newskairali

കര്‍ണ്ണാടകയിലെ ലോക്ഡൗണ്‍ ഇളവുകള്‍ തിങ്കളാഴ്ച മുതല്‍

കര്‍ണ്ണാടക ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് തിങ്കളാഴ്ച നിലവില്‍വരും. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. ഒരു ഡോസ്....

ട്രാവന്‍കൂര്‍ ഷുഗേഴ്‌സില്‍ മദ്യ ഉത്പാദനം ഇന്ന് പുനരാരംഭിക്കും

ട്രാവന്‍കൂര്‍ സ്പിരിറ്റ് മോഷണത്തെ തുടര്‍ന്ന് നിര്‍ത്തി വച്ച മദ്യ ഉത്പാദനം ഇന്ന് പുനരാരംഭിക്കും. തിരുവനന്തപുരം റീജിയണല്‍ ലാബില്‍ നിന്നുളള പരിശോധന....

ഇത് കാക്കിയുടെ കരുതൽ; പരീക്ഷയ്ക്ക് പോകാൻ സ്വന്തം വാഹനത്തിൽ യാത്രസൗകര്യമൊരുക്കിയ എസ്.ഐയ്ക്ക് നന്ദി അറിയിച്ച് വിദ്യാർത്ഥികൾ

പരീക്ഷയ്ക്ക് പോകാൻ വാഹനം കിട്ടാതെ വലഞ്ഞ വിദ്യാർത്ഥികൾക്ക് യാത്രയൊരുക്കി എസ്.ഐയ്ക്ക്,കാക്കിയുടെ കരുതലിന് വിദ്യാർത്ഥികള്‍ നന്ദി അറിയിച്ചു. വാഹനം കിട്ടാതെ പരീക്ഷക്ക്....

ഇങ്ങനെ ഹോംവർക്ക് ഇടല്ലേ, സങ്കടം വരുന്നു…. ചർച്ചക്കിടയാക്കി ഒരു ഓൺലൈൻ പരിഭവം

ഓൺലൈൻ ക്ലാസിലിരുന്ന് മടുത്ത ഒരു കുട്ടിയുടെ പരാതി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണിപ്പോൾ. വൈത്തിരി എച്ച് ഐ എം യു പി....

നിലപാടിൽ മാറ്റമില്ലാതെ കര്‍ഷകര്‍; പ്രതിഷേധം തുടരും, ഈ മാസം 22ന് സമരം പാര്‍ലമെന്റിന് മുന്‍പിൽ

എട്ടുമാസമായി തുടരുന്ന കര്‍ഷക സമരം പാര്‍ലമെന്റിന് മുന്‍പിലേക്ക് നേരിട്ടെത്തിക്കാനൊരുങ്ങി കര്‍ഷക സംഘനകള്‍. ഈ മാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍....

രാജ്യത്ത് ഏറ്റവും കുറവ് കൊവിഡ് മരണനിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിൽ കേരളവും

രാജ്യത്ത് ഏറ്റവും കുറവ് കൊവിഡ് മരണനിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിൽ കേരളവും. കേരളത്തിൽ നിലവിൽ 0.46%മാണ് മരണനിരക്ക്. രാജ്യത്ത് ഏറ്റവും കൂടുതൽ....

വൈറലായ ഓഡിയോ ക്ലിപ്പിന് പിന്നാലെ വിശദീകരണവുമായി എം മുകേഷ്

വൈറലായ ഓഡിയോ ക്ലിപ്പിന് പിന്നാലെ വിശദീകരണവുമായി കൊല്ലം എംഎല്‍എ എം. മുകേഷ്. തനിക്കെതിരായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണ്....

ഗുണങ്ങൾ മനസിലാക്കി പനീര്‍ കഴിക്കൂ

പാല് ഉത്പന്നങ്ങളില്‍ ഏറ്റവും പ്രധാനിയായ പനീര്‍ നിരവധി പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. ജീവകങ്ങള്‍, ധാതുക്കള്‍, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ പനീറില്‍ ധാരാളമായി....

