പിണറായിയെ ചവിട്ടിയെന്ന് പറഞ്ഞിട്ടില്ലെന്ന് കെ. സുധാകരന്‍:മനോരമയില്‍ വന്ന അഭിമുഖത്തിലെ എല്ലാ കാര്യങ്ങളും ഞാന്‍ പറഞ്ഞതല്ല എന്നും സുധാകരൻ പിണറായി വിജയനെ....
newskairali
ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്കയുടെ കോവിഡ് സാന്ത്വന പദ്ധതിയിലേയ്ക്ക് രണ്ട് ലക്ഷം രൂപ സംഭാവന നല്‍കി ടൊവിനോ തോമസ്. കൊവിഡ്....
51 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മദ്യശാലകൾ തുറന്നപ്പോൾ ആവേശത്തോടെ കേരളം കുടിച്ചുവറ്റിച്ചത് 64 കോടി രൂപയുടെ മദ്യമെന്ന് കണക്കുകൾ. ഒറ്റ....
വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിലെ യു പി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വീഡിയോ ഫോര്‍മാറ്റില്‍ വായനാവതരണ....
കോട്ടയം മണിമലയില്‍ എസ്‌ഐയ്ക്ക് വെട്ടേറ്റ സംഭവം എസ് ഐ വിദ്യാധരന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും. എസ് ഐ വിദ്യാധരന്റെ ചികിത്സ....
കെപിസിസി അധ്യക്ഷന്‍ സുധാകരന് ഒരു മാഫിയത്തലവന്റെ കുശാഗ്രബുദ്ധിയാണ് എന്നതു സമ്മതിക്കാതെ വയ്യെന്ന് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഉല്ലേഖ് എന്‍.പി. “താന്‍ ഒരു....
കോപ്പ അമേരിക്ക ഫുട്ബോളിൽ ഉറുഗ്വായ്ക്കെതിരെ അർജൻറീനയ്ക്ക് ജയം. ഗിഡോ റോഡ്രിഗസാണ് വിജയഗോൾ നേടിയത്.മറ്റൊരു മത്സരത്തിൽ ചിലി എതിരില്ലാത്ത ഒരു ഗോളിന്....
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു. 60,753 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 1,647 പേര്‍ക്ക് ജീവന്‍....
കഴിഞ്ഞ ദിവസം കാന്തിവിലിയിലെ താമസ സമുച്ചയത്തിൽ നടന്ന വാക്‌സിൻ ക്യാമ്പിൽ 390 പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ....
പത്തനംതിട്ട തറയിൽ ഫിനാൻസ് തട്ടിപ്പ് കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറും. ഇതുസംബന്ധിച്ച ശുപാർശ ജില്ലാ പൊലീസ് സൂപ്രണ്ട് ആഭ്യന്തര....
മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറെ സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി (സിഇയു) ഈ വര്‍ഷത്തെ ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരത്തിന് തെരഞ്ഞെടുത്തു.....
സെൻസർ ചെയ്ത ചിത്രങ്ങൾ വീണ്ടും പരിശോധിക്കാൻ നിർദേശം നൽകുന്നത് ഉൾപ്പെടെ കേന്ദ്ര സർക്കാരിന് വ്യാപകമായ അധികാരം നൽകുന്ന തരത്തിൽ രാജ്യത്തെ....
ആക്ടിവിസ്റ്റും സംവിധായികയുമായ ഐഷ സുൽത്താന രാജ്യദ്രോഹക്കുറ്റം ചുമത്തിയതിൽ ചോദ്യംചെയ്യലിനായി നാളെ ലക്ഷദ്വീപിലേക്ക് പോകും. ഹൈക്കോടതിയുടെ വിധിപ്രകാരമാണ് ഐഷ ദ്വീപിലേക്ക് പോകുന്നത്.....
കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവിലുള്ള ഇന്നും നാളെയും ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം വിതരണം ചെയ്യുന്നതിന് പരമാവധി ഹോം ഡെലിവറി രീതി....
കെ സുധാകരനെതിരെ വെളിപ്പെടുത്തലുമായി സുധാകരന്റെ പഴയ ഡ്രൈവർ....
കെ സുധാകരനെതിരെ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ അക്ഷരംപ്രതി ശരി.പിണറായി വിജയനെയോ ഇ.പി ജയരാജനെയോ വധിക്കണമെന്ന് കെ. സുധാകരനടക്കമുള്ളവര്‍ തീരുമാനിച്ചിരുന്നെന്ന് സുധാകരന്റെ....
കെ സുധാകരനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലുകള്‍ ശരി വച്ച് സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു. സുധാകരന്‍ ഭീരുവാണെന്ന് പ്രശാന്ത്....
ലക്ഷദ്വീപ് ജനതയ്ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് ഐഷാ സുല്‍ത്താന. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ഐഷാ സുല്‍ത്താന കൈരളി....
കോട്ടയം മണിമലയില്‍ എസ്ഐയ്ക്ക് വെട്ടേറ്റു. മണിമല എസ്ഐ വിദ്യാധരനാണ് വെട്ടേറ്റത്. കൊലപാതക കേസിലെ പ്രതിയെ പിടികൂടുന്നതിനിടെയായിരുന്നു ആക്രമണം. പ്രതിയുടെ പിതാവ് പ്രസാദാണ്....
പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് ആത്മഹത്യ ചെയ്തു. പാലക്കാട് ചിറയ്ക്കാട് സ്വദേശിയായ 16 വയസ്സുകാരനാണ് ആണ് മരിച്ചത്. ഇന്നലെ രാത്രി....
കൊടകര ബിജെപി കുഴൽ പണക്കേസിൽ കൂടുതൽ കവർച്ച പണം കണ്ടെടുത്തു. കണ്ണൂരിൽ നിന്ന് ഏഴര ലക്ഷം രൂപയാണ് പൊലീസ് കണ്ടെടുത്തത്.....
ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയതിനാല്‍ സംസ്ഥാനത്ത് ഇന്നും നാളെയും കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ള....
കൊവിഡ് പശ്ചാത്തലത്തിൽ രക്തത്തിന്റെ ദൗർബല്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരം കോഴിക്കോട്കായണ്ണ കുടുംബശ്രീ സി.ഡി എസ്സിനു കീഴിലെ അംഗങ്ങൾ രക്‌തദാനം....
മലയാളികള്‍ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന വായനയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒരു വായനാ ദിനം കൂടി കടന്നു വന്നിരിക്കുകയാണ്. കൊവിഡ് കാലത്ത് ക്വാറന്‍റൈന്‍ വിരസത....