newskairali

കൊവിഡ് മൂന്നാം തരംഗ സാധ്യത തള്ളിക്കളയാതെ കേന്ദ്രസര്‍ക്കാര്‍

കൊവിഡ് മൂന്നാം തരംഗ സാധ്യത തള്ളിക്കളയാതെ കേന്ദ്രസര്‍ക്കാര്‍. മൂന്നാം തരംഗത്തെ നേരിടാന്‍ കരുതലോടെയിരിക്കണമെന്ന് നീതി ആയോഗ് അംഗം വി കെ....

മുട്ടില്‍ മരംമുറി കേസ്: ഹൈക്കോടതി വിധി പറയാന്‍ മാറ്റി

മുട്ടില്‍ മരംമുറി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട റോജി അഗസ്റ്റ്യന്‍ , ആന്റോ അഗസ്റ്റ്യന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി....

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയ സംഭവം: കോഴിക്കോ‌ട് ഒരാൾ അറസ്റ്റിൽ,പ്രത്യേക സംഘം അന്വേഷിക്കും

കോഴിക്കോട് ജില്ലയിൽ ഏഴിടത്ത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിക്കുന്നതായി ഡി.സി.പി സ്വപ്നിൽ എം. മഹാജൻ. ഒരാൾ അറസ്റ്റിലായ‌ കേസിൽ രണ്ടു....

ഇന്ത്യയില്‍ നിന്നുള്ള യു എ ഇ സര്‍വീസ് അനിശ്ചിത കാലത്തേയ്ക്ക് നീട്ടി

ഇന്ത്യയില്‍ നിന്നുള്ള യു എ ഇ സര്‍വീസ് അനിശ്ചിത കാലത്തേക്ക് നീട്ടിയെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്. ജൂലൈ എഴ് മുതല്‍ ദുബൈ....

ആലംബമറ്റ സ്ത്രീകളെ ലൈഫ്മിഷനിലൂടെ പുനരധിവസിപ്പിക്കും : മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പീഡനങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍, നിരാലംബരും ഭവനരഹിതരുമായ സ്ത്രീകളുടെയും കുട്ടികളുടെയും സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ അവരെ ലൈഫ്....

ചൊവ്വാഴ്ച സംസ്ഥാനത്തെ മുഴുവന്‍ കടകളും അടച്ചിടുമെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി

കച്ചവട സ്ഥാപനങ്ങള്‍ക്ക് ആശാസ്ത്രീയ നിയന്ത്രണമാണുള്ളതെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി. വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെടണമെന്നും അല്ലെങ്കില്‍ ചൊവ്വാഴ്ച സംസ്ഥാനത്തെ....

മലയാളത്തിന്റെ മെഗാസ്റ്റാര്‍ തെലുങ്ക് ‘ഏജന്റില്‍ വില്ലനായി മമ്മൂക്ക

മലയാളത്തിന്റെ മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. വര്‍ഷങ്ങളായി തന്റെ താരസിംഹാസനം മറ്റാര്‍ക്കും വിട്ടു കൊടുക്കാതെ തന്നെ അദ്ദേഹം തുടരുകയാണ്. ഇതിനിടെ ചിലപ്പോഴൊക്കെ....

രാജ്യത്ത് 71 ജില്ലകളില്‍ ഇപ്പോഴും പ്രതിദിന കൊവിഡ് കേസുകള്‍ 10 ശതമാനത്തില്‍ കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് 71 ജില്ലകളില്‍ ഇപ്പോഴും പ്രതിദിന കൊവിഡ് കേസുകള്‍ 10 ശതമാനത്തില്‍ കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത്....

ഉപതിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തില്‍: തിരഥ് സിംഗിന്‍റെ മുഖ്യമന്ത്രി സ്ഥാനം ഭീഷണിയിൽ

ഉപതിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായത്തോടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിംഗിൻറെ മുഖ്യമന്ത്രി സ്ഥാനം ഭീഷണിയിൽ .ആറ് മാസ കാലാവധി സെപ്തംബർ 10ന് അവസാനിക്കാനിരിക്കെ....

എന്തിനാണ് നിങ്ങൾ പ്രണയം നഷ്ടപ്പെടുത്തുന്നതെന്ന് ?? മോഹൻലാലിൻറെ ചോദ്യം.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ഇപ്പോൾ വരാനിരിക്കുന്ന ആറാട്ടു ഗോപനിൽ വരെ ഓരോ മലയാളിയും മോഹൻലാലിനെ കാണുന്നത് വലിയ അത്ഭുദമായിട്ടാണ്.....

