ആർസിസിയിൽ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുകയായിരുന്ന ലിഫ്റ്റിൽനിന്നും വീണ് മരിച്ച യുവതിയുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കൊല്ലം പത്തനാപുരം....
newskairali
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്,....
കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ഡോസ് ഡെൽറ്റ വകഭേദത്തിനെതിരെ 61% ഫലപ്രദമെന്ന് റിപ്പോർട്ട്. കൊവിഡ് വിദഗ്ധ സമിതി മേധാവി ഡോ.കെ എൻ....
ബി ജെ പിക്കാര്‍ ഡി വൈ എഫ് ഐയുടെ ബോര്‍ഡ് മോഷ്ടിച്ചതായി പോലീസില്‍ പരാതി. ആറ്റിങ്ങല്‍ നഗരസഭയുടെ മുന്നില്‍ ബി....
നാൽപ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനം തുറന്നു.ടിപിആർ കുറഞ്ഞ സ്ഥലങ്ങളിൽ എല്ലാ കടകളും പ്രവർത്തിച്ചു തുടങ്ങി .കെഎസ്ആർടിസി സർവ്വീസുകളടക്കം പൊതുഗതാഗതം....
കൊവിഡ് രോഗിയുടെ അഴുകിയ മൃതദേഹം ആശുപത്രിയിൽ വിവസ്ത്രമായ നിലയിൽ കണ്ടെത്തി.സംഭവത്തിൽ ചെന്നൈ രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിലെ സെക്യൂരിറ്റി....
ഡിജിറ്റല്‍ പഠനോപാധികള്‍ ഇല്ലാത്ത കുട്ടികളുടെ കണക്കെടുക്കുന്നു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാത്തവരുടെ കണക്കെടുപ്പ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. ടെലിവിഷന്‍,....
ദില്ലി കലാപത്തിൽ പ്രതിച്ചേർക്കപ്പെട്ട മൂന്ന് വിദ്യാർത്ഥികളെ ഉടൻ വിട്ടയക്കണമെന്ന് ദില്ലി ഹൈ കോടതി. വിദ്യാർഥി ആക്ടിവിസ്റ്റുകളായ നടാഷ നർവാൾ, ദേവാംഗന....
പനവൂര്‍ തവരക്കുഴിയില് സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ കഞ്ചാവ് ചെടികള്‍ നട്ട് വളര്‍ത്തിയയാള്‍ അറസ്റ്റില്‍. കാട്ടാക്കട പന്നിയോട് മണക്കാകോണം സ്വദേശി ഫ്രാന്‍സിസ് (65)....
പയ്യാമ്പലം ബീച്ചില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ തള്ളിയ സംഭവത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍....
കുംഭ മേളയിൽ പങ്കെടുക്കാൻ എത്തിയവർക്ക് വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ കേസെടുക്കാൻ ഉത്തരാഖണ്ഡ് സർക്കാർ ഉത്തരവിട്ടു.ഹരിദ്വാർ ജില്ലാ....
പ്രതിപക്ഷ നേതൃമാറ്റം സംബന്ധിച്ച് ഐ ഗ്രൂപ്പില്‍ വന്ന വിള്ളലുകള്‍ തുറന്നു പറഞ്ഞ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍....
ദില്ലി: സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാനദണ്ഡം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. 12ാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിന്....
സി ബി എസ് ഇ 12 -ാം ക്ലാസ് മൂല്യനിര്‍ണ്ണയം: 10, 11, 12 ക്ലാസ്സുകളിലെ പ്രകടനം മാനദണ്ഡമാക്കും....
സംസ്ഥാനത്ത് കൊവാക്‌സിന്‍ ക്ഷാമം രൂക്ഷം. ആദ്യ ഡോസെടുത്ത് രണ്ടാം ഡോസിന് സമയമായ പലര്‍ക്കും വാക്‌സിന്‍ നല്‍കാനാകുന്നില്ല. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍....
പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് നാളെ സതാംപ്ടണില്‍ തുടക്കം. കിരീടപ്പോരാട്ടത്തില്‍ ഇന്ത്യ ന്യൂസിലന്റിനെ നേരിടും. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം....
തിരുവനന്തപുരം ആർസിസിയിൽ ലിഫ്റ്റ് തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ റിപ്പോർട്ട് തേടി.മരിച്ച നദീറയുടെ കുടുംബത്തിന് ആർസിസി....
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ ഗണ്യമായി കുറയുന്നു. 67,208 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 2,330 പേർക്ക് ജീവൻ....
പ്രണയം നിരസിച്ചതിന് യുവാവിന്റെ ആക്രമണം. പെരിന്തല്‍മണ്ണ ഏലംകുളം ചെമ്മാട്ടില്‍ വീട്ടില്‍ ദൃശ്യയാണ് (21) കുത്തേറ്റു മരിച്ചത്. പെണ്‍കുട്ടിയെയും സഹോദരിയെയും വീട്ടില്‍ക്കയറി....
തിരുവനന്തപുരം ആർസിസിയിൽ ലിഫ്റ്റ് തകർന്നു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) ആണ്.ഇന്ന്....
കെ പി സി സി പ്രസിഡന്റിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ കൊവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ്....
ഒപ്പം നിന്നവര്‍ വിശ്വാസ വഞ്ചന കാട്ടി; തുറന്നടിച്ച് ചെന്നിത്തല....
കോപ്പ അമേരിക്കയില്‍ രണ്ടാം വിജയം തേടി മഞ്ഞപ്പട. നാളെ പുലര്‍ച്ചെ 5:30ന് നടക്കുന്ന മത്സരത്തില്‍ പെറുവാണ് ബ്രസീലിന് എതിരാളി. പുലര്‍ച്ചെ....
ഗാസയില്‍ വീണ്ടും ബോംബു വര്‍ഷിച്ച ഇസ്രയേല്‍ നടപടിയില്‍ പ്രതിഷേധം. ഹമാസ് പോരാളികള്‍ അഗ്‌നിബലൂണുകള്‍ അയച്ചെന്ന് ആരോപിച്ചായിരുന്നു ഇന്ന് വെളുപ്പിന് ആക്രമണം.....