newskairali

കരനെല്‍കൃഷിയുമായി തൃശ്ശൂരിലെ എടത്തിരുത്തി പഞ്ചായത്ത്

നെല്‍കൃഷി വികസന പദ്ധതി 2021-22ന്റെ ഭാഗമായി എടത്തിരുത്തി കൃഷിഭവന്റെ നേതൃത്വത്തില്‍ കരനെല്‍കൃഷി ആരംഭിച്ചു. എടത്തിരുത്തി മധുരം പള്ളിയില്‍ ജോഷി മാണിയത്തിന്റെ....

പോസ്റ്റ് കൊവിഡ് ചികിത്സ ശക്തിപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്

കൊവിഡ് 19 മുക്തരായവരില്‍ വിവിധതരത്തിലുള്ള രോഗങ്ങള്‍ (പോസ്റ്റ് കൊവിഡ് രോഗങ്ങള്‍) വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍....

കടലാക്രമണത്തിന് സാധ്യത; മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം

കേരള തീരത്ത് നാളെ രാത്രി 11.30 വരെ മൂന്നു മുതല്‍ നാലു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന്....

മുട്ടില്‍ മരം മുറി; വിവിധ വകുപ്പുകളുടെ അന്വേഷണം ഏകോപിപ്പിക്കുമെന്ന് ക്രൈം ബ്രാഞ്ച് എ ഡി ജി പി

മുട്ടില്‍ മരം മുറിയില്‍ വിവിധ വകുപ്പുകളുടെ അന്വേഷണം ഏകോപിപ്പിക്കുമെന്ന് ക്രൈം ബ്രാഞ്ച് എ ഡി ജി പി എസ് ശ്രീജിത്ത്.....

വടകരയിൽ കിണറിടിഞ്ഞ് മണ്ണിനടയിൽപ്പെട്ട ഒരാൾ മരിച്ചു

കോഴിക്കോട് വടകരയിൽ കിണറിടിഞ്ഞ് മണ്ണിനടയിൽപ്പെട്ട ഒരാൾ മരിച്ചു. കായക്കൊടി സ്വദേശി കുഞ്ഞഹമദ്(52) ആണ് മരിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹം....

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്. ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല; പരീക്ഷകള്‍ ഈ മാസം 22 ന് തന്നെ നടക്കും

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. പ്ലസ്ടു, വി.എച്ച്.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 22....

സതാംപ്ടണില്‍ യെല്ലോ അലേര്‍ട്ട്; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആശങ്കയില്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മഴയില്‍ മുങ്ങാന്‍ സാധ്യത. മത്സരം നടക്കുന്ന സതാംപ്ടണില്‍ അഞ്ച് ദിവസവും റിസര്‍വ് ദിനത്തിലും മഴ....

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിന് മാര്‍ഗരേഖയായി

കൊവിഡിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കപ്പെട്ട സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയ മാനദണ്ഡം തയ്യാറായി. 10,11 ക്ലാസ്സുകളിലെ മാർക്കുകളും 12ആം ക്ലാസ്സിലെ....

വെളളിയാഴ്ച പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് ഐ എം എ

ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കും മതിയായ സംരക്ഷണം ആവശ്യപ്പെട്ട് വെള്ളിയാഴ്ച നിൽപ്പു സമരം സംഘടിപ്പിക്കും.ആശുപത്രികൾക്ക് മുന്നിലും സംസ്ഥാന ജില്ലാ ആസ്ഥാനങ്ങളിലുമായിരിക്കും പ്രതിഷേധം.....

മരം മുറി കേസ്: സി ബി ഐക്ക് കൈമാറണമെന്ന ഹര്‍ജി ഹൈക്കോടതി നിരസിച്ചു

മരം മുറി കേസുകള്‍ സി ബി ഐക്ക് കൈമാറണമെന്ന ഹര്‍ജി ഹൈക്കോടതി നിരസിച്ചു. പൊതുതാല്‍പ്പര്യ സ്വഭാവമുള്ള ഹര്‍ജി വ്യക്തി താല്‍പ്പര്യമോ....

ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ കൊടികുത്തി; ഭൂവുടമകളോട് അനുവാദം ചോദിക്കാതെ നടപടിയുമായി ഭരണകൂടം

ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ഭരണകൂടം മുന്നോട്ട്. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടി തുടങ്ങി. കവരത്തിയിൽ ഇന്നലെയാണ് സ്വകാര്യ....

ക്രിസ്ത്യാനോ മാറ്റിവച്ചു, ജനങ്ങളും; കൊക്കക്കോളയ്ക്ക് നഷ്ടം 520 കോടി രൂപ

വാര്‍ത്താസമ്മേളനത്തിനിടെ ക്രിസ്ത്യാനോ റൊണാള്‍ഡോ കൊക്കക്കോള കുപ്പി എടുത്ത് മാറ്റിയതിനു പിന്നാലെ കമ്പനിക്ക് നഷ്ടമായത് 400 കോടിയോളം രൂപയെന്ന് റിപ്പോര്‍ട്ട്. സംഭവം....

