോടതിയുടെയും ഉത്തരവുകള്‍ വകവെയ്ക്കാതെ അനധികൃതമായി തുടരുന്ന കല്‍ക്കരി ഖനനത്തില്‍ വീണ്ടും ആശങ്കയറിയിച്ച് മേഘാലയ ഹൈക്കോടതി. നിയമവിരുദ്ധമായി....
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കൊന്ന പ്രതി ആദ്യം ആക്രമിച്ചത് ബന്ധുവിനെയെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷിയും ആശുപത്രി ജീവനക്കാരിയുമായ മിനി.....