newskairali

നവി മുംബൈ വിമാനത്താവളം; പേരിന്‍റെ പേരിൽ പോര് മുറുകുന്നു  

നവി മുംബൈയിലെ നിർദിഷ്ട അന്തരാഷ്ട്ര വിമാനത്താവളത്തിന്‌ എന്ത് പേര് നൽകണമെന്ന കാര്യത്തിൽ തർക്കം തുടരുന്നതിനിടെ പുതിയ നിർദ്ദേശവുമായി എം എൻ....

ഇനിയൊരു പെണ്ണിന്‍റെ സ്വപ്‌നവും സ്ത്രീധനത്തിന്‍റെ പേരില്‍ അവസാനിക്കരുത്, സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കൂ എന്ന് യുവാക്കള്‍ തീരുമാനിക്കണം,അതാണ് ധീരത; എ എ റഹീം

ഇനിയൊരു പെണ്ണിന്റെ സ്വപ്‌നവും സ്ത്രീധനത്തിന്റെ പേരില്‍ അവസാനിക്കരുതെന്നും സ്ത്രീധനം വാങ്ങാതെ മാത്രമേ വിവാഹം കഴിക്കൂ എന്ന് യുവാക്കള്‍ തീരുമാനിക്കണമെന്നും അതാണ്....

പട്ടു പോലുള്ള സ്വഭാവം,മലയാള സിനിമാഗാന രംഗത്തിന് വളരെ ശ്രദ്ധേയമായ സംഭാവന നൽകിയ വ്യക്തി ; പൂവച്ചല്‍ ഖാദറിനെ സ്മരിച്ച് കൈതപ്രം

നമ്മോട് വിടവാങ്ങിയ മലയാള ചലച്ചിത്രരംഗത്ത് ഹൃദയത്തില്‍ തൊടുന്ന ഗാനങ്ങള്‍ നല്‍കിയ പ്രശസ്ത ഗാന രചയിതാവ് പൂവച്ചല്‍ ഖാദറിന്‍റെ ഓര്‍മ്മകള്‍ പങ്കുവെച്ച്....

യൂറോ കപ്പ്; നെതർലണ്ട്സിന് പിന്നാലെ ബെൽജിയം, ഡെന്മാർക്ക്, ഓസ്ട്രിയ ടീമുകൾ കൂടി പ്രീ ക്വാർട്ടറിൽ കടന്നു

യൂറോ കപ്പ് ഫുട്ബോളിൽ  നെതർലണ്ട്സിന് പിന്നാലെ ബെൽജിയം, ഡെന്മാർക്ക്, ഓസ്ട്രിയ ടീമുകൾ കൂടി പ്രീ ക്വാർട്ടറിൽ കടന്നു. ബെൽജിയം ഫിൻലണ്ടിനെയും....

പൂവച്ചല്‍ ഖാദറിന്‍റെ നിര്യാണത്തില്‍ മന്ത്രി വി ശിവന്‍കുട്ടി അനുശോചിച്ചു

ഒട്ടേറെ ചലച്ചിത്രഗാനങ്ങളുടേയും ലളിതഗാനങ്ങളുടേയും രചയിതാവും കവിയുമായ പൂവച്ചല്‍ ഖാദറിന്റെ നിര്യാണത്തില്‍ പൊതുവിദ്യാഭ്യാസ – തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി അനുശോചിച്ചു.....

പൂവച്ചൽ ഖാദർ അന്തരിച്ചു; വിട പറഞ്ഞത് മലയാളം ഹൃദയത്തിലേറ്റിയ പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപി

മലയാളം ഹൃദയത്തിലേറ്റിയ പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപി പൂവച്ചൽ ഖാദർ (72) അന്തരിച്ചു. കൊവിഡ് ബാധയെത്തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്ര....

ഡെല്‍റ്റ പ്ലസ് വകഭേദം: പാലക്കാട് രണ്ടു കേസുകള്‍ കൂടി

സംസ്ഥാനത്തെ ആദ്യത്തെ ഡെല്‍റ്റ പ്ലസ് വകഭേദം പത്തനംതിട്ടയില്‍ സ്ഥിരീകരിച്ചത്തിനു തൊട്ടു പിന്നാലെ പാലക്കാടും ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തു.....

ജപ്പാനിലെ അഭിപ്രായ സര്‍വ്വേ: 80 ശതമാനം പേരും ഒളിമ്പിക്‌സ് നടത്തിപ്പിനെതിര്; പ്രതിഷേധമിരമ്പുന്നു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒളിമ്പിക് ഗെയിംസ് നടത്താനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ജപ്പാനില്‍ പ്രതിഷേധം. ഓണ്‍ലൈന്‍ ക്യാമ്പയിന്‍ ആയും തെരുവില്‍....

ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണം വേണം: ഡി വൈ എഫ് ഐ

കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ഡി വൈ എഫ് ഐ.....

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; മൂന്നാം ദിനവും മഴയില്‍ മുങ്ങി

മഴ തടസപ്പെടുത്തിയതോടെ ഇന്ത്യ ന്യൂസിലാന്റ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ മൂന്നാം ദിനം ഉപേക്ഷിച്ചു. ഒരു പന്ത് പോലും എറിയാതെയാണ്....

കൊവിഡ് അവലോകനയോഗം നാളെ; സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ....

ഐഷ സുല്‍ത്താനക്ക് വീണ്ടും കവരത്തി പൊലീസിന്റെ നോട്ടീസ്

ലക്ഷദ്വീപ് പൊലീസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹകേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന്....

മഹാരാഷ്ട്രയില്‍ കൊവിഡ് ഏകദിന കേസുകളില്‍ ആശ്വാസ കണക്കുകള്‍

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗവ്യാപനത്തില്‍ ഗണ്യമായ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 6,270 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 94 മരണങ്ങളും രേഖപ്പെടുത്തി.....

വിസ്മയയുടെ മരണം: കിരണിനെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നു

ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയില്‍ വിസ്മയ എന്ന യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവായ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോര്‍വെഹിക്കിള്‍....

തമിഴ്നാട് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ രഘുറാം രാജനും എസ്തര്‍ ഡെഫ്ലോയും

സാമ്പത്തിക രംഗത്ത് സുപ്രധാന നീക്കവുമായി തമിഴ്നാട്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാമ്പത്തിക ഉപദേശക സമിതിയില്‍ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍....

തൃശൂര്‍ ക്വാറിയില്‍ സ്‌ഫോടനം

തലപ്പിള്ളി താലൂക്കില്‍ മുള്ളൂര്‍ക്കര വില്ലേജില്‍ ആറ്റൂര്‍ വാഴക്കോട് എന്ന സ്ഥലത്ത് ക്വാറിയില്‍ സ്‌ഫോടനം. സ്‌ഫോടനത്തെ തുടര്‍ന്ന് ഒരാള്‍ മരണപ്പെടുകയും 5....

രാമാനാട്ടുകരയിലെ വാഹനാപകടം കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ

രാമാനാട്ടുകരയിലെ വാഹനാപകടം കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ. അപകടത്തിനു മുന്‍പ് സ്വര്‍ണക്കടത്ത് സംഘവും കവര്‍ച്ചാ സംഘവും തമ്മില്‍ സംഘര്‍ഷമുണ്ടായതായി പൊലീസ്.....

സ്ത്രീധനമായി നല്‍കിയത് 100 പവന്‍ സ്വര്‍ണ്ണവും 1.25 ഏക്കര്‍ സ്ഥലവും പത്ത് ലക്ഷത്തിന്റെ കാറും; വിസ്മയയെ ഉപദ്രവിച്ചത് കാര്‍ ഇഷ്ടപ്പെടാഞ്ഞതിനാല്‍

ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയക്ക് ഭര്‍ത്താവില്‍ നിന്നും നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങള്‍.....

സംസ്ഥാനത്ത് ആദ്യ ഡെല്‍റ്റ പ്ലസ് പത്തനംതിട്ടയില്‍ റിപ്പോര്‍ട്ട് ചെയ്തു

തിരുവല്ല കടപ്രയില്‍ നാലു വയസ്സുകാരന് കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. കടപ്ര പഞ്ചായത്തില്‍ കര്‍ശന നിരീക്ഷണത്തിന് നിര്‍ദേശം. കുട്ടിക്ക്....

അനധികൃത പടക്ക നിര്‍മ്മാണശാല പൊട്ടിത്തെറിച്ച് മൂന്ന് മരണം

തമിഴ്നാട് ശിവകാശിക്കടുത്ത് വിരുദുനഗര്‍ സാത്തൂരില്‍ അനധികൃത പടക്ക നിര്‍മ്മാണശാല പൊട്ടിത്തെറിച്ച് അഞ്ചുവയസുകാരനടക്കം മൂന്ന് പേര്‍ മരിച്ചു. തയില്‍പ്പട്ടി സ്വദേശികളായ സെല്‍വമണി,....

‘ആ പെണ്‍കുട്ടിയുടെ മരണത്തിന് വീട്ടുകാര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ട്’: ദീപ നിഷാന്ത്

കൊല്ലം ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയയുടെ മരണത്തില്‍ വീട്ടുകാര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് അധ്യാപികയും....

Page 2493 of 5899 1 2,490 2,491 2,492 2,493 2,494 2,495 2,496 5,899