കൊടകര ബി.ജെ.പി കുഴൽപ്പണക്കേസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് കെ.സുരേന്ദ്രൻ അന്വേഷണ സംഘത്തെ അറിയിച്ചു. ഫോണിലൂടെയാണ് കാര്യം അന്വേഷണ സംഘത്തിനെ....
newskairali
കെ എം മാണിയുമായി ബന്ധപ്പെട്ട വാർത്തകൾ വ്യാജം. നിയമസഭ തർക്കവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ അഭിഭാഷകൻ കെഎം മാണിയുടെ പേര്....
നിയമസഭയ തര്‍ക്കവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അഭിഭാഷകന്‍ കെഎം മാണിയുടെ പേര് പരാമര്‍ശിച്ച എന്ന വാര്‍ത്ത തെറ്റ്; ഒരിക്കല്‍പോലും മാണിയുടെ പേര്....
സ്കൂൾ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങാവാന്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. എറണാകുളം എസ്ആർവി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ക്ലാസ് ഒരുക്കുന്നതിൻ്റെ ഭാഗമായാണ്....
എറണാകുളം നെട്ടൂരില്‍ വളളം മറിഞ്ഞ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. സഹോദരങ്ങളായ ആഷ്ന, ആദില്‍, കോന്തുരുത്തി സ്വദേശി എബിന്‍ പോള്‍....
കാഞ്ഞങ്ങാട് സൗത്തിൽ കെ.എസ്.ആർ.ടി.സിയും ഇന്നോവയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് പേരെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക്....
വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുടെ ഒന്നാം ഘട്ടം ജനുവരിയില്‍ ആരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വേമ്പനാട്....
കോട്ടയത്തിന്റെ മലയോര മേഖലയില്‍ കുറുക്കന്മാരുടെ ശല്യം രൂക്ഷമാകുന്നു. വൈകുന്നേരമായാല്‍ കൂട്ടാമായെത്തുന്ന കുറുക്കന്‍മാരെ ഭയന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. പൊന്‍കുന്നത്ത്....
ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിയിക്കുന്ന 12 സാഹചര്യങ്ങള്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് കൊല്ലം ആറാം അഡീഷണല്‍....
സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വ്വം കിറ്റെക്സില്‍ ഒരു പരിശോധനയും നടത്തിയിട്ടില്ലെന്ന് വ്യവസായ മന്ത്രി പി. രാജീവ്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംരംഭകരുടെ....
സമാവര്‍ത്തി ലിസ്റ്റിലുള്ള വിഷയങ്ങളില്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി നിയമനിര്‍മ്മാണം നടത്തുന്നത് ഫെഡറലിസത്തിന്റെ അന്തഃസത്തക്ക് ഒട്ടും നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി....
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ഭാരവാഹികളുമായി തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ കൂടിക്കാഴ്ച....
പോര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ കല്യാണിക്കുട്ടി ടീച്ചര്‍ക്ക് വീടെന്ന സ്വപ്നം പൂവണിയുന്നു. സൗജന്യമായി ലഭിച്ച സ്ഥലത്ത് ഭവനരഹിതര്‍ക്കും പാവപ്പെട്ടവര്‍ക്കും വാസസ്ഥലം കണ്ടെത്തിക്കൊടുക്കുന്ന സംസ്ഥാന....
മലപ്പുറം ജില്ലയിൽ മാത്രമായി വാക്സിനേഷൻ ത്വരിതപ്പെടുത്തണമെന്ന് സർക്കാരിനോട് നിർദേശിക്കാനാവില്ലെന്ന് ഹൈക്കോടതി. ജനസംഖ്യയും കൊവിഡ് രോഗനിരക്കും കണക്കിലെടുത്ത് മലപ്പുറത്ത് വാക്സിനേഷൻ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട്....
അധഃസ്ഥിതർക്ക് വേണ്ടി ശബ്ദമുയർത്തുന്നത് രാജ്യദ്രോഹമാണെന്ന പുതിയൊരു വ്യാഖ്യാനമാണ് സ്റ്റാൻ സ്വാമിയുടെ അവസ്ഥയിലൂടെ നമ്മുടെ ഭരണകൂടം എഴുതിച്ചേർത്തത് എന്ന് ജോൺ ബ്രിട്ടാസ്....
ആദിവാസികളുടെ അവകാശങ്ങൾക്കായി നിലകൊണ്ട ജസ്യൂട്ട് വൈദികൻ സ്‌റ്റാൻ സ്വാമിയുടെ മരണത്തിനു ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു.....
പാലാരിവട്ടം പാലം നിർമ്മാണ അഴിമതി കേസിൽ മുൻമന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം....
ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം എറണാകുളം ജില്ലയിൽ ദേശീയപാത വികസനം യാഥാർഥ്യമാകുന്നു. ചാവക്കാട് താലൂക്കിലെ കടിക്കാട് മുതൽ കൊടുങ്ങല്ലൂർ താലൂക്കിലെ മേത്തല....
പാലക്കാട് ജില്ലയില്‍ ഇന്ന് 905 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 496....
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 922 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 1513 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍....
വ്യവസായ വികസനം വഴി സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തൊഴിലും വിദ്യഭ്യാസവും വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി. ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത....
ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണം നമ്മുടെ ഭരണകൂടം നടത്തിയ കരുണയില്ലാത്ത കൊലപാതകമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ....
ഫാ.സ്റ്റാന്‍സ്വാമിയുടെ മരണം ഭരണകൂടം നടപ്പാക്കിയ കൊലപാതകമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെയും....
2021 ജൂലൈ 23ന് ആരംഭിക്കുന്ന ടോക്കിയോ ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഇതിഹാസ ബോക്‌സർ എംസി മേരി കോം ഉം പുരുഷ ഹോക്കി....