newskairali

കൊല്ലത്ത് അമ്മത്തൊട്ടിലിൽ കണ്ടെത്തിയ 5 ദിവസം പ്രായമുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

കൊല്ലത്ത് അമ്മ തൊട്ടിലിൽ കണ്ടെത്തിയ 5 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കഴിഞ്ഞ 24....

അഞ്ചലിൽ യുവാവിന്‍റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയിൽ

കൊല്ലം അഞ്ചലിൽ യുവാവിന്‍റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. നിർമ്മാണം നടക്കുന്ന അഞ്ചൽ ബൈപ്പാസിലാണ് യുവാവിൻറെ മൃതശരീരം കത്തിക്കരിഞ്ഞ നിലയിൽ....

കൊവിഡില്‍ നിന്നും നമ്മെ കാക്കാനായി ഡോക്ടറുമാർ നല്‍കുന്ന സേവനങ്ങളുടെ മഹത്വം വാക്കുകള്‍ക്ക് അതീതം: മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയ ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തില്‍ ഡോക്ടര്‍മാര്‍ വഹിക്കുന്നത് എത്രമാത്രം പ്രാധാന്യമുള്ള ഉത്തരവാദിത്വമാണെന്ന് നമ്മള്‍....

യുവാവിനെ തട്ടികൊണ്ടു പോകാന്‍ ശ്രമം; ബിജെപി ന്യൂനപക്ഷ മോര്‍ച്ചാ സെല്‍ നേതാവ് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

യുവാവിനെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച ബിജെപി ന്യൂനപക്ഷ മോര്‍ച്ചാ സെല്‍ നേതാവ് ഉള്‍പ്പടെ നാല് പേര്‍ പോലീസ് പിടിയില്‍. കൊല്ലം....

കണ്ണൂര്‍ ശൈലിയില്ല, ദളിതനാണ് തഴയപ്പെട്ടതില്‍ തുറന്നടിച്ച് കൊടിക്കുന്നില്‍ സുരേഷ്

കെ.പി.സി.സി അധ്യക്ഷ പദവിയില്‍ പരിഗണിക്കാത്തതില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ്. കെ സുധാകരനൊപ്പം കെപിസിസി അധ്യക്ഷ പദവിയില്‍ അവസാനം നിമിഷം....

ഖേൽരത്ന പുരസ്കാരത്തിനായി സുനിൽ ഛേത്രിയെ നാമനിർദേശം ചെയ്തു

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്ത് ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍. നിലവില്‍....

ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് തിരിമറി; 3 ജീവനക്കാർ അറസ്റ്റിൽ

ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് തിരിമറിയുമായി ബന്ധപ്പെട്ട് 3 ജീവനക്കാർ അറസ്റ്റിൽ.രണ്ട് ഡ്രൈവർമാരെയും ജീവനക്കാരനെയും പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ കേരളത്തിന്....

സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ആര്യയുടെ ‘സാര്‍പട്ട ഒടിടിയിലേയ്ക്ക്

തമിഴില്‍ ഏറെ പ്രതീക്ഷയോടെ സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ആര്യ കഥാനായകനാകുന്ന ‘സാര്‍പട്ട പരമ്പര’. മദ്രാസ്, കപാലി, കാല എന്നീ....

പന്തളത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ചു

പന്തളം കുളനട ജംക്ഷന് സമീപം വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ചു. തിരുവനന്തപുരം കുളത്തൂര്‍ പുളിമൂട് വിളയില്‍ വീട്ടില്‍ സുമിത്ര....

സംസ്ഥാനത്ത് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ഊർജിത നടപടികളുമായി സർക്കാർ

സംസ്ഥാനത്ത് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ഊർജിത നടപടികളുമായി സർക്കാർ. സഹകരണ ബാങ്കുകള്‍ പഠനോപകരണങ്ങള്‍ വാങ്ങാന്‍ പലിശരഹിത വായ്പ നല്‍കാൻ തീരുമാനിച്ചു.....

