newskairali

വ്‌ളോഗര്‍ക്ക് ഇടമലക്കുടി സന്ദര്‍ശിക്കാന്‍ അനുമതിയില്ലായിരുന്നുവെന്ന് വനംവകുപ്പ്; അന്വേഷണം തുടങ്ങി

ആദിവാസി ഗ്രോതവർഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടിയിലേക്ക് ഡീൻ കുര്യാക്കോസ് എം.പിയും വ്‌ളോഗർ സുജിത്ത് ഭക്തനും ചേർന്ന് നടത്തിയ യാത്രയിൽ വനംവകുപ്പ്....

സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നാളെ വിരമിക്കുന്നു

ഡി.ജി.പിയും സംസ്ഥാന പൊലീസ് മേധാവിയുമായ ലോക്നാഥ് ബെഹ്റ നാളെ സർവീസിൽ നിന്ന് വിരമിക്കും.രണ്ട് ഘട്ടങ്ങളിലായി ഏകദേശം അഞ്ച് വർഷമായി ബെഹ്റയാണ്....

മഞ്ചേശ്വരം ബി ജെ പി കോഴക്കേസ്: കെ സുന്ദര കോടതിയില്‍ രഹസ്യമൊഴി നല്‍കി

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം കോഴക്കേസിൽ മുഖ്യ സാക്ഷി കെ സുന്ദര രഹസ്യമൊഴി നല്‍കി.ഹൊസ്ദുർഗ് ഒന്നാം....

ജമ്മുവിൽ സൈനിക താവളത്തിന്‌ സമീപം വീണ്ടും ഡ്രോൺ; എൻ ഐ എ അന്വേഷിക്കും

തുടർച്ചയായ മൂന്നാം ദിവസവും ജമ്മു സൈനിക താവളത്തിന്‌ സമീപം ഡ്രോൺ കണ്ടെത്തി.സുഞ്ച്വാൻ സൈനികത്താവളത്തിന് സമീപം പുലർച്ചെ രണ്ടരയോടെയാണ്‌ ഡ്രോൺ കണ്ടെത്തിയത്‌.....

കോപ്പ അമേരിക്ക: മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ മൂന്ന് ഗോളുകളുമായി ലയണൽ മെസി മുന്നിൽ

കോപ്പ അമേരിക്ക ടൂർണമെന്റിൽ 20 മത്സരങ്ങൾ പൂർത്തിയായപ്പോൾ ആകെ സ്കോർ ചെയ്തത് 46 ഗോളുകളാണ്.അർജന്റീനയുടെ ലയണൽ മെസിയാണ് ഗോൾവേട്ടക്കാരിൽ മുന്നിൽ.....

തെലുങ്ക് ലൂസിഫറില്‍ ചിരഞ്ജീവിയുടെ നായികയാവാന്‍ നയന്‍താര

തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ(ജയം രാജ)യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്. ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ നിരവധി മാറ്റങ്ങളുണ്ട്. മോഹന്‍ലാല്‍....

പീഡനക്കേസ് പ്രതിയെ സംരക്ഷിച്ച് കോൺഗ്രസ് നേതൃത്വം: ഷാൻ മുഹമ്മദിനെതിരെ നടപടിയെടുക്കാത്തത് വിവാദമാവുന്നു

പീഡനക്കേസ് പ്രതിയെ സംരക്ഷിച്ച് കോൺഗ്രസ് നേതൃത്വം.എറണാകുളം പോത്താനിക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയും യൂത്ത് കോൺഗ്രസ് ജില്ലാ....

നത്തോലിയുടെ രുചി നാവിലങ്ങനെ മാറാതെ നില്‍ക്കും; നത്തോലി തോരന്‍

കറി വയ്ക്കാനായാലും വറുക്കാനായാലും പീര പറ്റിക്കാനായാലും ഒരു പോലെ ഉപയോഗിക്കാവുന്ന മീനാണ് നമ്മുടെ സ്വന്തം നത്തോലി,എങ്ങനെ വച്ചാലും നത്തോലിയുടെ രുചി....

പാലക്കാട് അണക്കപ്പാറയില്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെ‍ത്തിയ സംഭവം: അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറി

പാലക്കാട് അണക്കപ്പാറയിൽ വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെ‍ത്തിയ സംഭവത്തിൽ അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറി.സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീ‍ഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന്....

‘വണ്‍’ റീമേക്ക് അവകാശം സ്വന്തമാക്കി ബോണികപൂര്‍

മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിച്ച് ഹിറ്റായ ചിത്രമാണ് സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ‘വണ്‍’. ഈ ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക്....

പൃഥ്വിരാജ് നായകനാവുന്ന ‘കോൾഡ് കേസ്’ ഇന്ന് റിലീസിനെത്തും

പൃഥ്വിരാജ് നായകനാവുന്ന ‘കോൾഡ് കേസ്’ ഇന്ന് റിലീസിനെത്തും. ആമസോൺ പ്രൈം വീഡിയോയിൽ അർദ്ധരാത്രി 12 മണിയ്ക്കാണ് ചിത്രം റിലീസ് ചെയ്യുക.....

