കേന്ദ്ര സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് കർഷക സംഘടനകൾ രംഗത്തെത്തി. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും കർഷകർ വ്യക്തമാക്കി. മൂന്ന്....
newskairali
പത്തനംതിട്ടയിൽ വൃദ്ധന് ക്രൂരമർദനം.വലഞ്ചുഴിയിലാണ് സംഭവം. സ്വത്ത് തർക്കത്തിന്റെ പേരിൽ തോണ്ട മണ്ണിൽ റഷീദി(75)നെ മകനും മരുമകളും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു.....
ഇന്ത്യയിലെ ഐ.ടി. ചട്ടങ്ങളില് ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ…. പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്ക്കും തടസ്സമെന്ന് അഭിപ്രായപ്പെട്ട് യു.എന്.....
കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. കാണാതായ രണ്ടുപേരിൽ വലിയ പാടം സ്വദേശിയായ മിഥുൻ നാഥി(21)ന്റെ....
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്നതിനിടെ യുപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപിയിൽ വലിയ പൊട്ടിത്തെറി. യുപി, ത്രിപുര, ഉത്തരാഖണ്ഡ്, ഗുജറാത്ത്, രാജസ്ഥാൻ, കർണാടക,....
കെ സുധാകരന്‍ നിയമക്കുരുക്കില്‍....
ഒറ്റ ട്രെയ്ലര്‍ സോങ്ങിലൂടെ സൂപ്പര്‍ഹിറ്റായി മാറിയ റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ ‘മിഷന്‍ സി’ ക്ക് ശേഷം ‘പ്രതി പ്രണയത്തിലാണ്’....
ഫാദേഴ്സ് ഡേയില്‍ നടന്‍ തിലകനെ അനുസ്മരിച്ച് മകന്‍ ഷമ്മി തിലകന്‍. തന്റെ മകനോടപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഷമ്മി തിലകന്റെ....
തെരെഞ്ഞെടുപ്പ് കാലം പിന്നിട്ടതോടെ ലീഗിൽ കെ എം ഷാജി, ഇബ്രാഹിം കുഞ്ഞ് അഴിമതികൾ സജീവ ചർച്ചയാണിപ്പോൾ .പ്രത്യേകിച്ച് യൂത്ത് ലീഗിൽ.തോൽവിക്ക്....
ആധുനിക ചികിത്സയെ വെല്ലുവിളിച്ച മോഹനന്‍ വൈദ്യർക്ക് കൊവിഡുണ്ടായിരുന്നു.ചികിത്സയ്ക്കായി അശാസ്ത്രീയ രീതികള്‍ പിന്തുടര്‍ന്നതിന്റെ പേരില്‍ മോഹനന്‍ വൈദ്യര്‍ എന്ന പേരിലറിയപ്പെട്ടിരുന്ന മോഹനന്‍....
കത്തിയായിട്ടൊക്കെ ഒളിച്ചിരിക്കുന്നത് കോണ്‍ഗ്രസിനകത്തു തന്നെ അവരുടെ കുത്തേല്‍ക്കാതെയാണ് സുധാകരന്‍ നോക്കേണ്ടത്;മരിച്ച് കിടക്കുന്ന കോൺഗ്രസിനെ ജീവിപ്പിക്കാൻ കഴിയുമോ എന്നാണ് കെപിസിസി പ്രസിഡൻ്റ്....
ഹിച്ച്‌കോക്ക് എൻറർടൈൻമെൻറ്സിന്റെ ബാനറിൽ അമലേന്ദു കെ.രാജ്, അനിൽ ആേൻറാ, ഷെർഷാ ഷെരീഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ആനന്ദ് കൃഷ്ണരാജ് സംവിധാനം....
കുടുക്ക് പാട്ടിന് ഹോളിവുഡിലും ആരാധകര്‍; വീഡിയോയുമായി ജര്‍ഡ് ലെറ്റോ.ജര്‍ഡ് വീഡിയോ വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ നിരവധി മലയാളികളാണ് വീഡിയോ....
ഇന്നലെ അന്തരിച്ച മോഹനൻ വൈദ്യർക്ക് കൊവിഡ് സ്ഥിരീകരിച്ചു.മരണാനന്തരം നടത്തിയ കൊവിഡ് പരിശോധനയിലാണ് മോഹനൻ വൈദ്യർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.....
ബോളിവുഡിന്റെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫർ ഡബ്ബൂ രത്‌നാനി തന്റെ പ്രശസ്തമായ കലണ്ടറുമായി വീണ്ടും എത്തിയിരിക്കയാണ്. എല്ലാ വർഷവും വലിയ കൊട്ടിഘോഷങ്ങങ്ങളോടെ പുറത്തിറക്കാറുള്ള....
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു.ഇന്നലെ 58,419 പേർക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചു. 81 ദിവസത്തിന് ശേഷമാണ് രാജ്യത്ത്....
നിവിൻ പോളി സണ്ണിയെ ആക്രമിച്ചിരുന്നു :തുറന്ന് പറഞ്ഞ് സണ്ണി വെയ്ൻ നിവിൻ പോളിതന്നെ ആക്രമിച്ചിരുന്നു എന്നും നിവിൻ പോളിയുടെ ആക്രമണത്തിനിരയാകാത്ത....
എസ് എഫ് ഐ വെഞ്ഞാറമൂട് ഏര്യാ കമ്മിറ്റിയംഗമായിരുന്ന ആയുഷ് കൃഷ്ണയുടെ ചികിത്സാ സഹായത്തിനു വേണ്ടി എസ് എഫ് ഐ വെഞ്ഞാറമൂട്....
മുഖ്യമന്ത്രിയ്ക്കെതിരെ വീണ്ടും കെ സുധാകരൻ: പിണറായി വിജയനെതിരെയുള്ള ആക്രമണം വ്യക്തിപരം തന്നെയെന്ന് ആവർത്തിച്ച് സുധാകരൻ....
മുഖ്യമന്ത്രിയ്ക്കെതിരെ വീണ്ടും കെ സുധാകരൻ .മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ആക്രമണം വ്യക്തിപരം തന്നെയെന്ന് ആവർത്തിച്ച് കെ സുധാകരന്റെ ഫെയ്സ് ബുക്ക്....
അന്താരാഷ്ട്ര പുരസ്‌കാരത്തിന് അർഹയായ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് അഭിനന്ദനങ്ങളുമായി നടൻ സണ്ണി വെയ്ൻ. സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി....
ചാച്ചനെ കുറിച്ചുള്ള ഓർമപൊട്ടുകൾ മനസ്സിൽ മായാതെ കിടക്കുന്നു:ഓർമവെച്ചു തുടങ്ങിയ നാളുകളിൽ…. തന്റെ ചെറുപ്രായത്തിൽ, നഷ്ടപ്പെട്ടുപോയ അച്ഛനെ കുറിച്ച് ജോൺ ബ്രിട്ടാസ്....
സംസ്ഥാനത്ത് നാളെ മുതൽ ബാറുകൾ അടച്ചിടും. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം.വെയർ ഹൗസ് മാർജിൻ ബെവ്‌കോ....
ഇന്ധനവില കൊള്ളയ്‌ക്കെതിരെ നാളെ സംസ്ഥാനത്തെ നിരത്തുകൾ 15 മിനിറ്റ് നിശ്ചലമാകും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്‌ത ചക്രസ്‌തംഭന....