കൂനോ ദേശീയോദ്യാനത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റകളിൽ ഒരെണ്ണം കൂടി ചത്തു. ദക്ഷ എന്ന് പേരിട്ടിരുന്ന പെൺ ചീറ്റയാണ് ചത്തത്. മറ്റ്....
newskairali
കൊച്ചി മെട്രോയിലെ അധികൃതരെ നിങ്ങൾക്ക് നേരിട്ട് ബന്ധപ്പെടാം. അതിനുള്ള അവസരമൊരുക്കുകയാണ് എംജി റോഡിലെ മെട്രോ സ്റ്റേഷനിൽ സജ്ജമാക്കിയിട്ടുള്ള മെട്രോ പ്രോമോ....
മുംബൈ: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥികളോട് വസ്ത്രം പുറംമറിച്ചിടാനും അടിവസ്ത്രത്തിന്റെ ഹുക്കുകൾ അഴിച്ചു മാറ്റാനും അവ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടതായി പരാതി. മഹാരാഷ്ട്രയിലെയും....
പ്രദർശനത്തിനെത്തി പതിനൊന്നാം ദിവസവും ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ 2. ഏപ്രിൽ 28-ന് റിലീസ്....
മധ്യപ്രദേശിൽ ബസ് മറിഞ്ഞ് 22 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. 50 പേരുമായി ഇൻഡോറിലേക്ക് പോവുകയായിരുന്ന ബസ്....
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മത്സ്യ ബന്ധനത്തിനായി പോകാൻ....
ദില്ലി: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ തോഷഖാന അഴിമതിക്കേസിൽ അറസ്റ്റ് ചെയ്ത് പൊലീസ്. ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ഹാജരാകാൻ എത്തിയ....
ഒഡീഷയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കളഹണ്ടിയിൽ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. മദൻപൂർ-രാംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ....
മലപ്പുറം താനൂരിൽ 15 കുട്ടികളടക്കം 22 പേരുടെ മരണത്തിനടയാക്കിയ ബോട്ട് അപകടത്തിൽ ബോട്ടുടമയായ നാസറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കേസിലെ പ്രതികളായ....
ചലച്ചിത്ര നടി സമാന്തയുമായുള്ള തൻ്റെ ദാമ്പത്യ ജീവിതം പരാജയപ്പെട്ടതിൻ്റെ കാരണം വെളിപ്പെടുത്തി ചലച്ചിത്ര നടൻ നാഗ ചൈതന്യ. സംഭവിച്ചത് നിർഭാഗ്യകരമാണ്,....
യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റിൽ. നിലമ്പൂർ-കൊച്ചുവേളി രാജ്യറാണിയിലാണ് സംഭവം. തിരുവനന്തപുരം സ്വദേശി നിതീഷ് ആണ് അറസ്റ്റിലായത്. ഇയാൾ മദ്യപിച്ചിരുന്നതായി....
കർണാടക തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ നടത്തിയ പ്രസ്താവനകളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സുപ്രീം....
ഐപിഎൽ പതിനാറാം സീസണിലെ ലീഗ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക്. ശേഷിക്കുന്ന നാല് മത്സരങ്ങൾ വിജയിച്ച് പ്ലേ ഓഫ് ഉറപ്പിക്കാൻ മുംബൈ....
മണിപ്പൂര്‍ സംഘര്‍ഷ മേഖലയില്‍ കുടുങ്ങിയ ഇരുപത് മലയാളികള്‍ കൂടി കേരളത്തിലേക്ക്. ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നവര്‍ ഇന്ന് വൈകീട്ടോടെ ചെന്നൈ....
ബലാത്സംഗത്തിന് ശ്രമിച്ച മന്ത്രവാദിയുടെ ജനനേന്ദ്രിയം അറുത്ത് യുവതി. കഴിഞ്ഞ ദിവസം അസമിലെ മൊറിഗാവോണ്‍ ജില്ലയിലെ ബോരാലിമാരിയിലാണ് സംഭവം നടന്നത്. ദാരംഗ്....
കോഴിക്കോട് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് സാരമായി പൊള്ളലേറ്റു. റെയില്‍വേ കരാര്‍ തൊഴിലാളിയായ ഫാരിസ് റഹ്മാന്റെ മൊബൈലാണ് പൊട്ടിത്തെറിച്ചത്. പാന്റിന്റെ....
കാനഡയിലെ പ്രധാന എണ്ണയുത്പാദന കേന്ദ്രമായ ആൽബെർട്ട പ്രവിശ്യയെ വിഴുങ്ങി കാട്ടുതീ പടരുന്നു. കാനഡയുടെ പടിഞ്ഞാറൻ പ്രദേശമായ ആൽബെർട്ടയിൽ 110 ലധികം....
വിഷ്ണു തലവൂര്‍/ ദില്ലി ബ്യൂറോ എഐ ക്യാമറ വിവാദത്തില്‍പ്പെട്ട എസ്ആര്‍ഐടി കമ്പനി കേരളം വിടുന്നതായി റിപ്പോര്‍ട്ട്. ഇപ്പോഴത്തെ വിവാദങ്ങള്‍ വേദനിപ്പിക്കുന്നുവെന്ന്....
താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സംഭവം ഞെട്ടിക്കുന്നതാണെന്ന് വിലയിരുത്തിയ കോടതി പോര്‍ട്ട് ഓഫീസറോട് റിപ്പോര്‍ട്ട്....
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയോടൊപ്പം കാറ്റിനും ഇടിമിന്നലിനും....
താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ഓടിച്ച ഡ്രൈവര്‍ ദിനേശന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. നിലവില്‍ ഒളിവില്‍ കഴിയുന്ന ദിനേശനായുള്ള അന്വേഷണം....
നടന്‍ ആന്റണി വര്‍ഗീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. അര്‍ഹതയില്ലാത്തവര്‍ മലയാള സിനിമയില്‍ ഉണ്ടെന്ന ആരോപണമാണ് ജൂഡ്....
ചോറ് വെയ്ക്കാത്തതിന് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഒഡീഷയിലെ സംബാല്‍പൂരിലാണ് സംഭവം നടന്നത്. സംഭവത്തില്‍ 40 കാരനായ സനാതന്‍ ധാരുവയെ....
സെക്രട്ടേറിയറ്റില്‍ തീപിടിത്തം. നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. മൂന്നാം നിലയിലെ മന്ത്രി പി. രാജീവിന്റെ ഓഫീസിന് സമീപമാണ് തീപിടിത്തമുണ്ടായത്. ഇന്ന്....