newskairali

സംഘർഷത്തിന് അയവില്ല; മണിപ്പൂരില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നു

മണിപ്പൂരില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നു. ഇംഫാലിലെ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ റവന്യൂ സര്‍വീസ് (IRS)....

സിപിഐഎം നേതാവ് പ്രൊഫ. എ നബീസാ ഉമ്മാള്‍ അന്തരിച്ചു

സിപിഐഎം നേതാവും മുൻ എംഎൽഎയുമായ നബീസാ ഉമ്മാൾ (92) അന്തരിച്ചു. നെടുമങ്ങാട് നഗരസഭ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ....

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ന്യൂനമ‍ർദ്ദമാകും; മഴ കനക്കും

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നു. ഞായറാഴ്ചയോടെ ഇത് ന്യൂനമ‍ർദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദ്ദം....

ദോഹ ഡയമണ്ട് ലീഗ്: സ്വർണനേട്ടവുമായി നീരജ് ചോപ്ര

ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍ സ്വർണനേട്ടവുമായി നീരജ് ചോപ്ര. തന്റെ ആദ്യ ശ്രമത്തിലാണ് നീരജ് 88.67 മീറ്ററിലേക്ക് ജാവലിന്‍ എറിഞ്ഞത്.....

മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റിൽ കൈക്കൂലി വാങ്ങിയ സംഭവം; 2 പേർക്ക് സസ്‌പെൻഷൻ

മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ പിടികൂടിയ യുവാക്കളെ വിട്ടയച്ച സംഭവത്തിൽ നടപടി. പ്രിവന്റീവ് ഓഫീസര്‍മാരായ പി.കെ പ്രഭാകരന്‍, കെ.വി ഷാജിമോന്‍, സിവില്‍....

ജനവാസ മേഖലയിലിറങ്ങി അരിക്കൊമ്പൻ, കൃഷി നശിപ്പിക്കാൻ ശ്രമം

ജനവാസ മേഖലയിലിറങ്ങി അരിക്കൊമ്പൻ. കഴിഞ്ഞ ദിവസം രാത്രി തമിഴ്നാട്ടിലെ ഹൈവേസ് ഡാമിന് സമീപമെത്തിയ അരിക്കൊമ്പൻ കൃഷി നശിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന്....

ബിജെപി ഭരിക്കുന്ന മണിപ്പൂർ ഇപ്പോഴും കത്തുകയാണ്, ഇത് കേരളം കാണും: ജോൺ ബ്രിട്ടാസ് എംപി

ബിജെപി ഭരിക്കുന്ന മണിപ്പൂർ ഇപ്പോഴും കത്തുകയാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. സമുദായങ്ങൾ തമ്മിലുള്ള വിള്ളലുകൾ കലാപങ്ങളിൽ കലാശിച്ചപ്പോൾ അവർ....

മണിപ്പൂർ സംഘർഷം; നിയന്ത്രിക്കാനാവാതെ സൈന്യവും പൊലീസും

മണിപ്പൂരിൽ സംഘർഷങ്ങൾ നിയന്ത്രിക്കാനുള്ള ശ്രമം ഊർജിതമാക്കി സൈന്യവും പൊലീസും. എന്നാൽ കലാപം പൊട്ടി പുറപ്പെട്ട ചുരാചന്ദ്പൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ സംഘർഷങ്ങൾ....

കുട്ടികളുടെ പിറകെ അയൽവാസിയുടെ നായ ഓടി; പിന്നാലെ വാളുകൊണ്ട് വെട്ടിക്കൊന്ന് യുവാവ്

വീട്ടില്‍ കയറി അയൽവാസിയുടെ വളര്‍ത്തുനായയെ വെട്ടിക്കൊന്നു.തൃശൂർ വടക്കേക്കാട് വൈലത്തൂരിൽ നടന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുട്ടികളുടെ പിറകെ നായ ഓടിയെന്നാരോപിച്ചാണ്....

കിങ് ചാൾസിൻ്റെ കിരീട ധാരണം, ഹാരി പങ്കെടുക്കുമോ? കണ്ണുംനട്ട് ലോകം

ബ്രിട്ടനും 14 കോമൺവെൽത്ത് രാജ്യങ്ങൾക്കുമൊപ്പം ലോകം മുഴുവൻ കാത്തിരിക്കുകയാണ് കിങ് ചാൾസിൻ്റെ കിരീട ധാരണ ചടങ്ങുകൾക്കായി. ഈ ചടങ്ങിനൊപ്പം ക്വീൻ....

രജൗരി ഏറ്റുമുട്ടല്‍;ഭീകരർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി സൈന്യം

ജമ്മു കശ്മീർ രജൗരി മേഖലയിലെ ഭീകരർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി സൈന്യം. വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു.....

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്, യുഡിഎഫ് കാലത്തും കെൽട്രോൺ ഉപകരാർ നൽകി

യുഡിഎഫ് കാലത്തും കെൽട്രോൺ ഉപകരാർ നൽകി. 2012-ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് വാഹന നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ ക്യാമറകൾ....

