newskairali

എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളേയും ജനസൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റും; ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

എല്‍ഡിഎഫ് സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മേയ് 18ന് തിരുവനന്തപുരത്തുവെച്ച് മുഖ്യമന്ത്രി....

നായ കടിച്ചു; ആശുപത്രിയിലെത്തി ഇഞ്ചക്ഷനെടുത്ത് മടങ്ങവെ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

നായ കടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി ഇഞ്ചക്ഷനെടുത്ത് മടങ്ങവെ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പൂവത്തൂരിലാണ് സംഭവം. പൂവത്തൂര്‍ കമല ഭവന്‍....

ക്രിക്കറ്റ് താരം നിതീഷ് റാണയുടെ ഭാര്യയെ ശല്യം ചെയ്ത രണ്ട് യുവാക്കള്‍ പിടിയില്‍

ക്രിക്കറ്റ് താരം നിതീഷ് റാണയുടെ ഭാര്യയെ പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്ത രണ്ട് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.....

രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഗുസ്തി താരങ്ങള്‍

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നടപടി ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ തുടരുന്ന തങ്ങളുടെ പ്രതിഷേധ സമരത്തെ പിന്തുണച്ചവര്‍ക്ക്....

റോഡ് ബ്ലോക്ക് ചെയ്തു; വാഹനങ്ങള്‍ കുടുങ്ങി; ജോഷി-ജോജു ചിത്രത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

സംവിധായകന്‍ ജോഷി ഒരുക്കുന്ന ആന്റണി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനെതിരെ വ്യാപക പരാതി. പാലായില്‍ ഇന്നലെ വൈകീട്ട് നടത്തിയ ഷൂട്ടിംഗ് നഗരത്തെ....

പരംജിത് സിം​ഗ് പഞ്ച്വാറിനെ പാകിസ്ഥാനിൽ വെച്ച് അജ്ഞാതർ വെടിവെച്ച് കൊന്നു

ഖാലിസ്ഥാനി കമാൻഡോ ഫോഴ്സ് ചീഫ് പരംജിത് സിം​ഗ് പഞ്ച്വാർ എന്ന മാലിക് സർദാർ സിം​ സിംഗ് കൊല്ലപ്പെട്ടു. ലഹോറിലെ ജോഹർ....

അരിക്കൊമ്പനും മധുവുമായി നിറഞ്ഞാടി; കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ കലോത്സവത്തില്‍ കയ്യടി നേടി പവിത്ര

അമ്പലപ്പുഴയില്‍ നടന്നുവരുന്ന കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ കലോത്സവത്തിലും കയ്യടി നേടിയത് അരിക്കൊമ്പന്‍. ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി നാടുകടത്തപ്പെട്ട അരിക്കൊമ്പനും അരി മോഷ്ടിച്ചു....

വയനാട്ടിലെ സർക്കാർ വിദ്യാലയത്തിലെ ആദിവാസി വിദ്യാർത്ഥികളെ കൊല്ലത്തെ സ്വകാര്യ സ്കൂളിലേക്ക്‌ മാറ്റാൻ നീക്കം

വയനാട്ടിലെ സർക്കാർ വിദ്യാലയത്തിൽനിന്ന്‌ ആദിവാസി വിദ്യാർത്ഥികളെ സ്വകാര്യ സ്കൂളിലേക്ക്‌ മാറ്റാൻ നീക്കം. വെള്ളമുണ്ട പഞ്ചായത്തിലെ വാരാമ്പറ്റ ഗവ. ഹൈസ്‌കൂളിൽനിന്നാണ്‌ രക്ഷിതാക്കളെ....

ഖാർഗെയെ കൊലപ്പെടുത്താൻ ബിജെപി ഗൂഢാലോചന നടത്തി, ആരോപണവുമായി കോൺഗ്രസ്

പാർട്ടി ദേശീയ മല്ലികാർജ്ജുൻ ഖാർഗെയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്താൻ ബിജെപി നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. കോൺഗ്രസ് ജനറൽ സെക്രട്ടറിയും....

രാഹുലിന് പകരക്കാരനെ കണ്ടെത്തി ലഖ്നൗ

കെ.എൽ രാഹുൽ പരുക്കുമായി പുറത്തായതിനു പിന്നാലെ പകരക്കാരനെ കണ്ടെത്തി ലഖ്നൗ സൂപ്പർജയൻ്റ്സ്. കരുൺ നായരാണ് രാഹുലിന് പകരക്കാരനായി ടീമിൽ എത്തിയിരിക്കുന്നത്.....

ഒഎൻവി സാഹിത്യ പുരസ്‌കാരം സി രാധാകൃഷ്ണന്

ഒഎൻവി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ 2023-ലെ സാഹിത്യ പുരസ്‌കാരം നോവലിസ്‌റ്റ്‌ സി. രാധാകൃഷ്‌ണന്‌. മൂന്ന്‌ ലക്ഷം രൂപയും ശിൽപവും പ്രശസ്‌തിപത്രവും....

മണിപ്പൂരിലെ സാഹചര്യം ആശങ്കാ ജനകം, എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ

മണിപ്പൂരില്‍ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. മണിപ്പൂരിലെ സാഹചര്യം ആശങ്കാ ജനകമാണ്. നിരവധി പള്ളികള്‍ക്കും അമ്പലങ്ങള്‍ക്കും....

ഗഗൻയാൻ യാഥാർത്ഥ്യത്തിലേക്ക്, ടെസ്റ്റ് ഫ്ളൈറ്റ് ജൂലൈയിൽ, ഐഎസ്‌ആർഒ ചെയർമാൻ കൈരളി ന്യൂസിനോട്

ഇന്ത്യൻ ബഹിരാകാശ സ്വപ്ന പദ്ധതിയായ ഗഗൻയാൻ യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിയുടെ ടെസ്റ്റ് ഫ്ളൈറ്റ് ജൂലൈയിൽ നടക്കും. പദ്ധതി സങ്കീർണമായതിനാൽ നാല് അധിക....

