കേരളത്തില്‍ ഇന്ന് 12,220 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂര്‍ 1307, എറണാകുളം 1128, കൊല്ലം....
newskairali
ആംബുലന്‍സ് മറിഞ്ഞ് രോഗിമരിച്ചു. തൃശൂര്‍ വിയ്യൂരില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരണപ്പെടുകയായിരുന്നു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.....
കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് വ്യവസായ മന്ത്രി പി രാജീവ്. വ്യവസായ സമൂഹവുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇനിയും ചർച്ചകൾ തുടരുമെന്നും....
വെറും ആറ് സെക്കന്റ് കൊണ്ട് കല്ലില്‍ ലാലേട്ടന്റെ ചിത്രം തീര്‍ത്ത് ഒരു ആരാധകന്‍. സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് പയ്യന്നൂര്‍ കോറോം....
മലപ്പുറത്ത് യുവാവിനെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. മലപ്പുറം പേരശന്നൂരിലാണ് യുവാവിനെ പുഴയിൽ ഒഴുക്കിൽ പെട്ടു കാണാതായത്. എടച്ചലം സ്വദേശി സഹദ്....
കൊവിഡ് സാഹചര്യം കൊണ്ട് പരീക്ഷ എഴുതാൻ കഴിയാത്തവര്‍ക്ക് എം ജി സർവ്വകലാശാല പരീക്ഷ എഴുതാൻ അവസരം. രജിസ്ട്രേഷൻ ഉണ്ടായിട്ടും പ്രത്യേക....
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ തിങ്കളാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ എട്ടു ജില്ലകളില്‍....
ലോകമെങ്ങും കോപ്പ അമേരിക്ക ഫുഡ്‌ബോള്‍ മത്സരത്തില്‍ അര്‍ജന്റീനയുടെ വിജയത്തില്‍ ആരാധകര്‍ ആര്‍പ്പുവിളിക്കുമ്പോള്‍…ഇങ്ങ കേരളത്തിലും മിശിഹായുടെ ആരാധകര്‍ തിമിര്‍ക്കുകയാണ്… മുന്‍ മന്ത്രിയും....
സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരത്തെ സിക....
നീണ്ട ഇടവേളക്ക് ശേഷം കോപ്പ അമേരിക്ക കിരീടം ബ്യൂണസ് അയേഴ്‌സിലെത്തിച്ചതിന് അര്‍ജന്റീനിയന്‍ ആരാധകര്‍ നന്ദി പറയുന്നത് ഏയ്ഞ്ചല്‍ ഡി മരിയയോടാണ്.....
വികൃതിയുടെ വിജയത്തിന് പിന്നാലെ സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറുമൂടും മത്സരിച്ചഭിനയിച്ച ചിത്രമായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. കുടുംബ പ്രേക്ഷകരടക്കം ഇരുകൈകളും നീട്ടി....
സിക വൈറസ് പരിശോധന നടത്താന്‍ സംസ്ഥാനം സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്....
കൊടകര കുഴല്‍പ്പണ കേസില്‍ കെ.സുരേന്ദ്രന്‍ ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. കുഴല്‍പണകേസിലും സികെ.ജാനുവുമായുള്ള ഫോണ്‍ സംഭാഷണത്തിലും മലക്കം മറിഞ്ഞ്....
യൂറോപ്യൻ കാൽപന്ത് കളി ലോകത്തെ ചക്രവർത്തി ആരെന്നറിയാൻ മണിക്കൂറുകൾ മാത്രം. വെംബ്ലി സ്റ്റേഡിയത്തിൽ രാത്രി 12:30ന് നടക്കുന്ന യൂറോ കപ്പ്....
തനിക്കെതിരെ കൃത്രിമ തെളിവുണ്ടാക്കാന്‍ ലക്ഷദ്വീപ് പൊലീസ് ശ്രമിക്കുന്നതായി സംശിക്കുന്നുവെന്ന് സംവിധായക ഐഷ സുല്‍ത്താന. ലാപ്പ് ടോപ്പില്‍ കൃത്രിമ തെളിവുണ്ടാക്കാന്‍ പൊലീസ്....
യോഗി സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്.യുപിയില്‍ ഭരണ തകര്‍ച്ചയെന്നും ഇപ്പോഴുള്ളത് ഭരണഘടനക്കും ജനാധിപത്യത്തിനും....
28 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം അന്താരാഷ്ട്ര കിരീടത്തില്‍ അര്‍ജന്റീന മുത്തമിട്ടപ്പോള്‍ നീലപ്പടയുടെ ഒരു പുതിയ ചരിത്രം കൂടി അവിടെ....
കാസര്‍ഗോഡ് ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു. നുള്ളിപ്പാടി ചെന്നിക്കരയിലെ എ സത്യേന്ദ്രന്റെ മകന്‍ എസ് അന്‍വേദാണ് മരിച്ചത്.....
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ഉറൂബിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൈരളി ടി വി ഡയറക്റ്റര്‍ ടി ആര്‍ അജയന്‍.....
ഫുട്‌ബോൾ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ബ്രസീൽ അർജന്റീന കോപ്പ മത്സരത്തിൽ കിരീടം സ്വന്തമാക്കി അർജന്റീന. അർജന്റീന ജേഴ്സിയിൽ ഒരു കിരീടമെന്ന....
ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ദുൽഖഅദ് 30 പൂർത്തിയാക്കി നാളെ ദുൽഹജ്ജ് ഒന്ന് ആയും വലിയപെരുന്നാൾ 21 ബുധനാഴ്ചയും ആയിരിക്കുമെന്ന് വിവിധ....
നിരത്തിലെവിടെയും ഇന്ന് സുലഭമായി കിട്ടുന്ന ഒരു പഴമാണ് ഓറഞ്ച്.ദിവസവും ആപ്പിൾ കഴിക്കുന്നത് രോഗങ്ങൾ അകറ്റുമെന്നാണ് പറയാറ്. എന്നാൽ ഓറഞ്ചിനുമുണ്ട് ഗുണങ്ങളേറെ.നാവിനു....
വനത്തിൽ അകപ്പെട്ടു പോയ യുവാക്കളെ കണ്ടെത്തി.ലോക്ഡൗൺ ലംഘിച്ച് കട്ടിപ്പാറ അമരാട് വനത്തിൽ പ്രവേശിക്കുകയും വനാതിർത്തിയിൽ നിന്നും വഴിതെറ്റിപ്പോകുകയും ചെയ്തവരെയാണ് ഏറെ....
28 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം അര്‍ജന്റീന നേടുന്ന ആദ്യ അന്താരാഷ്ട്ര കിരീടം. കാല്‍പന്തുകളി പല തവണ മെസിയേയും അര്‍ജന്റീനയേയും....