ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വികസിപ്പിച്ച കൊവിഡ് വാക്സിന്‍ ജൂലൈയോടെ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. യു എസ് ആസ്ഥാനമായുള്ള....
newskairali
കുടുംബങ്ങള്‍ക്ക് ലഹരിവിരുദ്ധ നിലപാട് സ്വീകരിക്കാനായാല്‍ ലഹരിയുടെ വിപത്തില്‍നിന്നും ഭാവി തലമുറകളെ രക്ഷിക്കാനാകുമെന്ന് സഹകരണ- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍....
രാജ്യത്തെ 174 ജില്ലകളില്‍ കൊവിഡിന്റെ അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദം കണ്ടെത്തി. പത്ത് സംസ്ഥാനങ്ങളില്‍ നിന്നും പരിശോധിച്ച 48 സാംപിളുകളില്‍....
കാർഷിക മേഖലയെയും ജനാധിപത്യത്തെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെ ചണ്ഡീഗഡ് രാജ്ഭവനിലേയ്ക്ക് കര്‍ഷകര്‍ നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം. പൊലീസ് ബാരിക്കേഡുകള്‍ കര്‍ഷകര്‍....
ഉത്തർപ്രദേശിലെ സംഭാലിൽ കാമുകിയെ വെടിവെച്ചുകൊന്നശേഷം സ്വയം ജീവനൊടുക്കി യുവാവ്. വെള്ളിയാഴ്ചയായിരുന്നു സംഭവം. 24കാരിയായ മമതയെ വെടിവെച്ചുകൊന്നശേഷം 25കാരായ ശിവം സ്വയം....
ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കുള്ള കൊവിഡ് വാക്സിനേഷന് നടപടികള്‍ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ പായിപ്പാട് മേഖലയിലെ തൊഴിലാളികള്‍ക്കായി പായിപ്പാട് നക്ഷത്ര ഓഡിറ്റോറിയത്തിലാണ്....
മദ്യ ലഹരിയില്‍ രണ്ടാനച്ഛനെ മകന്‍ തല്ലിക്കൊന്നു. തിരുവനന്തപുരത്ത് പാങ്ങോടാണ് സംഭവം. പ്രതി ഷൈജുവിനെ പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തു. ഈ....
പ്രമുഖ ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡിന്‍റെ ആഡംബര വാഹന വിഭാഗമാണ് ലിങ്കണ്‍ വാഹനം. ഇപ്പോള്‍ ഇതാ ലിങ്കണ്‍ ഇലക്ട്രിക്....
ലഹരിയുടെ ഉപയോഗം മനുഷ്യരില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നതായി റവന്യൂ മന്ത്രി കെ രാജന്‍. ലോകത്തിന്റെ എല്ലാ മേഖലയിലും മനുഷ്യന് വെല്ലുവിളി....
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ക്ക് അതിവേഗത്തില്‍ ശിക്ഷ ഉറപ്പാക്കാന്‍ പ്രത്യേക കോടതി സംവിധാനം....
മലപ്പുറം മക്കരപ്പറമ്പ് പോത്തുകുണ്ടിൽ കിണറ്റിൽ വീണ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ആസാം സ്വദേശിയാണ് മരിച്ചത് ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്താൻ....
മഹാരാഷ്ട്രയ്ക്ക് പിന്നാലെ തമിഴ്നാട്ടിലും ഡെല്‍റ്റ പ്ലസ് മരണം....
സ്ത്രീധന പീഡനങ്ങള്‍ക്ക് പ്രത്യേക കോടതി പരിഗണനയില്‍....
കണ്ണൂരില്‍ പതിനൊന്നു വയസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. കൂത്തുപറമ്പ് കൈതേരിയിലാണ് സംഭവം. പന്ത്രണ്ടാം മൈലിലെ മാക്കുറ്റി ഹൗസില്‍ രാജശ്രീയുടെയും പരേതനായ രൂപേഷിന്റെയും....
സമ്പന്ന രാജ്യങ്ങള്‍ പൊതുസ്ഥലങ്ങള്‍ തുറക്കുകയും കൊവിഡ് വാക്സിനേഷന്‍ നല്‍കുന്ന സാഹചര്യത്തില്‍ ദാരിദ്ര്യ രാജ്യങ്ങളില്‍ വാക്സിന്‍ ഡോസുകളില്‍ വലിയ ക്ഷാമമാണുള്ളതെന്ന് ലോകാരോഗ്യ....
സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളേജുകളിലായി 10 പി.ജി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയതായി ആരോഗ്യ....
ഊണിന് വീട്ടില്‍ തന്നെ ബീഫ് അച്ചാര്‍ തയാറാക്കാം. ചേരുവകള്‍ ബീഫ് – 3 കിലോഗ്രാം കാശ്മീരി മുളക് പൊടി –....
സ്ത്രീധനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത് എന്നും സ്ത്രീയ്ക്ക് തുല്യത....
രാജസ്ഥാനിലും ജനിതക വകഭേദം സംഭവിച്ച ഡെല്‍റ്റ പ്ലസ് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. മേയില്‍ കൊവിഡ് ബാധിച്ച് ഭേദമാകുകയും രണ്ട് ഡോസ്....
കഴിഞ്ഞ ദിവസമാണ് അമ്മയുടെ ഫോണില്‍ നിന്ന് ഗെയിം കളിച്ച് 9-ാം ക്ലാസുകാരന്‍ 3 ലക്ഷം രൂപ നഷ്ടപ്പെടുത്തിയെന്ന വാര്‍ത്ത പുറത്തു....
തമ്പാനൂരിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ആമയിഴഞ്ചാന്‍ തോട് നവീകരിക്കാന്‍ തീരുമാനിച്ചു. അടിയന്തിരമായി 45 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍.....
പോക്‌സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷാന്‍....
നവി മുംബൈയിലെ നിര്‍ദ്ദിഷ്ട വിമാനത്താവളത്തിന്റെ പണിപൂര്‍ത്തിയാകാന്‍ രണ്ടു വര്‍ഷം ബാക്കി നില്‍ക്കെ പേരിനെ ചൊല്ലിയുള്ള രാഷ്ട്രീയപ്പോരാട്ടം ശക്തമായിരിക്കയാണ്. വിമാനത്താവളത്തിന് പ്രദേശികനേതാവായ....
ഫയര്‍വുഡ് ക്രിയേറ്റീവ്സിന്റെ ബാനറില്‍ ജസ്നി അഹ്മദ് നിര്‍മിച്ച്, എ. കെ. വിനോദ് സംവിധാനം ചെയ്യുന്ന ‘മൂണ്‍ വാക്ക്’ ന്റെ ട്രെയിലര്‍....