ഓടുന്ന ട്രെയിനിന് മുന്നിൽ റീൽസ് ഷൂട്ട് ചെയ്തു, ഒമ്പതാം ക്ലാസുകാരന് ദാരുണാന്ത്യം

ഓടുന്ന ട്രെയിനിന് മുന്നിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്ത വിദ്യാർത്ഥിക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം. ഹൈദരാബാദിലാണ് സംഭവം. സനത് നഗറിലെ....

ALH ധ്രുവ് ഹെലികോപ്റ്ററുകളുടെ ഉപയോഗം സൈന്യം നിർത്തിവെച്ചു

ALH ധ്രുവ് ഹെലികോപ്റ്ററുകളുടെ ഉപയോഗം സൈന്യം താൽക്കാലികമായി നിർത്തിവെച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്നാണ് പ്രവർത്തനം നിർത്തിയത്. തദ്ദേശീയമായി....

‘സിനിമയിൽ അവസരം കിട്ടിയിട്ടും പേടി കാരണം വിട്ടില്ല, കാരണം എനിക്ക് ഒരു മകനേയുള്ളൂ’; ടിനി ടോം

സിനിമയിൽ വ്യാപകമായ ലഹരി ഉപയോഗത്തെക്കുറിച്ച് പരസ്യമായി വെളിപ്പെടുത്തി നടൻ ടിനി ടോം. മകന് സിനിമയിലേക്ക് അവസരം ലഭിച്ചെങ്കിലും ലഹരി ഉപയോ​ഗത്തെക്കുറിച്ചുള്ള....

മേഘമലയിൽ 144 പ്രഖ്യാപിക്കാൻ സാധ്യത, വിനോദ സഞ്ചാരികൾക്ക് വിലക്ക്

അരിക്കൊമ്പൻ ജനവാസമേഖലയിലേക്ക് കടന്നതോടെ മേഘമലയിൽ 144 പ്രഖ്യാപിക്കാൻ സാധ്യത. മേഖമല പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. വനം വകുപ്പ്....

‘ഒന്നിച്ചു നിന്നുകഴിഞ്ഞാൽ ധൈര്യമാവുമല്ലോ’, നാട്ടിലെത്തുന്നതിന്റെ ആശ്വാസത്തിൽ മണിപ്പൂരിലെ മലയാളി വിദ്യാർഥികൾ

ആഭ്യന്തര സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന മണിപ്പൂരിൽ നിന്നും ഉടൻ തിരികെയെത്താമെന്നതിന്റെ ആശ്വാസത്തിലാണ് മലയാളി വിദ്യർത്ഥികൾ. സംഘർഷം തുടങ്ങിയ സമയം തങ്ങളെ നന്നായി....

സ്വർണ വിലയിൽ വൻ ഇടിവ്

സ്വർണ വിലയിൽ വൻ ഇടിവ്. കഴിഞ്ഞ ദിവസങ്ങളിലെ കുതിച്ചുചാട്ടത്തിന് പിന്നാലെയാണ് വിലയിടിവ് രക്ഷപ്പെടിത്തിയത്. പവന് 560 രൂപയാണ് കുറഞ്ഞത്. ഒരു....

പരിശീലനത്തിനിടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്ന് മൊഴി, ബ്രിജ്‌ഭൂഷണെതിരെ ഗുരുതര ആരോപണങ്ങൾ

ബ്രിജ്‌ഭൂഷണെതിരെ ഗുരുതര ആരോപണങ്ങളുമായി ഗുസ്തി താരങ്ങൾ. പരിശീലനത്തിനിടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്ന് ഗുസ്തി താരങ്ങൾ മൊഴി നൽകി. ഇത് തങ്ങൾക്ക്....

ഇടതുപക്ഷത്തോടൊപ്പമാണ് നബീസാ ഉമ്മാൾ നിലയുറപ്പിച്ചിരുന്നത്, മുഖ്യമന്ത്രി

പ്രൊഫ. നബീസാ ഉമ്മാളിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മികച്ച പ്രഭാഷകയും നിയമസഭാ സാമാജികയായിരുന്ന നബീസാ ഉമ്മാൾ സംസ്ഥാനത്തെ....

രജൗരിയിൽ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം; ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ രജൗരിയിൽ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം. രജൗരി ജില്ലയിലെ കാണ്ടി വനമേഖലയിൽനടന്ന ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു.....

സിനിമ കാണാനെത്തിയ സ്ത്രീയെ എലി കടിച്ചു; തീയറ്റർ ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

സിനിമ തിയറ്ററിലിരുന്ന് സിനിമ കാണുന്നതിനിടെ എലിയുടെ കടിയേറ്റ യുവതിക്ക് തിയറ്റർ ഉടമകൾ നഷ്ടപരിഹാരം നൽകണമെന്ന് കോടതി. ഗുവാഹത്തിയിലെ സിനിമാ ഹാൾ....

മണിപ്പൂരിൽ കുടുങ്ങിയ 9 മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ നടപടിയുമായി കേരള സർക്കാർ

മണിപ്പൂരിൽ കുടുങ്ങിയ 9 മലയാളി വിദ്യാർത്ഥികളെ മെയ് 8-ന് ബാംഗ്ലൂരിൽ എത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം ഇവരെ നാട്ടിലെത്തിക്കാനുള്ള....

Page 248 of 5899 1 245 246 247 248 249 250 251 5,899