ഇനി ധൈര്യമായി മുഖക്കുരുവിനോടു ഗുഡ്‌ബൈ പറയാം അടുക്കളയിലുള്ള നിസാര പൊടിക്കൈകള്‍ മാത്രം മതി

മുഖക്കുരു ഒരു രോഗമല്ല. ഞെക്കിപ്പൊട്ടിക്കുകയോ കൈകൊണ്ട് തടവുകയോ ചെയ്യരുത്. മത്സ്യം, മാംസം, മുട്ട, വെണ്ണ, തൈര്, പരിപ്പ്, ചോക്ലറ്റ് എന്നിവ....

കാനഡയില്‍ ഉഷ്ണ തരംഗത്തിനൊപ്പം ദുരിതം വിതച്ച് കാട്ടുതീ വ്യാപനവും

കൊടും ചൂടിനും ഉഷ്ണ തരംഗത്തിനുമിടയിൽ കാട്ടുതീ വ്യാപനത്തിലും ദുരിതത്തിലായിരിക്കുകയാണ് കാനഡ. പടിഞ്ഞാറൻ കാനഡയിൽ ആയിരത്തോളം പേരെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.....

പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങി ‘വേലുക്കാക്ക ഒപ്പ് കാ’സന്തോഷം പങ്കുവെച്ച് ഇന്ദ്രന്‍സ്

ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായി അശോക് ആര്‍. കലിത കഥയും സംവിധാനവും നിര്‍വഹിച്ച ‘വേലുക്കാക്ക ഒപ്പ് കാ’ ഈ മാസം 6 ന്....

കടലിൽ ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും എന്നാൽ അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ....

കേ​ന്ദ്ര​ സം​ഘം വീ​ണ്ടും കേ​ര​ള​ത്തി​ലേ​യ്ക്ക്: കൊ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്തും

കേ​ര​ള​ത്തിലെ കൊ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്തുന്നതിനായി കേ​ന്ദ്ര ​സം​ഘം വീ​ണ്ടും സം​സ്ഥാ​ന​ത്ത് എ​ത്തും. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് കേ​ന്ദ്ര​ സം​ഘം കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്.....

പശ്ചിമബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; ബിജെപി പ്രതിഷേധം,ഗവര്‍ണര്‍ സഭവിട്ടിറങ്ങി

പശ്ചിമ ബംഗാൾ നിയമസഭയിൽ നാടകീയ രംഗങ്ങൾ. ബിജെപി അംഗങ്ങളുടെ ബഹളത്തെ തുടർന്ന് ഗവർണർ ജഗ്ദീപ് ധൻഘർ നയപ്രഖ്യാപന പ്രസംഗം നിർത്തി....

കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു

കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു. വിദ്യാഭ്യാസ വകുപ്പ് ഓഫീസ് കവരത്തിയിലേക്ക് മാറ്റും. 8 ജീവനക്കാരില്‍ 5 പേരെ....

വാക്സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തി ; ഉന്തിലും തള്ളിലും നിരവധി പേര്‍ക്ക് പരിക്ക്

വാക്സിന്‍ സ്വീകരിക്കാന്‍ കൂട്ടത്തോടെ ആളുകള്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ ഒരു....

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ് എന്നിവരാണ് ഇക്കാര്യത്തിൽ എന്നെ ഞെട്ടിച്ചിട്ടുള്ളത്

എന്നെ അത്ഭുതപ്പെടുത്തിയ മൂന്നുപേരേയുള്ളൂ മലയാളസിനിമയില്‍; തുറന്ന് പറഞ്ഞ് റോഷന്‍ ആന്‍ഡ്രൂസ്;ജെ ബി ജങ്ഷനിലൂടെയാണ് റോഷൻ ആൻഡ്രൂസ് ഇക്കാര്യം വെളിപ്പെടുത്തുന്നത് മോഹന്‍ലാല്‍,....

ബേപ്പൂരിൽ നിന്നും യാത്രാ കപ്പൽ സർവ്വീസ് ആരംഭിക്കും: മന്ത്രി അഹമ്മദ് ദേവർകോവിൽ

ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബേപ്പൂരിൽ നിന്നും യാത്രാ കപ്പൽ സർവ്വീസ് ആരംഭിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ.ടൂറിസം,....

പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ജവാൻ വീരമൃത്യു വരിച്ചു

ജമ്മുകശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ജവാൻ വീരമൃത്യു വരിച്ചു. ഹൻജൻ രാജ്പോരയിൽ ആണ് ഏറ്റുമുട്ടൽ....

പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഡ്രോൺ സാന്നിധ്യം; പ്രതിഷേധം അറിയിച്ച് ഇന്ത്യ

പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഡ്രോൺ കണ്ടെത്തി.പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലാണ് ഡ്രോൺ കണ്ടെത്തിയത്. സുരക്ഷാവീഴ്ച്ചയിൽ ഇന്ത്യ കടുത്ത അതൃപ്തി....

Page 2458 of 5899 1 2,455 2,456 2,457 2,458 2,459 2,460 2,461 5,899
bhima-jewel
sbi-celebration

Latest News