newskairali

അപ്പാനി ശരതും ഭാര്യയും ഒന്നിക്കുന്ന ‘മോണിക്ക’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

അങ്കമാലി ഡയറീസ് ഉള്‍പ്പെടെ നിരവധി സിനിമകളിലൂടെ ശ്രദ്ധ നേടിയ അപ്പാനി ശരത്തും ഭാര്യ രേഷ്മ ശരത്തുമാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങള്‍,....

കേന്ദ്രമന്ത്രിസഭാ അഴിച്ചു പണി ഉടൻ; കേരളത്തിലെ ദയനീയ തോൽവിയോടെ മന്ത്രി വി മുരളീധരന്റെ നിലനിൽപ്പ്‌ ഭീഷണിയില്‍

പാർലമെന്റിന്റെ വർഷകാല സമ്മേളനം ഈ മാസം 19 ന്‌ തുടങ്ങാനിരിക്കെ കേന്ദ്ര മന്ത്രിസഭയിൽ വിപുലമായ അഴിച്ചുപണി ഉടനുണ്ടാകുമെന്ന്‌ സൂചന.അസം മുഖ്യമന്ത്രിയായിരുന്ന....

ഓൺലൈൻ പഠനം: സഹായവുമായി പയ്യന്നൂരിലെ അതിഥി തൊഴിലാളികളും

കൊവിഡ് കാലത്ത് സ്‌കൂൾ വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിനായി നാട് കൈകോർത്തപ്പോൾ സഹായവുമായി പയ്യന്നൂരിലെ അതിഥി തൊഴിലാളികളും. കഴിഞ്ഞ പത്ത് വർഷത്തിലധികമായി....

2021 ലെ ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിൽ ഇടം നേടി വിരാട് കോഹ്‌ലിയും പ്രിയങ്ക ചോപ്രയും

2021 ലെ ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിൽ ഇടം നേടി വിരാട് കോഹ്‌ലിയും പ്രിയങ്ക ചോപ്രയും. പട്ടികയിലെ ആദ്യ 30 സ്ഥാനങ്ങളിൽ....

രാജ്യത്ത് 46,617 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു; കഴിഞ്ഞ ദിവസം രോഗം ബാധിച്ചു മരിച്ചത് 853പേര്‍

രാജ്യത്ത് 46,617 പേര്‍ക്ക് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. 853പേര്‍ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം....

അങ്കണവാടികള്‍ സമ്പൂര്‍ണമായി വൈദ്യുതിവത്ക്കരിക്കും

സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും വൈദ്യുതിവത്ക്കരിക്കാന്‍ തീരുമാനിച്ചു. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വൈദ്യുതി വകുപ്പ് മന്ത്രി....

രാജവെമ്പാലയുടെ കടിയേറ്റ് മരണമടഞ്ഞ ഹര്‍ഷാദ് രക്ഷിച്ചത് കൂടെയുള്ള മറ്റ് ജീവനക്കാരെക്കൂടി; ഹര്‍ഷാദിന്റെ മരണം 17 വര്‍ഷത്തെ സേവനത്തിന് ശേഷം

 തിരുവനന്തപുരം മൃഗശാലയില്‍ കൂട് വൃത്തിയാക്കുന്നതിനിടെ രാജവെമ്പാലയുടെ കടിയേറ്റ് മരണമടഞ്ഞ ഹര്‍ഷാദ് രക്ഷിച്ചത് മറ്റ് ജീവനക്കാരെക്കൂടിയാണ്. അടുത്തിടെയാണ് ഈ രാജവെമ്പാല മൃഗശാലയില്‍....

കൊവിഡ് മൂന്നാം തരംഗം: കുട്ടികളുടെ തീവ്രപരിചരണ പരിശീലന പരിപാടി ആരംഭിച്ച് ആരോഗ്യ വകുപ്പ്

കൊവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് കുട്ടികളുടേയും നവജാത ശിശുക്കളുടേയും തീവ്രപരിചരണം ഉറപ്പാക്കുന്നതിന് വേണ്ടി ‘കുരുന്ന്-കരുതൽ’ വിദഗ്ധ പരിശീലന പരിപാടി....

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കടുത്ത നടപടി സ്വീകരിക്കും; ഡി ജി പി

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഡി.ജി.പി വൈ.അനില്‍കാന്ത്. സ്വര്‍ണക്കടത്ത് തടയാന്‍ പ്രത്യേക സ്കീം കൊണ്ടുവരുമെന്നും ഡി.ജി.പി വ്യക്തമാക്കി. സ്ത്രീ....

ജനശ്രദ്ധ നേടി സത്യജിത്ത് റായി കഥകളുടെ ആന്തോളജി വെബ് സീരീസ്

വിശ്വോത്തര ഇന്ത്യന്‍ ചലച്ചിത്രകാരന്‍ സത്യജിത്ത് റായിയുടെ കഥകളെ ആസ്പദമാക്കി ഒരുക്കിയ ആന്തോളജി വെബ് സീരീസ് റേ ശ്രദ്ധനേടുന്നു. ശ്രീജിത്ത് മുഖര്‍ജി, അഭിഷേക്....