പൊതുമരാമത്ത്-ടൂറിസം വകുപ്പുകളുടെ നിര്‍മ്മിതികള്‍ക്ക് ഡിസൈന്‍ പോളിസി കൊണ്ടു വരും: മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത്-ടൂറിസം വകുപ്പുകളുടെ നിര്‍മ്മാണങ്ങള്‍ക്ക് ഡിസൈന്‍ പോളിസി കൊണ്ടു വരുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ്....

ഇടുക്കിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചനിലയില്‍

ഇടുക്കി മുരിക്കാശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉച്ചയ്ക്ക് 2.30 യോടെയായിരുന്നു സംഭവം....

കോട്ടയം ചിങ്ങവനത്ത് ഷാപ്പിൽ മധ്യവയസ്‌ക്കന്‍ മരിച്ച നിലയിൽ

കോട്ടയം ചിങ്ങവനം പരുത്തുംപാറയിലെ ഷാപ്പിൽ മധ്യവയസ്‌ക്കനെ മരിച്ചനിലയിൽ കണ്ടെത്തി. കുഴിമറ്റം കോളാകുളം സ്വദേശി ഹരിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.....

പുഷ്‌കര്‍ സിംഗ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഉത്തരാഖണ്ഡിലെ പതിനൊന്നാമത് മുഖ്യമന്ത്രിയായി പുഷ്‌കർ സിംഗ് ധാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ബേബി റാണി....

ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ ക്യാച്ചുമായി സ്മൃതി മന്ദാന; കൈയടിച്ച് ആരാധകർ; വീഡിയോ

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ വനിത ടീമിന് ആശ്വാസ ജയം ലഭിച്ചിരിക്കുകയാണ്. 2-1ന് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. പരമ്പര....

മനോരമയുടെ വ്യാജ വാർത്ത പൊളിച്ചടുക്കി പുല്ലമ്പാറയിലെ വിദ്യാർത്ഥി: പുല്ലമ്പാറ സമ്പൂർണ്ണ ഡിജിറ്റൽ പഞ്ചായത്തിനെതിരെ മനോരമ ന്യൂസ് നൽകിയത് വ്യാജ വാർത്ത

സമ്പൂർണ ഡിജിറ്റൽ പഞ്ചായത്തായി പ്രഖ്യാപിച്ച തിരുവനന്തപുരത്തെ പുല്ലമ്പാറ പഞ്ചായത്തിനെതിരെ മനോരമ ന്യൂസ് നൽകിയത് വ്യാജവാർത്ത.ഡിജിറ്റൽ പഞ്ചായത്തായി പ്രഖ്യാപിച്ചിട്ടും ഓൺലൈൻ പഠനത്തിന്....

ശ്രീനഗറില്‍ ഡ്രോണുകളുടെ വില്‍പ്പനയ്ക്കും ഉപയോഗത്തിനും നിരോധനം

ജമ്മു കശ്മീരിലെ ശ്രീഗനറില്‍ ഡ്രോണുകള്‍ വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും കൈവശംവെക്കുന്നതിനും ജില്ലാ ഭരണകൂടം നിരോധനമേര്‍പ്പെടുത്തി. ജമ്മുവില്‍ എയര്‍ ബേസ് സ്റ്റേഷനില്‍ ഡ്രോണാക്രമണം....

തിരുവനന്തപുരത്ത് 1,099 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,099 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,254 പേർ രോഗമുക്തരായി.8.5 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3414 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9758 പേര്‍

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3414 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1063 പേരാണ്. 1811 വാഹനങ്ങളും പിടിച്ചെടുത്തു.....

കൊവിഡ് മരണം: പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് തക്ക മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കൊവിഡ് മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തുന്ന ആരോപങ്ങൾ അടിസ്ഥാന രഹിതമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഭാഗത്ത് നിന്നും കൊവിഡ്....

ഇനി മുതല്‍ പാറമടകള്‍ നിരീക്ഷിക്കും; ഉത്തരവ് പുറപ്പെടുവിപ്പിച്ചു

തൃശ്ശൂരില്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന പാറമടകളുടെ പ്രവര്‍ത്തനം ഇനി മുതല്‍ നിരീക്ഷിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി ഉത്തരവ് ഇറക്കി. വാഴക്കോട്....

Page 2449 of 5899 1 2,446 2,447 2,448 2,449 2,450 2,451 2,452 5,899
bhima-jewel
sbi-celebration

Latest News