newskairali

സി​പി​ഐഎ​മ്മി​ന്‍റെ മ​റു​പ​ടി തൃ​പ്തി​ക​രം, യു​ഡി​എ​ഫ് മു​ത​ലെ​ടു​പ്പി​ന് ശ്ര​മി​ക്കു​ന്നു: ജോ​സ് കെ. ​മാ​ണി

കെ.​എം.​മാ​ണി അ​ഴി​മ​തി​ക്കാ​ര​നാ​യി​രു​ന്നു​വെ​ന്ന വ്യാജ വാർത്തയുമായി ബ​ന്ധ​പ്പെ‌​ട്ട് സി​പിഐ​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻറെ മ​റു​പ​ടി തൃ​പ്തി​ക​ര​മെ​ന്ന് ജോ​സ് കെ. ​മാ​ണി.....

വ്യത്യസ്ത വേഷ പകര്‍ച്ചയില്‍ ഫഹദ് ഫാസില്‍ ‘മാലിക്’ ട്രെയിലര്‍ പുറത്തുവിട്ടു

ഫഹദ് ഫാസില്‍ ചിത്രം ‘മാലികിന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി.മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍....

ആള്‍താമസം ഇല്ലാത്ത വീട്ടിലെ കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തി

ആള്‍താമസം ഇല്ലാത്ത വീട്ടിലെ കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തി. നെടുങ്കടണ്ട ഒന്നാം പാലം പ്ലാവഴികാം ജംഗ്ഷന് സമീപത്തെ വീട്ടിലെ കിണറിലാണ്....

സൂപ്പര്‍മാന്‍ സംവിധായകന്‍ റിച്ചാര്‍ഡ് ഡോണര്‍ അന്തരിച്ചു

സൂപ്പര്‍മാന്‍ നിരവധി സിനിമകള്‍ സംവിധാനം ചെയ്ത വിഖ്യാത ഹോളിവുഡ് സംവിധായകന്‍ റിച്ചാര്‍ഡ് ഡോണര്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യകാല സഹജമായ....

മുഹമ്മദിനായി കൈകോര്‍ത്ത്​ പ്രവാസി ജീവനക്കാര്‍; ബാക്കി വന്ന 1.12 കോടി രൂപ മറ്റ്​ കുട്ടികള്‍ക്ക്​ നല്‍കും

അപൂർവ രോഗം ബാധിച്ച മുഹമ്മദ് എന്ന കുട്ടിയുടെ ചികിത്സയ്ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വരൂപിച്ച കോടിയിലേറെ രൂപ ചികിത്സാ അക്കൗണ്ട്....

പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കാന്‍ എത്രസമയം വേണം:​ നിങ്ങള്‍ക്കാവശ്യമായ സമയമെടുത്തല്ല നിയമിക്കേണ്ടതെന്ന് ട്വിറ്ററിനോട് ദില്ലി ഹൈക്കോടതി‍

വ്യാജവാർത്തകൾ പ്രചരിക്കുന്നതും മറ്റും തടയുന്നതിനായി പരാതി പരിഹാര ഉദ്യോഗസ്ഥനെ ഇനിയും നിയമിക്കാത്തതിൽ ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുമായി ദില്ലി ഹൈക്കോടതി. രാജ്യത്ത്....

കണ്ണൂർ എസ് എൻ കോളേജിലെ രസതന്ത്ര വിഭാഗം തലവനായിരുന്ന  പ്രൊഫസർ എ ഒ തോമസ് അന്തരിച്ചു

കണ്ണൂർ എസ് എൻ കോളേജിലെ രസതന്ത്ര വിഭാഗം തലവനായിരുന്ന  പ്രൊഫസർ എ ഒ തോമസ് അന്തരിച്ചു. 95   വയസ്സായിരുന്നു. എസ്....

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമാകുന്ന ‘വേലുക്കാക്ക’ ഡിജിറ്റല്‍ റിലീസിന്

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍ കലിത കഥയെഴുതി സംവിധാനം ചെയ്ത ‘വേലുക്കാക്ക’ എന്ന ചിത്രം ഡയറക്റ്റ് ഒടിടി....

കേന്ദ്രമന്ത്രിസഭാ അ‍ഴിച്ചുപണി നാളെ: ഇരുപതോളം പുതുമുഖങ്ങൾ ഇടംപിടിച്ചേക്കും

കേന്ദ്രമന്ത്രി സഭാ വികസനം നാളെ വൈകീട്ടോടെയെന്ന് സൂചന. ആദ്യ പുന:സംഘടനയിൽ ഇരുപതോളം പുതുമുഖങ്ങൾ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അടുത്ത വർഷം നിയമസഭാ....

‘അവകാശികള്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

റിയല്‍ വ്യു ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍.അരുണ്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘അവകാശികള്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം,....

കൊടകര കുഴല്‍പ്പണക്കേസില്‍ ഹാജരാകാതെ കെ.സുരേന്ദ്രന്‍

കൊടകര കുഴല്‍പ്പണക്കേസില്‍ ഹാജരാകാതെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാന സമിതി യോഗം നടക്കുന്നെന്ന കാരണം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലില്‍....

എറണാകുളത്ത് ഒഴിഞ്ഞ പറമ്പിൽ ദുരൂഹ സാഹചര്യത്തില്‍ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം കുന്നുംപുറത്ത് ഒഴിഞ്ഞ പറമ്പിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. കുന്നുംപുറം സ്വദേശി കൃഷ്ണ കുമാർ ആണ് മരിച്ചത്.....