ഗുസ്തി താരങ്ങളുടെ സമരം 14-ാം ദിനത്തിലേക്ക്; ബ്രിജ് ഭൂഷണെ ചോദ്യം ചെയ്യാതെ ദില്ലി പൊലീസ്

ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഗുസ്തി താരങ്ങളുടെ സമരം രണ്ടാം ആഴ്ചയിലേക്ക് കടന്നു.....

യാത്രയ്ക്കിടെ നഴ്സിംഗ് വിദ്യാർത്ഥിനിക്ക് ദേഹാസ്വാസ്ഥ്യം, ആംബുലൻസ് ആയി കെഎസ്ആർടിസി

ഒരിക്കൽ കൂടി ആംബുലൻസ് ആയി മാറി കെഎസ്ആർടിസി ബസ്. ബസ് യാത്രയ്ക്കിടെ നഴ്സിംഗ് വിദ്യാർത്ഥിനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് കെഎസ്ആർടിസി....

സണ്‍ റൂഫിന് മുകളില്‍ കുട്ടികളെ ഇരുത്തി കാറോടിച്ച സംഭവം, നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

കാറിന്റെ സണ്‍ റൂഫിന് മുകളില്‍ 3 കുട്ടികളെ ഇരുത്തി അപകടകരമായ രീതിയില്‍ കാറോടിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കെഎല്‍....

‘നിങ്ങളെ സ്വയം പ്രോത്സാഹിപ്പിക്കൂ, അത് മറ്റാരും നിങ്ങള്‍ക്കുവേണ്ടി ചെയ്യാന്‍ പോകുന്നില്ല’, അമ്പരപ്പിച്ച് മഞ്ജു വാര്യർ

സാമൂഹ്യമാധ്യമങ്ങളില്‍ പുത്തൻ ലുക്കിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കാറുണ്ട് മഞ്ജു വാര്യർ. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം....

‘വെളുത്ത നിറത്തിലുള്ള മൂര്‍ഖന്‍’; അപൂര്‍വ ഇനത്തില്‍പ്പെട്ട പാമ്പിനെ കണ്ടെത്തി

വെളുത്ത നിറത്തിലുള്ള അപൂര്‍വയിനം മൂര്‍ഖനെ കണ്ടെത്തി. കോയമ്പത്തൂരിലെ പോടനൂരുള്ള ജനവാസ കേന്ദ്രത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പാമ്പുപിടുത്ത....

കൊവിഡ്, മൂന്ന് വർഷത്തിന് ശേഷം ആരോഗ്യ അടിയന്തിരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യസംഘടന

കൊവിഡ് മഹാമാരിയെ തുടർന്ന് പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യസംഘടന പിൻവലിച്ചു. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് അരോഗ്യ അടിയന്തിരാവസ്ഥ പിൻവലിച്ചത്. ഡബ്‌ള്യൂഎച്ച്ഒ....

അധ്യാപികയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത 22 വിദ്യാർത്ഥികളെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അധ്യാപികയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത 22 കുട്ടികളെ ബോധരഹിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണ ദില്ലിയിലെ മെഹ്‌റൗളിയിലെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളെയാണ് സഫ്ദർജംഗ്....

രജൗരി ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിഎഎഫ്എഫ്

ജമ്മുകശ്മീരിലെ രജൗരി ജില്ലയിൽ വെള്ളിയാഴ്ച നടന്ന ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഭീകരസംഘടനയായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട്. അഞ്ച് സൈനികരാണ് ഇന്ന്....

നവോദയ സാംസ്‌കാരിക വേദി മലേഷ്യയുടെ പ്രതിനിധി സമ്മേളനം ക്വാലാലംപൂരില്‍ നടന്നു

പ്രവാസി മേഖലയിലെ സാംസ്‌കാരിക, ജീവകാരുണ്യ, സാമൂഹ്യ ക്ഷേമ മേഖലകളില്‍ ശ്രദ്ധേയമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയ നവോദയ സാംസ്‌കാരിക വേദി....

നേട്ടം ഉണ്ടാക്കാനാവാതെ ഇന്ത്യൻ ഓഹരി വിപണി

വെളളിയാഴ്ച നേട്ടമുണ്ടാക്കാൻ കഴിയാതെ ഇന്ത്യൻ ഓഹരി വിപണി. ആഗോള വിപണിയിലെ വിൽപ്പന സമ്മർദ്ദം തിരിച്ചടിയായതോടെയാണ് ആഭ്യന്തര സൂചികകൾ ഇന്ന് നഷ്ടത്തിൽ....

‘പ്രധാനമന്ത്രി സിനിമ കണ്ടു കാണും’, ‘ദി കേരള സ്റ്റോറി’യില്‍ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

‘ദി കേരള സ്റ്റോറി’ എന്ന ചലച്ചിത്രവുമായി ബന്ധപ്പെട്ട് പ്രതികരണം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിനിമയെക്കുറിച്ച് പറയാൻ ഞാൻ....

Page 249 of 5899 1 246 247 248 249 250 251 252 5,899