യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് കുളത്തുങ്കര സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ്, ബിജെപി മുദാക്കൽ....
newskairali
കൊല്ലം ജില്ലയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിലെ നൂറോളം പ്രവർത്തകർ സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.കുലശേഖരപുരം നോർത്തിൽ വിവിധ രാഷ്ട്രീയ....
രാജ്യത്ത് വീണ്ടും ഗ്രീൻ ഫംഗസ് കേസ് റിപ്പോർട്ട് ചെയ്തു.രാജസ്ഥാന് പിന്നാലെ പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീൻ ഫംഗസ് റിപ്പോർട്ട് ചെയ്തത്. കൊവിഡ്....
എസ്.ബി.ഐ.യുടെ സർവീസുകൾ ഇന്ന് തടസപ്പെടും. ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, യു.പി.ഐ ഉൾപ്പെടെയുള്ള സർവീസുകൾക്കാണ് തടസം നേരിടുക. ഉച്ചയ്ക്ക് ഒരു മണി....
മുംബൈയിൽ കഴിഞ്ഞ ദിവസങ്ങളിലായി രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നതെങ്കിലും നിലവിലെ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുവാനാണ്....
റോഡിൽ തല കീഴായി മറിഞ്ഞ കാർ വഴിയാത്രക്കാർ ചേർന്ന് പൊക്കി തിരികെ കൊണ്ടു വരുന്ന കാഴ്ചയാണ് ‘സ്പിരിറ്റ് ഓഫ് മുംബൈ’....
യൂറോ കപ്പ് ഫുട്ബോളിൽ മരണ ഗ്രൂപ്പിലെ ഗ്ലാമർ ത്രില്ലറിൽ നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിനെതിരെ ജർമനിക്ക് ജയം .രണ്ടിനെതിരെ നാലു ഗോളുകൾക്കാണ്....
രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു.പെട്രോളിനും 29 പൈസയും, ഡീസലിന് 30 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില....
ഒരു കുഞ്ഞിന്റെ ജീവിതത്തിൽ അച്ഛന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. തന്റെ മക്കൾക്ക് ജീവിതത്തിൽ ഏറ്റവും മികച്ചതിൽ വച്ച് മികച്ചത് നൽകാനാണ്....
ബിജെപി നൽകിയ പരാതിയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ലക്ഷദ്വീപിലെ സിനിമാപ്രവർത്തക ഐഷ സുൽത്താന ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. കോടതിയുടെ....
സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ ഇന്നും തുടരും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ തുറക്കാന്‍ അനുമതിയുള്ളൂ.കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഉച്ചക്ക്....
ഇന്നും സമ്പൂര്‍ണ ലോക്ഡൗണ്‍....
യൂറോ കപ്പിലെ മരണ ഗ്രൂപ്പായ എഫില്‍ പോര്‍ച്ചുഗലിനെതിരെ ജര്‍മനിയ്ക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ജര്‍മന്‍ പടയുടെ ജയം.....
ഗൺമാനെ വഴിയിൽ ഇറക്കിവിട്ട് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ.പൊലീസ് എസ്കോർട്ട് ലഭിച്ചില്ലെന്ന കാരണത്തെ തുടർന്നാണ് ഇറക്കിവിട്ടത്. ഇന്ന് ഉച്ചക്കായിരുന്നു സംഭവം.....
ചികിത്സാ രീതികളിലൂടെ വിവാദങ്ങൾ സൃഷ്ടിച്ച മോഹനൻ വൈദ്യർ മരിച്ചു. തിരുവനന്തപുരം കാലടിയിലുള്ള ബന്ധുവീട്ടിലാണ് കുഴഞ്ഞുവീണ് മരിച്ച നിലയിൽ കാണപ്പെട്ടത്. 65....
മഹാരാഷ്ട്രയിൽ 8,912 പുതിയ കൊവിഡ് -19 കേസുകൾ രേഖപ്പെടുത്തി; 10,373 രോഗികളെ ഇന്ന് ഡിസ്ചാർജ് ചെയ്തു. 257 മരണങ്ങൾ കൂടി....
ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസത്തേ കണക്കുകൾ പ്രകാരം തമിഴ് നാട്ടിൽ 8183 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 180....
ഇടുക്കി അണക്കരയിൽ യുവാവിന്റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതി പിടിയിൽ.വാക്കുതര്‍ക്കത്തിനിടയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിയ സംഭവത്തില്‍ ഇടുക്കി പട്ടശ്ശേരിയില്‍ ജോമോളാണ്....
ജോണ്‍ കുമാറിന് മന്ത്രി സ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്ന് പുതുച്ചേരി ബി.ജെ.പി.യില്‍ തർക്കം രൂക്ഷമാകുന്നു. കോണ്‍ഗ്രസ്സില്‍ നിന്നും തെരഞ്ഞെടുപ്പ് കാലത്ത് രാജിവെച്ച്....
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് നീക്കി. ഈ മാസം 23 മുതൽ യുഎഇ അംഗീകരിച്ച വാക്‌സിന്റെ രണ്ടു....
കോടികള്‍ വിലവരുന്ന മയക്കുമരുന്നുമായി വിദേശ യുവതി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയിലായി. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ദോഹ വഴിയെത്തിയ സിംബാവെ....
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങുന്നതിന് മുന്‍പ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ എത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍....
കൊല്ലം പടിഞ്ഞാറെ കല്ലട വലിയ പാടം ചെമ്പിൽ ഏലായൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി.വലിയപാടം സ്വദേശികളായ മിഥുൻ നാഥ്(21),....
കൊവിഡ് സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കാൻ കുട്ടികളുള്ള വീടുകളിൽ പുസ്തകം എത്തിച്ചു നൽകുക എന്നത് പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....