നിലപാട് കടുപിച്ച് കേന്ദ്രം; ഒടുവില്‍ താത്കാലിക കംപ്ലയന്‍സ് ഓഫീസറെ നിയമിച്ച് ട്വിറ്റര്‍

രാജ്യത്തെ പുതിയ ഐ ടി നയത്തെ ചൊല്ലി കേന്ദ്ര സര്‍ക്കാരുമായി തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ താത്കാലികമായെങ്കിലും താത്കാലിക കംപ്ലയന്‍സ് ഓഫീസറെ നിയമിച്ച്....

പൊതുമരാമത്ത് വകുപ്പില്‍ അനാസ്ഥ കാട്ടുന്ന കരാറുകര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും: പി എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പില്‍ അനാസ്ഥ കാട്ടുന്ന കരാറുകര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും: പി എ മുഹമ്മദ് റിയാസ്....

മഹാരാഷ്ട്ര വീണ്ടും ലോക്ഡൗൺ ആശങ്കയിൽ ?

മഹാരാഷ്ട്രയിൽ ലോക്ഡൗൺ ഇളവുകൾ നൽകിയതിന് ശേഷം പല ഭാഗങ്ങളിലും  കൊറോണ വൈറസ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയതാണ് ആശങ്ക ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ....

ഇന്ത്യയില്‍ നിയമ പരിരക്ഷ നഷ്ടപ്പെട്ട് ട്വിറ്റര്‍; ഉള്ളടക്കത്തിന് ഉത്തരവാദിത്വം ട്വിറ്ററിന് തന്നെ

പുതിയ ഐ ടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ട്വിറ്ററിന് ഇന്ത്യയില്‍ ഉണ്ടായിരുന്ന നിയമപരിരക്ഷ നഷ്ടപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍.....

രക്തദാനത്തിൽ എസ്.എഫ്.ഐക്കും ഡി.വൈ.എഫ്​.ഐക്കും അംഗീകാരം

കോഴിക്കോട്​​: ​കൊവിഡ്​ കാലത്ത്​ ജില്ലയിൽ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്​ത വിദ്യാ​ർ​ഥി, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ​ക്കു​ള്ള സാ​ക്ഷ്യ​പ​ത്രം സ്വ​ന്ത​മാ​ക്കി എ​സ്.​എ​ഫ്.​ഐ​യും....

കോടികൾ ദാനം ചെയ്ത് മക്കൻസി സ്​കോട്ട്; ഇത്തവണ 280 ലധികം സ്ഥാപനങ്ങൾക്ക്

അമേരിക്കൻ ജീവകാരുണ്യ പ്രവർത്തകയും നോവലിസ്റ്റും എല്ലാറ്റിലുമുപരി ആമസോൺ ​സ്​ഥാപകൻ ജെഫ്​ ബെസോസിന്‍റെ മുൻ പത്​നിയുമായ മക്കൻസി സ്​കോട്ട്​ അടുത്തിടെ ദാനമായി....

വടകര എടച്ചേരിയിൽ കിണറിടിഞ്ഞ് ഒരാൾ മണ്ണിനടിയിൽ പെട്ടു

വടകര എടച്ചേരിയിൽ കിണറിടിഞ്ഞ് ഒരാൾ മണ്ണിനടിയിൽ പെട്ടു. രക്ഷാപ്രവർത്തനം തുടരുന്നു. പുതിയങ്ങാടിയിൽ നിർമ്മാണത്തിലിരിക്കുന്ന കിണറാണ് ഇടിഞ്ഞത്. അപകടത്തില്‍പെട്ട ഒരാളെ രക്ഷപ്പെടുത്തി.....

കാസര്‍ഗോഡ് മീന്‍ വണ്ടിയില്‍ നിന്ന് 2100 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

കാസര്‍ഗോഡ് ബേക്കലില്‍ മീന്‍വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 2100 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. മീന്‍ വണ്ടിയില്‍ മംഗളൂരിവില്‍ നിന്ന് തൃശൂരിലേക്ക് കടത്തുകയായിരുന്ന....

ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസുകൾക്ക് പിന്നാലെ ഗ്രീൻ ഫംഗസും സ്ഥിരീകരിച്ചു

ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസുകൾക്ക് പിന്നാലെ ഗ്രീൻ ഫംഗസും കണ്ടെത്തി. കൊവിഡ്​ രോഗമുക്​തി നേടിയ ഇൻഡോർ സ്വദേശിയിലാണ് രോഗബാധ കണ്ടെത്തിയത്.....

ഡൽഹി കലാപക്കേസില്‍ യുഎപിഎ ചുമത്തി അറസ്‌റ്റ്‌ ചെയ്‌ത  മൂന്ന് പേര്‍ക്ക് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്‌ത്‌ സിപിഐ എം

വടക്കുകിഴക്കൻ ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസിൽ യുഎപിഎ ചുമത്തി അറസ്‌റ്റ്‌ ചെയ്‌ത മൂന്ന്‌ പേര്‍ക്കും ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി....

Page 2513 of 5899 1 2,510 2,511 2,512 2,513 2,514 2,515 2,516 5,899