newskairali

BIG BREAKING: ബി.ജെ.പിയിൽ നേതൃമാറ്റം വേണമെന്ന് ആർഎസ്എസ്: സുരേന്ദ്രനും മുരളീധരനും പക്വതയില്ലാത്ത നേതാക്കളെന്നും വിമർശനം

ബി.ജെ.പിയിൽ നേതൃമാറ്റം വേണമെന്ന് ആർഎസ്എസ്.സുരേന്ദ്രനും മുരളീധരനും പക്വതയില്ലാത്ത നേതാക്കളെന്നും വിമർശനം.സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തൽ മാത്രമാണ് നേതാക്കളുടെ ലക്ഷ്യം.കഴിവുള്ള നേതാക്കളെ....

ബിജെപിയിൽ കൂട്ട രാജി: കോഴ വിവാദത്തിൽ പുകയുന്ന പാര്‍ട്ടിയിലെ ആഭ്യന്തര കലഹം വൻ പൊട്ടിത്തെറിയിലേക്ക്‌

യുവമോർച്ച കമ്മറ്റികൾ ഒന്നാകെ രാജിവച്ചതിന്‌ പിന്നാലെ ബിജെപിയിൽ നിന്നും‌ കൂട്ടരാജി തുടങ്ങി. ബത്തേരി മണ്ഡലത്തിലെ നാല്‌ കമ്മറ്റികളുടെ പ്രസിഡന്റുമാർ രാജിസന്നദ്ധത....

ജാതിവിവേചനം; മദ്രാസ് ഐ.ഐ.ടിയില്‍ നിന്നും മലയാളി അധ്യാപകന്‍ രാജി വെച്ചു

ജാതിവിവേചനത്തെ തുടര്‍ന്ന് മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് രാജി വെക്കുകയാണെന്ന് മലയാളി അധ്യാപകന്‍. ഐ.ഐ.ടിയിലെ ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് വിഭാഗം....

ഭിന്നശേഷി കുട്ടികള്‍ക്ക് ഒരുകോടി രൂപയുടെ പഠന കിറ്റുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് തുടക്കമായി

ഭിന്നശേഷി കുട്ടികള്‍ക്ക് ഒരുകോടി രൂപയുടെ പഠന കിറ്റുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നടന്നു. നടക്കാവ് സ്കൂളിൽ....

അടിമലത്തുറയിൽ നായയെ തല്ലിക്കൊന്ന സംഭവം; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

തിരുവനന്തപുരം അടിമലത്തുറയിൽ നായയെ തല്ലിക്കൊന്ന് കെട്ടി തൂക്കിയ സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഷയത്തിൽ ഇടപെടണമെന്ന്....

kairali News Breaking….ട്രാവൻകൂർ സ്പിരിറ്റ് തിരിമറി; മുൻപും നിരവധി തവണ സ്പിരിറ്റ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ

ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് തിരിമറിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ മുൻപും നിരവധി തവണ സ്പിരിറ്റ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. 36....

കോഴിക്കോട് വിനോദ സഞ്ചാരത്തിനെത്തി ഒഴുക്കിൽപ്പെട്ട് കാണാതായ അൻസാറിനായുള്ള തിരച്ചിൽ ആരംഭിച്ചു

കോഴിക്കോട് കോടഞ്ചേരി ചെമ്പുകടവില്‍ വിനോദ സഞ്ചാരത്തിനെത്തി ഒഴുക്കിൽപ്പെട്ട് കാണാതായ അൻസാറിനായുള്ള തിരച്ചിൽ ആരംഭിച്ചു . ഫയര്‍ ഫോഴ്‌സും സന്നദ്ധ സംഘടനാ....

മെഡിക്കല്‍ കോഡിങ്ങില്‍ തൊഴിലവസരങ്ങളൊരുക്കി സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമിയുടെ റിക്രൂട്ട്മെന്റ് ഡ്രൈവ് ജൂലൈ 7 മുതല്‍

കൊവിഡ് കാലത്തും മെഡിക്കല്‍ കോഡിങ് മേഖലയില്‍ തൊഴില്‍ കണ്ടെത്താന്‍ അവസരമൊരുക്കി കേരളത്തിലെ പ്രമുഖ മെഡിക്കല്‍ കോഡിങ് പരിശീലന സ്ഥാപനമായ സിഗ്മ....

ആര്‍ ബിന്ദുവിന്റെ പേരില്‍ പ്രൊഫൈല്‍ ഉണ്ടാക്കി വ്യാജ പ്രചാരണം നടത്തിയ സംഭവം; സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കി

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പോളിടെക്‌നിക് പരീക്ഷ മാറ്റിവെച്ചെന്ന പ്രചാരണം നടത്തിയ....

മത്സ്യ വില്‍പനക്കാരായ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര; ‘സമുദ്ര’ പദ്ധതിയുമായി ഫിഷറീഷ് വകുപ്പ്

തലസ്ഥാന ജില്ലയിലെ മത്സ്യ വില്‍പനക്കാരായ സ്ത്രീകള്‍ക്ക് മീനുമായി സൗജന്യ യാത്രയ്ക്ക് അവസരം ഒരുക്കി കെഎസ്ആര്‍ടിസി. സമുദ്ര എന്ന പേരിലാണ് പദ്ധതി....

