സിപിഐഎം കായംകുളം ഏരിയ സെക്ടറിയായിരുന്ന എംഎ അലിയാര്‍ (63) അന്തരിച്ചു. കായംകുളം സ്പിന്നിംഗ് മില്‍ ചെയര്‍മാനായിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്....
newskairali
ഈ വർഷത്തെ ലയൺസ് ക്ലബ്ബ് മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. മികച്ച ദൃശ്യ മാധ്യമ പ്രവർത്തകനുള്ള പുരസ്‌കാരം കൈരളി ടി വി....
കൊവിഡ് പ്രതിരോധ യജ്ഞത്തില്‍ കേരളത്തിന് കൈത്താങ്ങായി അയര്‍ലണ്ടിലെ വാട്ടര്‍ഫോര്‍ഡ് എഐസി ബ്രാഞ്ച്. ബിരിയാണി മേളയിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ....
പതിറ്റാണ്ടുകളോളം ലോകത്തെ വിറപ്പിച്ച സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ വേഷത്തില്‍ ഇന്ദ്രന്‍സ്. ‘ഒരു ബാര്‍ബറിന്റെ കഥ’ എന്ന ഹൃസ്വചിത്രത്തിലൂടെയാണ് സംസ്ഥാന അവാര്‍ഡ്....
ആലുവയില്‍ ഗര്‍ഭിണിയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം. ആലങ്ങാടി സ്വദേശി നൗഹത്തിനാണ് മര്‍ദ്ദനമേറ്റത്. ഭര്‍ത്താവ് ജൗഹറാണ് മര്‍ദ്ദിച്ചത്. സ്ത്രീധനത്തിന്റെ പേരിലാണ് മര്‍ദനമെന്നും ആരോപണമുണ്ട്.....
സി പി ഐ എമ്മിനെയും അതിന്റെ നേതാക്കള്‍ക്കെതിരെയും അസഭ്യവര്‍ഷം ചൊരിഞ്ഞ് ബി ജെ പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് നടത്തിയ....
അടിമലത്തുറ കടല്‍ത്തീരത്ത് വളര്‍ത്തുനായയെ ചൂണ്ടയില്‍ കൊളുത്തി കെട്ടിയിട്ടശേഷം അതിക്രൂരമായി അടിച്ച് കൊന്ന ശേഷം കടലിലെറിഞ്ഞ സംഭവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം പൊലീസ്....
മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ സിനിമയായ ചതുര്‍മുഖം 25ാമത് ബുച്ചണ്‍ ഇന്റര്‍നാഷണല്‍ ഫന്റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിവിധ രാജ്യങ്ങളില്‍....
സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,48,690 ഡോസ് കൊവിഷീല്‍ഡ്....
അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജൂലായ് 31 വരെ തുടരുമെന്ന് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി....
സ്‌കൂളുകളില്‍ അമിത ഫീസ് ഈടാക്കുന്നതിനെതിരെ പരാതി പറയാനെത്തിയ രക്ഷിതാക്കളെ അധിക്ഷേപിച്ച് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിംഗ് പര്‍മര്‍. ‘പോയി....
സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വനിതകൾക്കും ഗ്രൂപ്പുകൾക്കും സംസ്ഥാന വനിതാ വികസന കോർപ്പറേഷന്‍റെ വായ്പാ പദ്ധതികളിലേക്ക് അപേക്ഷിക്കാം. നിശ്ചിത വരുമാന....
എല്ലാ ഹൗസ് ബോട്ട് ഉടമകളെയും ലൈസന്‍സ് എടുക്കുന്ന സ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള നടപടികളാണ് തുറമുഖ വകുപ്പ് സ്വീകരിച്ചു വരുന്നതെന്ന് തുറമുഖ പുരാവസ്തു....
കേരളത്തിന്‍റെ കേരസമൃദ്ധി വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നാളികേര വികസന കൗൺസിലിന്‍റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കേരകേരളം സമൃദ്ധ കേരളം പദ്ധതിക്ക്....
ഗൾഫ് രാജ്യങ്ങളിലെ നിക്ഷേപസാധ്യതകളും ബിസിനസ് അവസരങ്ങളും അറിയുന്നതിനായി കൈരളി ന്യൂസ് ഒരുക്കുന്ന വെബ്ബിനാർ ന്യൂ വിസ്ത.ഗൾഫ് രാജ്യങ്ങളിലെ വ്യവസായ മേഖലയിലെ....
തിരുവനന്തപുരത്ത് മിണ്ടാപ്രാണിയോട് ക്രൂരത. വളര്‍ത്തു നായയെ ചൂണ്ടയില്‍ കോര്‍ത്ത് വള്ളത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തി ആകാത്ത രണ്ടു പേര്‍....
കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാനദണ്ഡം കര്‍ശനമായി പാലിച്ച് ജനങ്ങളുടെ പരാതികളും ആക്ഷേപങ്ങളും സമയബന്ധിമായി തീര്‍പ്പാക്കണമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍.....
എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ ഊര്‍ജിത നടപടികളുമായി സര്‍ക്കാര്‍. ഓരോ വിദ്യാലയത്തിലും....
കെടിഡിസി ഹോട്ടലുകളിൽ എത്തിയാൽ കാറുകളിൽ ഇരുന്ന് ഇനി ഭക്ഷണം കഴിക്കാം. ആദ്യ ഘട്ടത്തിൽ കേരളത്തിലെ നാല് കെ.റ്റി.ഡി.സി. ഹോട്ടലുകളിൽ ആരംഭിക്കുന്ന....
ജില്ലയിൽ ഇന്ന് 1254 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 14 പേരുടെ....
കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരോടും തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നവരോടും ഒരു സന്ധിയുമില്ലെന്ന് വ്യക്തമാക്കിയിട്ടും സിപിഐ എമ്മിനെതിരെ ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയോടെ നടക്കുന്ന....
തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് കൊണ്ടുവന്ന സ്പിരിറ്റ് ചോർത്തിവിറ്റു. 20,000 ലിറ്റർ സ്പിരിറ്റിൽ ക്രമക്കേട് കണ്ടെത്തി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ്....
മലപ്പുറം ജില്ലയില്‍ ഇന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 1,610 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11.66 ശതമാനമാണ് ജില്ലയിലെ ഈ....
മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ കോളജ് ഹോസ്റ്റലിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം ബി ബി എസ്....