വിവാഹവാഗ്ദാനം നൽകി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പനച്ചേരിമുക്ക് വള്ളിക്കാട്ടു വീട്ടിൽ ജിഫിൻ ജോർജ്ജ് (27) ആണ് കോയിപ്രം....
newskairali
മണിപ്പൂരിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നും 23,000 പേരെ ഒഴിപ്പിച്ചു. അസം റൈഫിള്‍സും സൈന്യവും ചേര്‍ന്നാണ് ഇവരെ സൈനിക ക്യാമ്പുകളിലേക്കും....
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഓറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. കേരളത്തിൽ ഈ ദിവസങ്ങളിൽ ഇടിമിന്നലിനും....
ഹജ്ജ് വിമാന സർവീസ് ജൂണ്‍ 4 ന് ആരംഭിക്കും. കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് രാവിലെ 8.30-ന് ആദ്യ തീര്‍ത്ഥാടക സംഘവുമായി....
ജമ്മു കശ്മീരിൽ ഐഇഡിയുടെ വൻ ശേഖരം സുരക്ഷാ സേന പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്. പുൽവാമയിലെ....
അഞ്ച് വർഷത്തിനിടയിൽ ഗുജറാത്തിൽ നിന്ന് നാൽപ്പതിനായിരത്തിൽ അധികം സ്ത്രീകളെ കാണാതായെന്ന് റിപ്പോർട്ടുകൾ. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ ആണ് കണക്കുകൾ....
ദി കേരള സ്റ്റോറി തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കില്ല. ക്രമസമാധാന പ്രശ്നം മുൻനിർത്തിയാണ് തീരുമാനം. തമിഴ്നാട് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍റെ തീരുമാനപ്രകാരമാണ് ചിത്രത്തിന്റെ പ്രദർശനം....
തൂങ്ങി മരിക്കാനുള്ള ശ്രമം ബന്ധുക്കള്‍ തടഞ്ഞതോടെ കഴുത്തറുത്ത് ആത്മഹത്യ ചെയ്ത് മധ്യവയസ്‌കന്‍. തിരുവനന്തപുരം ആര്യനാട് ഇന്നലെയാണ് സംഭവം നടന്നത്. ആര്യനാട്....
ഐപിഎല്ലില്‍ 7000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കൊഹ്‌ലി. ശനിയാഴ്ച....
പാമ്പുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ വെള്ള നിറത്തിലുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയതും കാട്ടില്‍ തുറന്നുവിട്ടതും....
വിവാഹത്തിന് തൊട്ടുമുന്‍പ് വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയാലോ, അതിന് കാരണമായത് ഒരു പ്രണയമാണെങ്കിലോ?, സംശയമെന്താ പ്രശ്‌നം ഗുരുതരമാകും. അങ്ങനെയൊരു സംഭവമാണ്....
മെയ്‌തേയ് സമുദായത്തിന് പട്ടികവര്‍ഗ പദവി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ബിജെപി എംഎല്‍എ ഡിന്‍ഗന്‍ഗ്ലുങ് ഗാങ്മെയിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.....
കരുതലും കൈത്താങ്ങും അടൂര്‍ താലൂക്ക് തല അദാലത്തിനെത്തിയ ഏഴംകുളം സ്വദേശിനികളായ ശ്രീലക്ഷ്മിയും ശ്രീപാര്‍വതിയും മനസ് നിറഞ്ഞ് പാട്ട് പാടുമ്പോള്‍ അവരുടെ....
കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ വനിതകള്‍ക്കും ഡ്രൈവര്‍മാരാകാം. ഡ്രൈവര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത് ദിവസവേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒഴിവുകളുടെ എണ്ണം....
കോഴിക്കോട് കഞ്ചാവ് വില്‍പന നടത്തിയ സംഭവത്തില്‍ സ്ത്രീയടക്കം നാല് പേര്‍ അറസ്റ്റില്‍. ബാലുശേരിയിലാണ് സംഭവം. എകരൂരില്‍ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു സംഘം....
വിവാദ ചലചിത്രം ദി കേരള സ്റ്റോറിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. നുണകളും....
നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്നിന് വിശ്വഭാരതി സര്‍വകലാശാല നല്‍കിയ ഒഴിപ്പിക്കല്‍ നോട്ടീസിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു.....
വയനാട് വാരാമ്പറ്റ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് കൂട്ടത്തോടെ ആദിവാസി വിദ്യാര്‍ത്ഥികളെ കൊല്ലം ജില്ലയിലെ സ്വകാര്യ വിദ്യാലയത്തിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍....
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് തെരഞ്ഞടുപ്പ് കമ്മീഷന്റെ നോട്ടീസ്. കര്‍ണാടക സര്‍ക്കാരിന്റെ അഴിമതി നിരക്ക് വെച്ചുള്ള പരസ്യത്തിനാണ് നോട്ടീസ്.....
വയനാട് വാരാമ്പറ്റ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് കൂട്ടത്തോടെ ആദിവാസി വിദ്യാര്‍ത്ഥികളെ കൊല്ലം ജില്ലയിലെ സ്വകാര്യ വിദ്യാലയത്തിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ അന്വേഷണം....
2023 ന്റെ അവസാനം മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിലേക്ക് കൂറുമാറി ബിജെപി നേതാവ്. മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ദീപക്....
ഐപിഎല്ലില്‍ ശനിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ മുബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വിജയം. ആറ് വിക്കറ്റിനാണ് ധോണിപ്പട രോഹിത്....
സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത, ഫലപ്രാപ്തി,സുതാര്യത എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് ഇ ഗവേര്‍ണന്‍സ് സംവിധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് നല്ല രീതിയില്‍....
നാഗ്പൂരില്‍ നിന്നും മുംബൈയിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയെ തേള്‍ കുത്തി. ഏപ്രില്‍ 23നായിരുന്നു സംഭവം നടന്നത്....