newskairali

ഉത്തർപ്രദേശിൽ വനിതാ സ്ഥാനാർത്ഥിക്ക് നേരെയുണ്ടായ ആക്രമണം : മുഖം രക്ഷിക്കാൻ കടുത്ത നടപടിയുമായി യോഗി സർക്കാർ

ഉത്തർപ്രദേശിൽ വനിതാ സ്ഥാനാർത്ഥിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം രൂക്ഷമായതോടെ മുഖം രക്ഷിക്കാൻ കടുത്ത നടപടിയുമായി യോഗി സർക്കാർ.പൊലീസുകാർ നോക്കി നിൽക്കെ....

അടച്ചുപൂട്ടലിൽ നിന്നും അടിപൊളിയിലേക്ക്: സർക്കാരിന്റെ നൂറു ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി മികവിന്‍റെ മാതൃകയായി കയ്പമംഗലം ജി എൽ പി എസ്

വിദ്യാഭ്യാസ മേഖലയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൊണ്ടു വന്ന മാറ്റങ്ങൾ ഒരു നാടിന് കൂടി ഉണർവേകിയ കഥയാണ് കയ്പമംഗലം ജി....

സിക വൈറസ്: കേന്ദ്രസംഘം കേരളത്തിലേക്ക്

സിക വൈറസ് സ്ഥിതിഗതി നിലയിരുത്താൻ കേരളത്തിലേക്ക് കേന്ദ്രം പ്രത്യേക സംഘത്തെ അയച്ചു. ആറംഗ സംഘത്തെയാണ് അയച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയ....

രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല: ഗർഭിണികൾ വാക്‌സിൻ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം

രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും സാഹചര്യത്തിന്റെ ​ഗൗരവം മനസ്സിലാക്കി ജനങ്ങൾ പെരുമാറണമെന്നും കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ....

സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ഒന്നിച്ച് പ്രവർത്തിക്കണം: ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം ആദിവാസി മേഖലയിൽ ബാലാവകാശ കമ്മീഷൻ സന്ദർശനം നടത്തി. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ഒന്നിച്ച് പ്രവർത്തിക്കണമെന്ന്....

താൻ കൂടുതൽ സിനിമകളിൽ അഭിനയിച്ചതിന്റെ കാരണക്കാരൻ മോഹൻലാൽ:ചാർമിള

ലാൽ സാർ ക്യാമറയെടുത്ത് വന്ന് എന്റെ ഫോട്ടോയെടുത്തു, മോഹന്ലാലിനൊപ്പമുള്ള അനുഭവം പങ്ക് വെച്ച് ചാർമിള ഒരുകാലത്ത് മലയാള സിനിമയിലെ പ്രിയപ്പെട്ട....

അലക്സ് ആൻറണിയുടെ വീട് മന്ത്രി വി അബ്ദുറഹ്മാൻ സന്ദർശിച്ചു

പുല്ലുവിളയുടെ അഭിമാനം അലക്സ് ആൻറണിയുടെ വീട് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ സന്ദർശിച്ചു. മത്സ്യ തൊഴിലാളിയായ ആൻ്റണിയുടെയും സെർജിയുടെയും....

വ്യവസായ പാർക്കുകളിൽ ഏകജാലക ബോർഡ് രൂപീകരിക്കും

സംസ്ഥാനത്തെ വ്യവസായ പാർക്കുകളിൽ സംരംഭക യൂണിറ്റുകൾക്ക് അതിവേഗം അനുമതി ലഭ്യമാക്കുന്നതിനായി ഏകജാലക ബോർഡുകൾ രൂപീകരിക്കും. വ്യവസായ പാർക്കുകളുടെ പ്രവർത്തന അവലോകനത്തിനായി....

മത്സ്യമേഖലയിലെ പരാതികൾക്കും സംശയങ്ങൾക്കും ഇനി വേഗത്തില്‍ പരിഹാരം; ഫിഷറീസ് വകുപ്പിന്‍റെ കോൾ സെന്‍റർ പ്രവർത്തനം ആരംഭിച്ചു

മത്സ്യമേഖലയിലെ പരാതികൾക്കും സംശയങ്ങൾക്കും യഥാസമയം മറുപടിയും, പരിഹാര നിർദ്ദേശങ്ങളും നൽകുന്നതിന് ഫിഷറീസ് വകുപ്പിന്‍റെ കോൾ സെന്‍റർ പ്രവർത്തനം ആരംഭിച്ചു. 24....

‘മഹാത്മാഗാന്ധിജി ഈസ്‌ അവർ നേഷൻ ഓഫ്‌ ഫാദർ’ പുതിയ ആരോഗ്യമന്ത്രിയുടെ പഴയ ട്വീറ്റുകൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ഗുജറാത്തിൽ നിന്നുള്ള ബിജെപി നേതാവ്‌ മൻസുഖ്‌ മാണ്ഡവ്യ ആരോഗ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴയാണ്. അക്ഷരത്തെറ്റും വ്യാകരണത്തെറ്റുകളുമുള്ള....

മന്ത്രി മാമാ…പഠിക്കാന്‍ പുസ്തകമില്ല..നിമിഷങ്ങള്‍ക്കുള്ളില്‍ പഠനോപകരണങ്ങള്‍ എത്തിച്ച് റവന്യു മന്ത്രി കെ.രാജന്‍ 

പഠിക്കാന്‍ പുസ്തകം ഇല്ല, ബാഗ് ഇല്ല മന്ത്രി മാമന്‍ സഹായിക്കണമെന്ന് പറഞ്ഞ് റവന്യു മന്ത്രി കെ. രാജന്റെ ഫോണിലേക്ക് ഇന്ന്....