കൊവിഡ് ബാധിച്ച് ഭാര്യ മരിച്ചതിനു പിന്നാലെ ഭർത്താവും മരിച്ചു

കൊവിഡ് ബാധിച്ച് ഭാര്യ മരിച്ചതിനു പിന്നാലെ ഭർത്താവും മരിച്ചു.കോഴിക്കോട് കോവൂർ എംഎൽഎ റോഡിൽ താഴെ പൈമണ്ണിയിൽ അശോകൻ (66) ആണ്....

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ജൂലായ് 31നകം നടപ്പാക്കണം: കുടിയേറ്റ തൊഴിലാളികൾ പട്ടിണി കിടക്കരുതെന്നും സുപ്രീംകോടതി

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ജൂലായ് 31നകം നടപ്പാക്കണമെന്ന് സുപ്രീംകോടതി. കുടിയേറ്റ തൊഴിലാളികളുടെ കണക്കെടുപ്പും ഇക്കാലയളവിൽ തന്നെ....

മരം മുറി വിവാദം: സർക്കാർ പ്രഖ്യാപിച്ച അന്വേഷണം നടക്കുന്നുണ്ടെന്ന് റവന്യൂ മന്ത്രി

മരം മുറി വിവാദത്തിൽ സർക്കാർ പ്രഖ്യാപിച്ച അന്വേഷണം നടക്കുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജൻ.നിലവിൽ ഓരോ വകുപ്പുകളും പ്രത്യേകം പ്രത്യേകം അന്വേഷണം....

സ്പീക്കറിന്റെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ്; പ്രവീണ്‍ ബാലചന്ദ്രനെ അറസ്റ്റ് ചെയ്തു

നിയമസഭാ സ്പീക്കര്‍ എം ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളെ പിടികൂടി. തൃശൂർ മിണാലൂർ വെച്ചാണ് പ്രവീൺ....

മൂന്നാം തരംഗ ഭീഷണി: ജാഗ്രത കൈവിടരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

മഹാരാഷ്ട്രയില്‍ കൊവിഡ് മൂന്നാം തരംഗമായ ഡെൽറ്റ പ്ലസ് വകഭേദത്തിൽ നിന്നും ഭീഷണിയുണ്ടെന്നും ജനങ്ങൾ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നത് തുടരണമെന്നും മുഖ്യമന്ത്രി....

ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതിയിൽ തിരിച്ചടി; തീരത്തോട് ചേര്‍ന്നുള്ള വീടുകള്‍ പൊളിക്കുന്നതിന് സ്റ്റേ

ലക്ഷദ്വീപില്‍ തീരത്തോട് ചേര്‍ന്നുള്ള വീടുകള്‍ പൊളിക്കുന്നതിന് സ്റ്റേ. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ വീടുകള്‍ പൊളിക്കരുതെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിന്....

ഗർഭിണികൾക്ക് കൊവിഡ് വാക്സിനേഷൻ; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഗർഭിണികൾക്ക് കൊവിഡ് വാക്സിനേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് പുതിയ മാർഗനിര്‍ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. നിലവിലുള്ള വാക്സിനുകൾ ഗര്‍ഭിണികൾക്ക് സുരക്ഷിതമാണെന്നും....

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു

കൊട്ടാരക്കര : മുത്തശ്ശനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. കൊട്ടാരക്കര പള്ളിയ്ക്കൽ റാണി ഭവനത്തിൽ രതീഷ്-ആർച്ച....

കൊല്ലത്ത് യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊല്ലം മയ്യനാട് യുവതിയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇരവിപുരം സ്വദേശികളായ പ്രിൻസ് സ്വപ്ന എന്നിവരാണ് മരിച്ചത്.....

‘പരകായം’ യൂ ട്യൂബില്‍ പ്രദര്‍ശനത്തിനെത്തി

നിരവധി രാജ്യാന്തര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും മികച്ച നിരൂപക പ്രശംസ നേടുകയും ചെയ്ത ‘പരകായം’ എന്ന ഹ്രിസ്വ ചിത്രം യൂട്യൂബില്‍ റിലീസിനെത്തി.....

സ്വർണക്കവർച്ച: പ്രതി ശിഹാബ് അബ്ദുല്ലക്കുട്ടിയുടെ തെരഞ്ഞെടുപ്പ് ചുമതലക്കാരൻ

പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥിയായിരുന്നപ്പോൾ മഞ്ചേരി നിയമസഭാ മണ്ഡലത്തിലെ....

സൂപ്പര്‍സ്റ്റാറിന്റെ’അണ്ണാത്ത’ ദീപാവലിക്ക്

രജിനികാന്തിന്റേതായി അടുത്ത് പുറത്ത് വരാനിരിക്കുന്ന ചിത്രം ‘അണ്ണാത്ത’യാണ്. ശിവ സംവിധാനം ചെയ്തുവരുന്ന ഈ ചിത്രം ദീപാവലിക്ക് റിലീസ് ചെയ്യുവാനാണ് പ്ലാന്‍....

Page 2469 of 5899 1 2,466 2,467 2,468 2,469 2,470 2,471 2,472 5,899