newskairali

‘രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല.അവരുടെ ജീവിതം നന്നാകണമെന്ന് മാത്രമാണ് കരുതിയത്’ ആര്യയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

കൊല്ലം കല്ലുവാതുക്കൽ ഊഴായിക്കോട് കരിയിലക്കൂനയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ ജീവനൊടുക്കിയ ആര്യയുടെ ആത്മഹത്യാക്കുറിപ്പ്....

വയനാട്‌ മന്ദംകൊല്ലിയിൽ ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി : രണ്ട്‌ പേർ കസ്റ്റഡിയിൽ

സുൽത്താൻ ബത്തേരി വ്യാപാര ഭവന് സമീപം ആനിമൂട്ടിൽ പീതാംബരനെ (62) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.സംഭവത്തിൽ രണ്ട് പേർ പൊലിസ് കസ്റ്റഡിയിൽ.പുലർച്ചെ....

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ; അനുമതി അവശ്യ സര്‍വീസുകള്‍ക്ക് മാത്രം

ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ. അവശ്യ സർവീസുകൾക്ക് തടസ്സമുണ്ടാകില്ല.മുൻകൂട്ടി തീരുമാനിച്ച പരീക്ഷകളും നടക്കും. ലോക്ഡൗൺ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ....

തൃശ്ശൂര്‍ ക്വാറി സ്ഫോടനം; ഐ ബി സംഘം സ്ഥലം സന്ദര്‍ശിച്ചു

തൃശൂർ വാഴക്കോട് ക്വാറി സ്‌ഫോടന സ്ഥലം ഐ.ബി സംഘം സന്ദർശിച്ചു. വിവര ശേഖരണത്തിന്റെ ഭാഗമായാണ് സന്ദർശനം.പൊലീസ് റിപ്പോർട്ടിനൊപ്പം സമീപത്തെ വീടുകളിലെത്തിയും....

കയ്യിലെ ടാറ്റു വിളിച്ചു, അമ്മ ഓടിയെത്തി: സംസാരശേഷിയില്ലാത്ത മോണ്ടിയെ വീട്ടിലേക്ക് കൊണ്ട് പോകാൻ…

സംസാരശേഷിയില്ലാത്ത മകന്‍റെ കയ്യിൽ വർഷങ്ങൾക്കുമുമ്പ് പച്ച കുത്തിയത് വെറുതെയായില്ലെന്നു ആ അമ്മ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. ആ അമ്മയുടെ സന്തോഷം....

BIG BREAKING: ജാതിചിന്ത,പണത്തോട്‌ ആർത്തി,ബി ജെ പിയ്ക്കെതിരെ യുവമോർച്ച; ജില്ലാ പ്രസിഡന്റ്‌ ഉൾപ്പെടെ കൂട്ട രാജി

ബത്തേരി കോഴ വിവാദത്തിൽ ബി ജെ പി യിൽ പൊട്ടിത്തെറി.യുവമോർച്ച ജില്ലാ പ്രസിഡന്റും മണ്ഡലം പ്രസിഡന്റുമുൾപ്പെടെ 100ഓളം പേർ രാജിവച്ച്‌....

കർഷക സമരത്തിന് ഏഴ് മാസം: ഇന്ന് സംയുക്ത കിസാന്‍ മോര്‍ച്ച രാജ്യവ്യാപകമായി രാജ്ഭവനുകള്‍ വളയും

ദില്ലി അതിർത്തികൾ ഉപരോധിച്ചുള്ള കർഷക സമരം ആരംഭിച്ച് ഏഴ് മാസം തികയുന്ന ഇന്ന് സംയുക്ത കിസാൻ മോർച്ച രാജ്യവ്യാപകമായി രാജ്ഭവനുകൾ....

അടിയന്തരാവസ്ഥയുടെ കറുത്ത ഓർമ്മകൾക്ക് ഇന്ന് 46 വയസ്സ്

അടിയന്തരാവസ്ഥയുടെ കറുത്ത ഓർമ്മകൾക്ക് ഇന്ന് 46 വയസ്സ്.സമാനമായ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഭരണഘടനയെ അട്ടിമറിച്ച് ബിജെപി സർക്കാർ....

പൊലീസ്- കോൺഗ്രസ്സ് ഭീകരത തുറന്ന് കാട്ടുന്ന ചരിത്ര രേഖയായി ഡയറി കുറിപ്പുകൾ

അടിയന്തരാവസ്ഥ കാലത്തെ പൊലീസ്- കോൺഗ്രസ്സ് ഭീകരത തുറന്ന് കാട്ടുന്ന ചരിത്ര രേഖയാണ് സി പി ഐ എം കണ്ണൂർ ജില്ലാ....

