പെനാല്‍റ്റി ഷൂട്ടൗട്ട് വരെ ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. തകര്‍പ്പന്‍....
newskairali
മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ (74) അന്തരിച്ചു. പുലര്‍ച്ചെ 2.30ന് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു....
മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ കാലം ചെയ്തു....
മുന്‍ഗണനയുടെ അടിസ്ഥാനത്തിലും തിരക്ക് ഒഴിവാക്കിയും കോവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് നല്‍കുന്നതിന് കോട്ടയം ജില്ലയില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണം വിജയം. പ്രത്യേകമായി....
മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ദില്ലിക്ക് പോകും. മറ്റെന്നാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍....
ജൂലൈ 17-ന് ‘ജനകീയാസൂത്രണജനകീയചരിത്രം’ കാമ്പയിന്‍ ആരംഭിക്കുന്നു. ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ ദിവസം ആരംഭിക്കുമ്പോള്‍ അന്ന് ജനകീയാസൂത്രണത്തില്‍ പങ്കാളികളായവര്‍....
ചോറ്റാനിക്കരയില്‍ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചോറ്റാനിക്കര പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ചന്ദ്രദേവിനെയാണ് തൂങ്ങി....
മഴ നനയാതിരിക്കാന്‍ ടിപ്പര്‍ ലോറിയുടെ പ്ലാറ്റ്ഫോമിനടിയില്‍ കയറി നിന്ന യുവാവിന് ദാരുണാന്ത്യം. മഴ പെയ്തപ്പോള്‍, ഉയര്‍ത്തിവെച്ചിരുന്ന ടിപ്പര്‍ ലോറിയുടെ പ്ലാറ്റ്ഫോമിനടിയില്‍....
ആതുര സേവന രംഗത്ത് കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് കളമശ്ശേരി മെഡിക്കൽ കോളേജ്. ഓക്‌സിജൻ ജനറേറ്റർ പ്ലാന്‍റ്, നവീകരിച്ച പേ വാർഡുകള്‍,ഡിജിറ്റൽ മാമോഗ്രാഫിമെഷീൻ....
ഫാദര്‍ സ്റ്റാന്‍സ്വാമിയുടെ മരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്. സ്റ്റാന്‍സ്വാമിയെ ജയിലില്‍ വെച്ച് കൊലപ്പെടുത്തിയതാണെന്നും സഞ്ജയ്....
കൊവിഡ് നിയന്ത്രണം ലംഘിച്ച് കട തുറക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ. കോഴിക്കോട് നഗരത്തിലെ ഒരു വിഭാഗം....
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 8,535 പുതിയ കൊവിഡ് കേസുകളും 156 മരണങ്ങളും മഹാരാഷ്ട്ര റിപ്പോർട്ട് ചെയ്തു. 6,013 പേർക്ക്....
പാലക്കാട് ജില്ലയില്‍ ഇന്ന് 909 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ....
കേരളത്തിലെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. നാഷണൽ....
ആറ് സെക്കന്റ് ആയുസ്സുള്ള അത്ഭുത ചിത്രം തീർത്ത ചിത്രകാരനെ തേടി അഭിനന്ദന പ്രവാഹം. പയ്യന്നൂർ കോറം സ്വദേശി കെ.പി.രോഹിത് കല്ല്....
പാലക്കാട് നെല്ലിയാമ്പതി വന മേഖലയിൽ മാനിനെ വേട്ടയാടിയ രണ്ടു പേർ പിടിയിൽ. പൊലീസുകാരുൾപ്പെടെ നാല് പേർ ഒളിവിലാണ്. പാലക്കാട് മലപ്പുറം....
നിലവിലെ കണക്കനുസരിച്ച്, മുംബൈ നഗരത്തിൽ ലോക്കൽ ട്രെയിനുകൾ പുനരാരംഭിക്കുവാനുള്ള ഉത്തരവാദിത്തം മഹാരാഷ്ട്ര സർക്കാരിന് നൽകിയിട്ടുണ്ടെന്നും കൊവിഡ് രോഗവ്യാപനം നിയന്ത്രണത്തിലാണെന്ന് തോന്നിയാൽ....
ഭാര്യയെയും ഏഴുവയസ്സുകാരി മകളെയും ശാരീരകമായും മാനിസകമായും പീഡിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസ്. കോഴിക്കോട് ബാലുശ്ശേരി സ്റ്റേഷന്‍ പരിധിയില്‍ കണ്ണാടിപ്പൊയില്‍ നെല്ലൂന്നിക്കണ്ടി....
അടുത്ത കപ്പിത്താനായുള്ള കടിപിടി ബിജെപിയില്‍ രൂക്ഷമാകുമ്പോള്‍ കെ സുരേന്ദ്രനെതിരെ പ്രത്യക്ഷമായും പരോക്ഷമായും ബിജെപിയില്‍ നേതാക്കള്‍ രംഗത്തെത്തുന്ന കാഴ്ചയാണ് ദിനം പ്രതി....
മലപ്പുറം ജില്ലയില്‍ ഇന്ന് കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.92 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.....
കുണ്ടറ പേരയത്ത് ഗ്യാസ് ഗോഡൗണില്‍ വന്‍ സ്‌ഫോടനം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഗോഡൗണില്‍ ഉണ്ടായിരുന്ന നൗഫല്‍ എന്നാള്‍ക്കാണ് സാരമായി പരിക്കേറ്റത്.....
വ്യവസായ സംരക്ഷണത്തിനായി സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുമെന്ന് മന്ത്രി പി രാജീവ്. വ്യവസായങ്ങള്‍ക്ക് അനാവശ്യമായി തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതാണ്....
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1307 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 1334 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....
ബ്രായും പാന്റും ധരിച്ച് ചിലര്‍…മേല്‍ വസ്ത്രം ധരിക്കാതെ സ്ത്രീകള്‍..ചിലര്‍ മനോഹരമായ ചിത്രങ്ങള്‍ ശരീരത്ത് വരച്ചു…നൂറുകണക്കിനാളുകളാണ് ‘എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം’....