അനധികൃത സ്വത്ത് സമ്പാദനക്കേസ് : കെ എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും.കോഴിക്കോട്ടെ ആഡംബര വീട്....

പാലക്കാട് വീട്ടമ്മയെ പീഢിപ്പിക്കാന്‍ ശ്രമിച്ച ആത്മീയ ചികിത്സകന്‍ അറസ്റ്റില്‍

പാലക്കാട് വീട്ടമ്മയെ പീഢിപ്പിക്കാന്‍ ശ്രമിച്ച ആത്മീയ ചികിത്സകന്‍ അറസ്റ്റില്‍. ചാലിശ്ശേരി കറുകപ്പുത്തൂര്‍ സ്വദേശി സെയ്ദ് ഹസ്സന്‍ കോയ തങ്ങളെയാണ് ചാലിശ്ശേരി....

മരം മുറി വിവാദം: പഴുതടച്ച അന്വേഷണം നടക്കുന്നുണ്ടെന്ന് വനം മന്ത്രി

മരം മുറി വിവാദത്തിൽ പഴുതടച്ച അന്വേഷണം നടക്കുന്നുണ്ടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ.കേസിൽ സർക്കാർ നിലപാട് ശക്തമായതിനാലാണ് പ്രതികൾക്ക്....

അടിമലത്തുറയിൽ നായയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവം: നടപടികൾ വേഗത്തിലാക്കാൻ ഹൈക്കോടതി നിർദ്ദേശം

തിരുവനന്തപുരം അടിമലത്തുറയിൽ നായയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിൽ നടപടികൾ വേഗത്തിലാക്കാൻ ഹൈക്കോടതി നിർദ്ദേശം.സംഭവത്തിൽ 3 പേരെ അറസ്റ്റ് ചെയ്തതായി സർക്കാർ....

ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ്​ റദ്ദാക്കാനാവില്ലെന്ന്​ ഹൈക്കോടതി

ഐഷ സുൽത്താനയ്ക്ക് എതിരായ രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപ് പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഷ സുൽത്താന സമർപ്പിച്ച....

മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; ആത്മഹത്യയെന്ന് പൊലീസ്

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ നായര്‍ എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍....

എഴുതി മുഴുമിപ്പിക്കാൻ ആവാത്ത കവിതപോലെയാണ് സഖാവ് അഭിമന്യു; ഓർമ്മകൾക്ക് മുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിക്കുന്നുവെന്ന് എം എ ബേബി

മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട്‌ മൂന്നു വർഷം തികയുമ്പോൾ ഓർമ്മകളുമായി പോളിറ്റ് ബ്യുറോ അംഗം....

രാജ്യത്ത് കഴിഞ്ഞ ദിവസം 46,617 കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തു; 853 മരണം

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസം 46,617 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 59,384 പേർ രോഗമുക്തി നേടി.ഇതോടെ....

പണം തട്ടാന്‍ യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ബന്ധുവടക്കം നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ പിടിയിൽ

പണം തട്ടുന്നതിനായി ബന്ധുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ ന്യൂനപക്ഷമോര്‍ച്ച നേതാവടക്കം നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ന്യൂനപക്ഷമോര്‍ച്ച കൊല്ലം ജില്ലാ....

കൊവിഡ് മരണം: സര്‍ക്കാരിന് ഒന്നും മറച്ച് വയ്ക്കാനില്ല,കണക്ക് സുതാര്യമെന്ന് വീണാ ജോര്‍ജ്

സംസ്ഥാനത്തെ കൊവിഡ് മരണ കണക്ക് സുതാര്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്തിന് ഒന്നും മറച്ചു വയ്ക്കാനില്ല. രോഗിയെ ചികിത്സിക്കുന്ന ഡോക്ടർ....

കോടഞ്ചേരി ചൂര മുണ്ടയില്‍ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി

കോടഞ്ചേരി ചൂര മുണ്ടയില്‍ ഇന്നലെ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി. വിനോദ സഞ്ചാരത്തിനെത്തി ഒഴുക്കിൽപ്പെട്ട് കാണാതായ അൻസാറിനായുള്ള തിരച്ചിൽ ആരംഭിച്ചത്.....

സുനന്ദ പുഷ്‌ക്കറിന്റെ ദുരൂഹ മരണം: ശശി തരൂരിന് മേല്‍ കുറ്റം ചുമത്തുന്നത് സംബന്ധിച്ച കേസ് വിധി പറയാന്‍ മാറ്റി

സുനന്ദ പുഷ്‌ക്കർ കേസിൽ ഭർത്താവ് ശശി തരൂരിനെ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. ദില്ലി റോസ്....

പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: ജവാന് വീരമൃത്യു

ജമ്മുകശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ജവാൻ വീരമൃത്യു വരിച്ചു. ഹൻജൻ രാജ്പോരയിൽ ആണ് ഏറ്റുമുട്ടൽ....

Page 2459 of 5899 1 2,456 2,457 2,458 2,459 2,460 2,461 2,462 5,899