വൈക്കം മുഹമ്മദ് ബഷീറും അഴീക്കോടുമായുള്ള മറക്കാനാകാത്ത അനുഭവം പങ്കുവെച്ച് അഷ്ടമൂര്‍ത്തി

വൈക്കം മുഹമ്മദ് ബഷീറും സുകുമാര്‍ അഴീക്കോടും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിന് നേര്‍സാക്ഷി കൂടിയാണ് തിരക്കഥാകൃത്ത് അഷ്ടമൂര്‍ത്തി.....

ലക്ഷദ്വീപ് സന്ദർശനം; എം.പിമാര്‍ നല്‍കിയ അപേക്ഷ നിരസിച്ച് ലക്ഷദ്വീപ് കളക്ടര്‍

ലക്ഷദീപ് സന്ദർശന അനുവാദത്തിനായി ഇടത് എം പിമാർ സമർപ്പിച്ച അപേക്ഷ ലക്ഷദീപ് അഡ്മിനിസ്ട്രേഷൻ തള്ളി. സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നും ദ്വീപിലെ....

കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എന്നും പൂക്കളുണ്ട്; ‘പൂ ചൂടിയ മഞ്ജു’ ഏറ്റെടുത്ത് ആരാധകര്‍

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കാറുള്ളത്. സാക്ഷ്യമെന്ന സിനിമയിലൂടെ തുടങ്ങിയ അഭിനയ ജീവിതം ചതുര്‍മുഖത്തിലെത്തി നില്‍ക്കുകയാണ്. നീണ്ടനാളത്തെ ഇടവേളയ്ക്ക്....

‍BIG BREAKING…..‍വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി കെ.സുരേന്ദ്രന്‍: ബി.ജെ.പി നേതൃയോഗത്തിലും സുരേന്ദ്രന് തിരിച്ചടി

ബി.ജെ.പി നേതൃയോഗത്തില്‍ കെ.സുരേന്ദ്രന് രൂക്ഷ വിമര്‍ശനം.പ്രവര്‍ത്തകര്‍ക്ക് നിലവിലുള്ള നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കൃഷ്ണദാസ് ശോഭാ സുരേന്ദ്രന്‍ പക്ഷങ്ങള്‍ യോഗത്തില്‍ വ്യക്തമാക്കി.....

മിസോറാമില്‍ നിന്നും ഗോവയിലേക്ക്; ശ്രീധരന്‍ പിള്ള ഇനി ഗോവ ഗവര്‍ണര്‍; 8 സംസ്ഥാനങ്ങള്‍ക്ക് പുതിയ ഗവര്‍ണര്‍മാര്‍

പി എസ് ശ്രീധരന്‍ പിള്ള ഇനി ഗോവ ഗവര്‍ണര്‍. പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് ശ്രീധരന്‍ പിള്ളയെഗോവയിലേക്ക് മാറ്റിയത്. ഹരിബാബു കമ്പംപാട്ടി....

വിസ്മയ കേസ്: പ്രതി കിരണ്‍ കുമാര്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കൊല്ലം ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി പിന്നീട് പരിഗണിക്കും. ശാസ്താംകോട്ട മജിസ്ട്രേറ്റ്....

Kairali News Breaking ….. നിയമസഭാകേസിൽ വന്നത് വ്യാജ വാർത്തയെന്നതിന് തെളിവ്; ഹർജി പുറത്തുവിട്ട് കൈരളി ന്യൂസ്

നിയമസഭാകേസിൽ വന്നത് വ്യാജ വാർത്തയെന്നതിന് തെളിവ് . സുപ്രീം കോടതിയിൽ അഭിഭാഷകൻ രഞ്ജിത് കുമാർ പറഞ്ഞ പരാമർശങ്ങൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു....

മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല, മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കി: എ. വിജയരാഘവന്‍

നിയമസഭയിലെ കയ്യാങ്കളിക്കേസ് പരിഗണിക്ക‍വേ സുപ്രീംകോടതിയിൽ കെ.എം. മാണിയുടെ പേര് പരാമർശിച്ചിട്ടില്ലെന്ന് സി.പി.ഐ.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ.മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ച്....

ടെസ്റ്റ് പോസിറ്റീവിറ്റി കൂടിയ 6 ജില്ലകളിൽ യോഗം; ടി പി ആര്‍ നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ടെസ്റ്റ് പോസിറ്റീവിറ്റി കൂടിയ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,....

ഇന്ധന വില കൂട്ടുന്നതിനെതിരെ ഡിവൈഎഫ്ഐ ; വില വർധനവിലൂടെ ജീവിത ചെലവിൽ എണ്ണയൊഴിക്കുകയാണ് കേന്ദ്രം: എ എ റഹിം

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയിൽ പ്രതിഷേധിച്ച്  കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ ഡിവൈഎഫ്ഐ ധർണ പുരോഗമിക്കുന്നു. ബ്ലോക്ക് കേന്ദ്രങ്ങളിൽ പകൽ പത്തുമുതൽ ഒന്നുവരെയാണ്....

Page 2443 of 5899 1 2,440 2,441 2,442 2,443 2,444 2,445 2,446 5,899