കാമുകനെന്ന പേരില്‍ രേഷ്മയോട് ഫേസ്ബുക് ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികളെന്ന് പൊലീസ്. രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് ചാറ്റ്....
newskairali
ഉഷ്ണതരംഗം രൂക്ഷമാകുന്നതിനിടെ പടിഞ്ഞാറന്‍ കാനഡയില്‍ മരണസംഖ്യ കുത്തനെ ഉയരുന്നു. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ മാത്രം ഒരാഴ്?ചയ്ക്കിടെ 719 പേര്‍ മരിച്ചതായാണ്....
പ്രളയ പ്രതിസന്ധി മറികടക്കാന്‍ പുതിയ പദ്ധതിയുമായി നെടുമ്പാശേരി വിമാനത്താവളം. ‘ഓപ്പറേഷന്‍ പ്രവാഹ്’ എന്ന പേരില്‍ 130 കോടിയുടെ പദ്ധതിക്ക് അംഗീകാരം....
ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് തിരിമറിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥരും പ്രതികളായേക്കും. ഉദ്യോഗസ്ഥ സംഘത്തിന് സംഭവത്തില്‍ വീഴ്ച പറ്റിയുണ്ടെന്നാണ് കണ്ടെത്തല്‍.....
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാഥ് സിങ് റാവത്ത് രാജിവച്ചു. വെള്ളിയാഴ്ച രാത്രി വൈകി ഗര്‍വണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് നല്കി.....
റഫാല്‍ അഴിമതി ആരോപണത്തിൽ ഫ്രാന്‍സില്‍ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഫ്രഞ്ച് മാധ്യമമാണ് വാർത്ത പുറത്തുവിട്ടത്. സ്‌പെഷ്യല്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ ജൂണ്‍....
കൊടകര ബി ജെ പി കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് എന്ന് ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രന്‍. അന്വേഷണ സംഘം പറഞ്ഞ....
സംസ്ഥാനത്ത് പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒ.ബി.സി) ധനസഹായം അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന....
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറാക്കിയ വോട്ടര്‍ പട്ടിക വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസ്....
കിറ്റെക്‌സിന് സുരേന്ദ്രന്റെ വക്കാലത്തിന്റെ ആവശ്യം ഉണ്ടോ എന്ന് വ്യവസായമന്ത്രി പി. രാജീവ്. അവര്‍ നന്നായി കാര്യങ്ങള്‍ പറയാന്‍ അറിയാവുന്നവര്‍ ആണ്.....
തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലെ സ്പിരിറ്റ് കടത്ത് വിഷയത്തില്‍ ജനറല്‍ മാനേജര്‍ അടക്കം മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ജനറല്‍ മാനേജര്‍ അലക്സ്....
കേരളത്തിലെ പാഠ്യപദ്ധതികളില്‍ സംഘപരിവാര്‍ ആശയങ്ങള്‍ കുത്തിനിറക്കാനുള്ള സജീവ നീക്കവുമായി കേന്ദ്രം. കേരളത്തിലെ ചരിത്ര പഠ പുസ്തകങ്ങളില്‍ കമ്മ്യൂണിസ്റ്റ് ചായ്വാണെന്നും ഗുജറാത്തിനെ....
ലോക ഭൂപടത്തില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകൻ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്റെ ജന്മദിനമാണിന്ന്. നാടകത്തിനോട് ഏറെ കമ്പമായിരുന്ന അദ്ദേഹം പിന്നീട്....
ഇന്‍റർപോൾ അന്വേഷിക്കുന്ന 3 പേർ എറണാകുളത്ത് പിടിയിൽ. അന്താരാഷ്ട്ര മയക്ക് മരുന്ന് മാഫിയയിലെ കണ്ണികളാണ് പിടിയിലായത്. 2 ശ്രീലങ്കൻ സ്വദേശികളും ഒരു....
പഴയകാല മലയാള ചലച്ചിത്ര സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ....
ലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ ആന്‍റണി ഈസ്റ്റ്മാന്‍ (75) അന്തരിച്ചു. രചയിതാവ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്നീ നിലകളിലും ശ്രദ്ധ നേടിയിരുന്നു. ഹൃദയാഘാതത്തെ....
യുഡിഎഫ് കണ്‍വീന്‍ എം.എം.ഹസനെതിരെ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഹസന്‍ യുഡിഎഫ് കണ്‍വീനര്‍ പദവി ഒഴിയണമെന്ന് പ്രവര്‍ത്തകര്‍. കെ.മുരളീധരനെ....
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കോണ്‍ഗ്രസ് എം എല്‍ എ മാത്യൂ കുഴല്‍നാടനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സസ്ഥാന....
കൊവിഡിന്റെ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ). ലോകം കടന്നു പോകുന്നത്....
പ്രമുഖനടിയും മോഡലുമായ യാമി ഗൗതത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യും. ദീപന് പൃഥ്വിരാജിനെ നായകനാക്കി ചെയ്ത ഹീറോ എന്ന....
റീ ബില്‍ഡ് ബെറ്റര്‍ എന്നതാണ് ഈ സഹകരണ ദിനത്തിലെ സന്ദേശമെന്ന് മന്ത്രി വി എന്‍ വാസവന്‍. നൂറ് ദിന പരിപാടിയുടെ....
സ്ത്രീധന വിരുദ്ധ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുമെന്ന് ഡിവൈഎഫ്‌ഐ സസ്ഥാന സെക്രട്ടറി എ എ റഹീം. വലതുപക്ഷ വത്ക്കരണത്തിനെതിരെ ഡിവൈ എഫ് ഐ....
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സിനിമാ നയം ജനാധിപത്യ വിരുദ്ധം: അടൂര്‍....
കേന്ദ്ര സർക്കാരിൻറെ നയങ്ങളെ അതിരൂക്ഷമായി വിമർശിച്ച് അടൂർ ഗോപാലകൃഷ്ണൻ. കേന്ദ്ര സർക്കാരിൻറെ പുതിയ സിനിമ നയം ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം....