ആധാര്‍ കാര്‍ഡുകള്‍ ഓണ്‍ലൈന്‍വഴി സൗജന്യമായി പുതുക്കാന്‍ ജൂണ്‍ 14 വരെ അവസരം. 10 വര്‍ഷം മുമ്പ് അനുവദിച്ച ആധാര്‍ കാര്‍ഡുകള്‍ക്കാണ്....
newskairali
അരിക്കൊമ്പൻ തമിഴ്നാട് മേഘമലയിൽ എത്തി. ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ റേഡിയോ സിഗ്നലിൻ്റെ അടിസ്ഥാനത്തിൽ കേരള വനം വകുപ്പ് നൽകിയ നിർദ്ദേശ....
ആത്മഹത്യ ചെയ്ത ട്രാൻസ്മെൻ പ്രവീൺ നാഥിൻ്റെ അന്ത്യചടങ്ങുകൾക്കു വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ചെയ്തിട്ടുണ്ടെന്ന് മന്ത്രി ആർ.ബിന്ദു....
കേന്ദ്ര ആണവോർജ്ജ വകുപ്പിന്റെ വിവിധ വിഭാഗങ്ങളിലെ വിവിധ തസ്തികകളിൽ ഒഴിവുകൾ. 4374 ഒഴിവുകളിലേക്ക് നേരിട്ട് നിയമനത്തിനാണ് ഭാഭ അറ്റോമിക് റിസർച്....
മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല. സൈന്യത്തെ രംഗത്തിറക്കിയതിന് പിന്നാലെ സുരക്ഷാ ഉപദേഷ്ടാവായി വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനും മുൻ സിആർപിഎഫ് മേധാവിയുമായ കുല്‍ദീപ്....
ഓടിക്കൊണ്ടിരുന്ന ബസിൽ യുവതിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം യുവാവ് സ്വയം കഴുത്തറുത്ത സംഭവത്തിൽ യുവതിയുടെ മൊഴി പുറത്ത്. അങ്കമാലിയിൽ നിന്ന്....
ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ പങ്കാളി റിഷാന ഐഷുവും ആത്മഹത്യയ്ക്ക് ശ്രമിച്ചു. റിഷാന ഇപ്പോൾ തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ....
എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് എ കെ ബാലൻ. പ്രതിപക്ഷ നേതാവും, മുൻ പ്രതിപക്ഷ നേതാവും....
ചരിത്ര പ്രസിദ്ധമായ മംഗളാദേവി കണ്ണകി ക്ഷേത്രത്തില്‍ ചിത്ര പൗര്‍ണമി ഉത്സവം ഇന്ന്. വന്യജീവി സംരക്ഷണമേഖലയും അത്യപൂര്‍വമായ ജീവജാലങ്ങളുടെ വാസസ്‌ഥലവുമായ പെരിയാര്‍....
ദിപിൻ മാനന്തവാടി ചൂഷിതനും ചൂഷകനും ഇല്ലാത്ത കാലത്തേക്ക് ലോകത്തെ മാറ്റിമറിക്കാൻ തൊഴിലാളിവർഗ്ഗത്തിന് കരുത്തുപകർന്ന ആശയപ്രപഞ്ചം രൂപപ്പെടുത്തിയ മഹാനായ കാൾ മാർക്സിന്റെ....
യാത്രക്കാരിയായ യുവതിയെ കെ സ്വിഫ്റ്റ് ബസില്‍ വെച്ച് കുത്തിപരുക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് തിരൂരങ്ങാടി പൊലീസ്. വധശ്രമത്തിനാണ് കേസെടുത്തത് യുവാവ്....
മണിപ്പൂർ സംഘർഷം രൂക്ഷമാകുന്നു. ഇംഫാലിൽ ബിജെപി എംഎൽഎ വുങ്‌സാഗിൻ വാൽട്ടെയെ ജനക്കൂട്ടം ആക്രമിച്ചു. മുഖ്യമന്ത്രി എൻ ബിരേൻ സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക്....
അതിരപ്പിള്ളിയിൽ യുവതിയെ കൊന്ന് വനത്തിൽ തള്ളി. അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അങ്കമാലി പാറക്കടവ് സ്വദേശി ആതിര....
യാത്രക്കാരിയായ യുവതിയെ സഹയാത്രികനായ യുവാവ് കുത്തിപരുക്കേല്‍പ്പിച്ചു. മൂന്നാറില്‍ നിന്നും ബംഗളൂരിലേക്ക് പോകുന്ന കെ സ്വിഫ്റ്റ് ബസില്‍ മലപ്പുറം വെണ്ണിയൂരില്‍ എത്തിയപ്പോഴാണ്....
ദ കേരള സ്റ്റോറി സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യണമെന്നാശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചിത്രത്തിലെ വിദ്വേഷപരമായ എല്ലാ പരാമർശങ്ങളും....
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ കണക്കില്‍പ്പെടാത്ത നാലരക്കോടി രൂപ പിടിച്ചെടുത്തു. കോലാറിലാണ് സംഭവം. റിയല്‍ എസ്‌റ്റേറ്റുകാരനില്‍ നിന്നാണ് പണം പിടിച്ചെടുത്തതെന്നാണ്....
തിഹാര്‍ ജയിലില്‍ ഗുണ്ടാ നേതാവ് തില്ലു താജ്പുരിയയെ കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. തിഹാര്‍ ജയിലിലെ ഹൈ റിസ്‌ക് വാര്‍ഡില്‍....
മക്കളെ ഡാന്‍സ് കളിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു അച്ഛന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. രണ്ട് പേര്‍ റീലിന് വേണ്ടി കണ്ടന്റ്....
ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളുടെ താക്കോല്‍ കൈമാറിയ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടുകളുടെ ചിത്രങ്ങള്‍....
സംസ്ഥാനത്ത് വേനലവധി ക്ലാസുകള്‍ കര്‍ശനമായി നിരോധിച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എല്‍.പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ഒരു....
ഗുസ്തി താരം ഗീത ഫോഗട്ടിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തന്നെയും ഭര്‍ത്താവ് പവന് സരോഹയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി ഗീത....
കര്‍ണാടകയിലെ ബജ്‌റംഗ്ദള്‍ വിവാദം അവസാനിപ്പിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. കര്‍ണാടകയില്‍ ഹനുമാന്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍....
സംഘര്‍ഷം ശക്തമാകുന്ന മണിപ്പൂരില്‍ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ്. സംഘര്‍ഷത്തിന് കുറവില്ലാത്ത പശ്ചാത്തലത്തിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ഷൂട്ട് അറ്റ്....
ട്രാന്‍സ് മെന്‍ പ്രവീണ്‍ നാഥ് ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ വെച്ച് വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൃശൂര്‍....