യുഎഇയില്‍ 25 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൊലീസ് പൂട്ടിച്ചു

മയക്കുമരുന്ന് ഉപയോഗവും വില്‍പനയും പ്രോത്സാഹിപ്പിച്ചതിന് 25 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് റാസല്‍ഖൈമയിൽ പൂട്ടുവീണു. ആന്റി നര്‍ക്കോട്ടിക്സ് ഓപ്പറേഷന്‍സ് മേധാവി മേജര്‍....

തീവെട്ടിക്കൊള്ള തുടരുന്നു; രാ​ജ്യ​ത്ത് പെ​ട്രോ​ള്‍ വി​ല ഇ​ന്നും വര്‍ധിപ്പിച്ചു

രാ​ജ്യ​ത്ത് പെ​ട്രോ​ള്‍ വി​ല ഇ​ന്നും വര്‍ധിപ്പിച്ചു . ലി​റ്റ​റി​ന് 35 പൈ​സ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന്....

അഭിമന്യൂവിന്റെ ധീരരക്തസാക്ഷിത്വത്തിന് ഇന്ന് മൂന്നാണ്ട്!!! അഭിമന്യുവിന്‍റെ സ്വപ്നങ്ങള്‍ ഓരോന്നായി യാഥാര്‍ഥ്യമാക്കി എസ് എഫ് ഐയും സുഹൃത്തുക്കളും

ധീര രക്തസാക്ഷി അഭിമന്യുവിന്‍റെ സ്വപ്നങ്ങള്‍ ഓരോന്നായി യാഥാര്‍ഥ്യമാക്കുകയാണ് സ്വന്തം പ്രസ്ഥാനമായ എസ് എഫ് ഐയും അഭിമന്യുവിന്‍റെ സുഹൃത്തുക്കളും. ക‍ഴിഞ്ഞ ഡിസംബറില്‍....

മരണസർട്ടിഫിക്കറ്റ് തയ്യാർ!!  മുംബൈയിൽ ജീവിച്ചിരിക്കുന്ന ആൾക്ക് മുനിസിപ്പാലിറ്റിയുടെ ഫോൺ

താനെയിലെ മാൻപാഡ സ്വദേശിയായ ചന്ദ്രശേഖർ ദേശായിക്കാണ് സ്വന്തം മരണസർട്ടിഫിക്കറ്റ് കൈപ്പറ്റാൻ ആവശ്യപ്പെട്ട് മുനിസിപ്പാലിറ്റിയിൽ നിന്ന് ഫോൺ വിളി വന്നത്. ഘാട്കോപ്പറിൽ....

വര്‍ക്കലയില്‍ വിദേശ വനിതകളെ അക്രമിച്ച പ്രതികളിലൊരാള്‍ പിടിയില്‍

വര്‍ക്കല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയ വിദേശ വനിതകളെ അക്രമിച്ച പ്രതികളിലൊരാള്‍ പിടിയില്‍. വര്‍ക്കല സ്വദേശി മഹേഷാണ് പിടിയിലായത്. ഇക്കഴിഞ്ഞ....

തിരുവനന്തപുരത്ത് ട്രാന്‍സ്ജെന്റര്‍ വ്യക്തികള്‍ക്കായുള്ള വാക്‌സിനേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം ജില്ലയില്‍ ട്രാന്‍സ്‌ജെന്റര്‍ വ്യക്തികള്‍ക്കായുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഇന്ന് നിര്‍വഹിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍....

ചാലിശ്ശേരിയില്‍ പാരമ്പര്യ ആത്മീയ ചികിത്സയ്ക്കിടെ വീട്ടമ്മക്ക് നേരെ ലൈംഗികാതിക്രമം

ചാലിശ്ശേരി കറുകപുത്തൂരില്‍ വീട്ടമ്മക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ കറുകപുത്തൂര്‍ സ്വദേശി സെയ്ദ് ഹസ്സന്‍ കോയ തങ്ങളെ ചാലിശ്ശേരി പോലീസ് അറസ്റ്റ്....

പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയ്ക്ക് കേരളം കത്തയച്ചു

ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് പോകേണ്ട പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ്....

ഇടുക്കിയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

ഇടുക്കി പാമ്പാടുംപാറയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. നാല്‍പത്തിയഞ്ചുകാരനായ സന്തോഷാണ് ആത്മഹത്യ ചെയ്തത്. കടമെടുത്ത പണത്തിന്റെ തിരിച്ചടവ് ആവശ്യപ്പെട്ട് സ്വകാര്യ പണമിടപാട്....

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്കുള്ള നിയന്ത്രണം കടുപ്പിച്ച് കര്‍ണാടകം

കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് നിയന്ത്രണം കടുപ്പിച്ച് കര്‍ണാടകം. സംസ്ഥാനത്തേക്ക് വരാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ ടി പി സി....

‘സിഗ്മ ഇ മാർക്കറ്റ്‌പ്ലെയ്‌‌സ്‌’ വസ്‌ത്രവ്യാപാര മേഖലയിൽ ‌ബദൽ ഓൺലൈൻ സ്റ്റോറുമായി സിഗ്മ

വസ്‌ത്രവ്യപാര മേഖലയുടെ പ്രതിസന്ധികൾ മറികടക്കാൻ പുതിയ ഓൺലൈൻ ഹോം ഡെലിവറി സംവിധാനവുമായി സൗത്ത്‌ ഇന്ത്യൻ ഗാർമെന്റ്‌സ്‌ മാനുഫാക്‌ച്ചേഴസ്‌ അസോസിയേഷൻ (സിഗ്മ).....

Page 2460 of 5899 1 2,457 2,458 2,459 2,460 2,461 2,462 2,463 5,899