പരാതികള്‍ക്ക് ‘കാതോർത്ത്’ വനിതാ ശിശു വികസന വകുപ്പ്;  സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് പുതിയ പദ്ധതികള്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനും ശൈശവവിവാഹം തടയുന്നതിനുമായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് വനിതാ ശിശു വികസന വകുപ്പ്. ഓണ്‍ലൈന്‍....

കൊവിഡ് ഡെൽറ്റാ വകഭേദ വ്യാപനം; സിഡ്‌നിയിൽ കടുത്ത നിയന്ത്രണങ്ങളോടെ ലോക്ഡൗൺ

കൊവിഡ് ഡെൽറ്റാ വകഭേദ വ്യാപനം പടർന്ന് പിടിച്ചതോടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ച് ആസ്ട്രേലിയയിലെ സിഡ്‌നി നഗരം. പുതുതായി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ....

കേരളം കണികണ്ടുണരും നന്മ ഇനി ആനവണ്ടിയിലും; ‘മിൽമ ബസ് ഓൺ വീൽസ്’ പദ്ധതിക്ക് മന്ത്രി ജെ. ചിഞ്ചുറാണിയുടെ ‘ഡബിൾ ബെൽ’

തൃശൂർ കെഎസ്ആർടിസി സ്റ്റാന്റിലെത്തുന്ന യാത്രക്കാരെ ലഘു ഭക്ഷണം നൽകി സ്വീകരിക്കാൻ ഇനി ‘ഓൺ വീലിൽ’ മിൽമയുണ്ടാകും. ജില്ലയിൽ കെഎസ്ആർടിസിയും മിൽമയും....

ബംഗ്ലാദേശിലെ ഫാക്ടറിയിൽ വൻ തീപിടിത്തം; 52 മരണം

ബംഗ്ലാദേശിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 52 പേർ മരിച്ചു . മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ നരിയൻഗഞ്ചിലെ ആറ്....

ഫാമിലി, ടൂറിസ്റ്റ് എന്‍ട്രി വിസ നല്‍കുന്നത് പുനരാരംഭിക്കാനൊരുങ്ങി ഖത്തര്‍; ജൂലൈ 12 മുതല്‍ തുടക്കം

ഖത്തറിലേക്കുള്ള ഫാമിലി, ടൂറിസ്റ്റ് എന്‍ട്രി വിസ നല്‍കുന്നത് പുനരാരംഭിക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ജൂലൈ 12 മുതല്‍ വിസ നല്‍കുന്നത്....

കേരളത്തിൽ അതിതീവ്രമായ മഴയ്ക്ക്  സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ

കേരളത്തിൽ അതിതീവ്രമായ മഴയ്ക്ക്  സാധ്യത.വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. 2021 ജൂലൈ 11: കണ്ണൂർ, കാസർഗോഡ്.എന്നീ....

എന്താണ് സിക വൈറസ്? പ്രതിരോധിക്കാം ലക്ഷണങ്ങൾ മനസിലാക്കി

കൊവിഡ് വിതച്ച പ്രതിസന്ധിയിൽ നിന്നും മുക്തിനേടാനാകാതെ കേരളം ഒന്നടങ്കം ആശങ്കയിലാണ് . ഇതിനിടയിൽ സിക്ക വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചതോടെ ആശങ്ക....

ചാരിറ്റിയുടെ പേരില്‍ യൂട്യൂബര്‍മാര്‍ സ്വന്തം അക്കൗണ്ടിലേക്ക് പണം സമാഹരിക്കുന്നതെന്തിന് ? ചാരിറ്റി പണപ്പിരിവില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്ന് ഹൈക്കോടതി

ചാരിറ്റിയുടെ പേരില്‍ നടക്കുന്ന വ്യാപക പണപ്പിരിവില്‍ നിയന്ത്രണം വേണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കി.....

ഐഷ സുൽത്താനയ്ക്ക് എതിരായ രാജ്യദ്രോഹ കേസ് കേന്ദ്ര സർക്കാരിന്‍റെ അജണ്ട: ഐഷ നടത്തുന്ന നിയമ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ

കേന്ദ്ര സർക്കാരിന്‍റെ അജണ്ടയുടെ ഭാഗമാണ് ഐഷ സുൽത്താനക്ക് എതിരായ രാജ്യദ്രോഹ കേസെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ്. ഐഷ....

സിക്ക വൈറസ് പ്രതിരോധം: ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് ആരോഗ്യമന്ത്രാലയം

തിരുവനന്തപുരം: സിക്ക വൈറസ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗബാധ....

സമൂഹ മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് 35 ലക്ഷം രൂപ തട്ടി; യുവദമ്പതികള്‍ അറസ്റ്റില്‍ 

സമൂഹ മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് ചികിത്സ സഹായം തേടി 35 ലക്ഷം രൂപ തട്ടിയെടുത്ത യുവദമ്പതികളെ ചെർപ്പുള്ളശ്ശേരി പൊലീസ് അറസ്റ്റ്....

Page 2430 of 5899 1 2,427 2,428 2,429 2,430 2,431 2,432 2,433 5,899