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: ‘അമിത ലഹരിയുടെ ഉപയോഗത്തിൽ നിന്നും യുവാക്കളെ കരകയറ്റുക’

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം. മയക്കുമരുന്നിന്‍റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.....

കൊവിഡ്; ദുരിതത്തിലായ നൃത്തകലാകാരന്‍മാരുടെ പ്രശ്‌നങ്ങളില്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണം: എ കെ ഡി എ

കൊവിഡ് പ്രതിസന്ധിയില്‍ ദുരിതത്തിലായ നൃത്തകലാകാരന്‍മാരുടെ പ്രശ്‌നങ്ങളില്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ആള്‍ കേരള ഡാന്‍സേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ സാംസ്‌കാരിക....

കള്ളക്കടത്തുകാർക്ക് എന്ത് പാർട്ടി? ‘പോരാളി സിംഹങ്ങ’ളെ രൂക്ഷമായി വിമർശിച്ച് എം ഷാജർ

പാർട്ടിയെ മറയാക്കുന്ന കള്ളക്കടത്തുക്കാർക്കും കൊലയാളികൾക്കുമെതിരെ രൂക്ഷവിമർശനവുമായി ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ. രാത്രിയുടെ....

‘അവള്‍ മനസ്സില്‍ ഇപ്പോഴും ഒരു നൊമ്പരമായി, കണ്ണീര്‍തുള്ളിയായി തുടരുകയാണ്’ പൊലീസുകാരന്റെ കുറിപ്പ് വൈറലാകുന്നു

കുവിയെ ഏറെ വേദനയോടെയാണ് അജിത്ത് മടക്കി നൽകിയത്. എട്ടു മാസത്തെ പൊലീസ് ശ്വാനസേനയിലെ വാസത്തിനുശേഷം മൂന്നു മാസം മുന്‍പ് അവള്‍....

മഹാരാഷ്ട്രയിൽ വാക്‌സിൻ സ്വീകരിച്ചവർ 3 കോടി കടന്നു; ഇന്ന് 9,677 പുതിയ കേസുകൾ

മഹാരാഷ്ട്രയിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 3 കോടി പിന്നിടുമ്പോൾ രാജ്യത്തെ ഏറ്റവും കൂടുതൽ വാക്സിൻ ഡോസുകൾ നൽകുന്ന ആദ്യത്തെ....

രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ 75 ജില്ലകളിൽ നിലവിൽ 10 ശതമാനത്തിന് മുകളിൽ....

ഗർഭിണികൾക്ക് കൊവിഡ് വാക്സിൻ നൽകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഗർഭിണികൾക്ക് കൊവിഡ് വാക്സിനെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഗർഭിണികളായ സ്ത്രീകൾക്ക് വാക്സിൻ നൽകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.....

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

രാജ്യത്ത് പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍. സെപ്തംബര്‍ 30 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.....

യൂത്ത്‌ലീഗ്‌ നേതാവിന്റെ വെളിപ്പെടുത്തൽ; പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം

യൂത്ത്‌ ലീഗ്‌  നേതാവിന്റെ വെളിപ്പെടുത്തൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സിപിഐ എം. കെ ബാബുവിനെ വധിക്കുന്നതിന് ലീഗ് നേതാക്കൾ....

ദില്ലിയില്‍ യുവാവ് വെടിയേറ്റ് മരിച്ചു, ഭാര്യയ്ക്ക് പരിക്ക്; ദുരഭിമാനക്കൊലയെന്ന് റിപ്പോർട്ട്

ദില്ലിയില്‍ 23 കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇയാളുടെ ഭാര്യക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കറ്റു. ദ്വാരകയിലെ അംബര്‍ഹായ് ഗ്രാമത്തില്‍....

പ്ലാച്ചിമട കൊവിഡ് ചികിത്സാകേന്ദ്രം മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

പ്ലാച്ചിമടയില്‍ കൊവിഡ് ചികിത്സയ്ക്കായി സജ്ജമാക്കിയ സി.എസ്.എല്‍.ടി.സി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുക എന്ന....

Page 2480 of 5899 1 2,477 2,478 2,479 2,480 2,481 2,482 2,483 5,899