ചെറുകിട – സമാന്തര സിനിമകള്‍ക്കായി സര്‍ക്കാര്‍ ഒ.ടി.ടി. പ്ലാറ്റ്ഫോം ഒരുക്കും: മന്ത്രി സജി ചെറിയാന്‍

ചെറുകിട , സമാന്തര സിനിമകള്‍ക്കായി സര്‍ക്കാര്‍ ഒ.ടി.ടി. പ്ളാറ്റ്ഫോം ഒരുക്കുമെന്ന്  സാംസ്ക്കാരിക – സിനിമ വകുപ്പു മന്ത്രി സജി ചെറിയാന്‍.....

ദുരിതത്തിനിടയില്‍ കേന്ദ്രത്തിന്റെ പകല്‍കൊള്ള; പാചക വാതകവില കൂട്ടി

പെട്രോള്‍, ഡീസല്‍ വില വര്‍ധനക്ക് പിന്നാലെ പാചക വാതക വിലയും വര്‍ധിപ്പിച്ചു. വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറിന് 25.50 രൂപയും വാണിജ്യ....

കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ഒരു ഡോക്ടേഴ്‌സ് ദിനം; മുന്നണിപ്പോരാളികള്‍ക്ക് ബിഗ് സല്യൂട്ട്

ഇന്ന് ദേശീയ ഡോക്ടേഴ്‌സ് ദിനം. കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ് ഒരു ഡോക്ടേഴ്‌സ് ദിനം കൂടി കടന്നു പോകുന്നത്. സ്വന്തം....

ഉത്തരേന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഗുണ്ടാ ആക്രമണത്തിനിരയായ സംഭവം; ദമ്പതിമാരെ സന്ദര്‍ശിച്ച് ആനാവൂര്‍ നാഗപ്പന്‍

പേട്ടയില്‍ ആക്രമണത്തിന് ഇരയായ ഉത്തരേന്ത്യന്‍ ദമ്പതിമാരെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സന്ദര്‍ശിച്ചു. ആക്രമണത്തിന് ഇരയായ ദമ്പതികള്‍ക്ക്....

എം എ അലിയാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായ എം.എ. അലിയാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി....

കൊടകര ബിജെപി കുഴല്‍പണക്കേസ്; 2 പേര്‍കൂടി പൊലീസിന്‍റെ പിടിയില്‍

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ 2 പേര്‍കൂടി പോലീസിന്റെ പിടിയിലായി. 15ാം പ്രതി ചോട്ടു എന്നറിയപ്പെടുന്ന ഷിഖിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.....

‘സ്ത്രീപക്ഷ കേരളം’; പ്രചാരണ ബോധവല്‍ക്കരണ പരിപാടിക്ക് ഇന്ന് തുടക്കം

സമൂഹത്തിലുയര്‍ന്നുവരുന്ന സ്ത്രീവിരുദ്ധതയ്ക്കെതിരെ സിപിഐ എം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘സ്ത്രീപക്ഷ കേരളം’ പ്രചാരണ ബോധവല്‍ക്കരണ പരിപാടിക്ക് ഇന്ന് തുടക്കം. ലിംഗനീതി വിഷയത്തെ....

നായയെ കെട്ടിത്തൂക്കി തല്ലിക്കൊന്ന സംഭവം;  പ്രതികളെ അറസ്റ്റ് ചെയ്തു 

അടിമലത്തുറയില്‍ നായയെ കെട്ടിത്തൂക്കിയിട്ട് തല്ലി കൊന്ന സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടി. അടിമലത്തുറ സ്വദേശികളായ സില്‍വസ്റ്റര്‍ ,സുനില്‍ അടക്കം മൂന്ന്....

കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കണം; പ്രധാനമന്ത്രി 

പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ചും കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരോട്....

അവസാന വർഷ മെഡിക്കൽ പി.ജി പരീക്ഷയുടെ മൂല്യനിർണയം;  ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

അവസാന വർഷ മെഡിക്കൽ പി.ജി പരീക്ഷയുടെ മൂല്യനിർണയത്തിന് ബദൽ മാർഗം വേണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പതിനേഴ് അവസാനവർഷ....

Page 2463 of 5899 1 2,460 2,461 2,462 2,463 2,464 2,465 2,466 5,899