newskairali

മെ​സ്സി​യു​ടെ ഫ്രീ ​കി​ക്ക് ,മ​ഴ​വി​ല്ല്.. ശേഷം തൈ​ര്, കൊ​ണ്ടാ​ട്ടം, മുളക് ..മ​ച്ചാ​നേ അ​തൊ​ന്നും പോ​രാ…

‘ഫാ​ൻ​സി​നെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ ഒ​രു കി​ടു ഫ്രീ ​കി​ക്ക് ഗോ​ൾ. എ​ന്നെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ അ​വ​ന്മാ​രും ഒ​രു ഗോ​ൾ. ഇ​ത് പോ​രേ അ​ളി​യാ…’....

പത്തനാപുരത്ത് വ്യാജമദ്യം കുടിച്ച രണ്ടു പേർ മരിച്ചു; സ്പിരിറ്റ് കഴിച്ചാണെന്ന് സംശയം

പത്തനാപുരത്ത് വ്യാജമദ്യം കുടിച്ച രണ്ടു പേർ മരിച്ചു. മരണം സ്പിരിറ്റ് കഴിച്ചാണെന്ന് സംശയം.പത്തനാപുരം കടുവാത്തോട് സ്വദേശി പ്രസാദ് (50),മുരുഗാനന്ദൻ എന്നിവരാണ്....

വ്യാജ വാക്​സിൻ നൽകി 390 പേരിൽ നിന്നും ലക്ഷങ്ങൾ തട്ടി

സ്വകാര്യ ആശുപത്രികളുടെ പേരിൽ മുംബൈയിൽ വൻ വാക്​സിൻ തട്ടിപ്പ്. രാജ്യത്ത്​ കൊവിഡ്​ വാക്​സിൻ പരമാവധി പേരിൽ എത്തിക്കാൻ അടിയന്തര നടപടികൾ....

മൃതദേഹം എലി കരണ്ട നിലയിൽ ; സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നാരോപിച്ച് സ്വകാര്യ ആശുപത്രിക്കെതിരെ പരാതി.പട്ടാമ്പിയിലെ സേവന ആശുപത്രിക്കെതിരെ ആണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം മോർച്ചറിയിൽ സൂക്ഷിച്ച....

ഡൽഹി കലാപക്കേസില്‍ ദേവാംഗന കലിതയും നടാഷ നര്‍വാളുമടക്കം മൂന്ന് പേര്‍ക്ക് ജാമ്യം

ഡൽഹി കലാപക്കേസില്‍ യു.എ.പി.എ. ചുമത്തി അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം. വിദ്യാര്‍ത്ഥിയായ ആസിഫ് ഇക്ബാല്‍, പിഞ്ച്‌റാ തോഡ് പ്രവര്‍ത്തകരായ ദേവാംഗന....

കെ സുധാകരന്‍ ഇന്ന് കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കും

കെ സുധാകരന്‍ ഇന്ന് കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കും. രാവിലെ 11 മണിക്കും 11.30നും ഇടയിലാണ് സുധാകരന്റെ ചുമതലയേല്‍ക്കല്‍ ചടങ്ങ് നടക്കുക.....

സിദ്ദീഖ് കാപ്പനെതിരെ ചുമത്തിയ ഒരു കുറ്റം റദ്ദാക്കി

ഹാഥ്റസിലേക്കുള്ള യാത്രയ്ക്കിടെ യു പി പൊലീസ്  അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ ചുമത്തിയ ഒരു കുറ്റം റദ്ദാക്കി.....

ചാലക്കുടിയില്‍ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

ചാലക്കുടി ആനമല ജംഗ്ഷനിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഹൃദയാഘാതം വന്നയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ്....

കാട്ടാനകിണറ്റിൽ വീണു; ആനയെ കരയ്ക്ക് കയറ്റാൻ ശ്രമം തുടങ്ങി

കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു. കോതമംഗലം പിണവൂർ കുടി ആദിവാസി കോളനിയിലാണ് സംഭവം. വനപാലകരും നാട്ടുകാരും ആനയെ കരയ്ക്ക് കയറ്റാൻ....

‘ഭീഷണികൾ മുമ്പും വന്നിട്ടുണ്ട്, അന്നെല്ലാം വീട്ടില്‍ തന്നെ കിടന്നുറങ്ങിയിട്ടുണ്ട്’;  എ എൻ രാധാകൃഷ്ണന് മറുപടിയുമായി മുഖ്യമന്ത്രി

ഭീഷണികൾ മുമ്പും വന്നിട്ടുണ്ട്, അന്നെല്ലാം വീട്ടില്‍ തന്നെ കിടന്നുറങ്ങിയിട്ടുണ്ടെന്ന്  എ എൻ രാധാകൃഷ്ണന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ....

തറയിൽ ഫിനാൻസ് തട്ടിപ്പ് കേസ്; ഒളിവിൽ പോയ ഉടമ സജി സാമിന്‍റെ അടഞ്ഞു കിടക്കുന്ന വീട് ഇന്ന് പൊലീസ് തുറന്ന് പരിശോധിക്കും

പത്തനംതിട്ട തറയിൽ ഫിനാൻസ് തട്ടിപ്പ് കേസിൽ ഒളിവിൽ പോയ ഉടമ സജി സാമിന്‍റെ അടഞ്ഞു കിടക്കുന്ന വീട് ഇന്ന് പൊലീസ്....

മുന്തിയ ഇനം കാറുകള്‍ വാടകയ്ക്ക് എടുത്ത് മറിച്ച് വില്‍ക്കുന്ന സംഘം തിരുവനന്തപുരത്ത് സജീവം

മുന്തിയ ഇനം കാറുകള്‍ വാടകയ്ക്ക് എടുത്ത് മറിച്ച് വില്‍ക്കുന്ന സംഘം തിരുവനന്തപുരത്ത് സജീവമാകുന്നു. റെന്‍റ് എ കാര്‍ ബിസിനസ് നടത്തുന്ന....

കാരായി രാജനും ചന്ദ്രശേഖരനും എതിരായ നീതി നിഷേധത്തിനെതിരെ സമരമരം നട്ട് പ്രതിഷേധം

കാരായി രാജനും ചന്ദ്രശേഖരനും എതിരായ നീതി നിഷേധത്തിനെതിരെ സമരമരം നട്ട് പ്രതിഷേധം. കണ്ണൂർ കതിരൂരിലാണ് 40 കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചത്.....

മുട്ടില്‍ മരം മുറി കേസ്; അന്വേഷണസംഘം ഇന്ന് വയനാട്ടില്‍

മുട്ടില്‍ മരം മുറി കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഇന്ന് വയനാട് സന്ദര്‍ശിക്കും. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തും, ഐജി എസ്....

പത്തനാപുരം പാടത്ത് വീണ്ടും സ്‌ഫോടകവസ്തുവായ ജലാറ്റിന്‍സ്റ്റിക്ക് കണ്ടെത്തി

പത്തനാപുരം പാടത്ത് വീണ്ടും സ്‌ഫോടകവസ്തുവായ ജലാറ്റിന്‍സ്റ്റിക്ക് കണ്ടെത്തി. തിരുച്ചിയില്‍ നിര്‍മ്മിച്ചതാണ് ജലാറ്റിന്‍ സ്റ്റിക്കെന്നും തിരിച്ചറിഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ച് മൂന്നാഴ്ച....

യുഎഇയുടെ രണ്ട് ഗോള്‍ഡന്‍ വീസകള്‍ ഒരേ വീട്ടിലേക്ക്; സുവര്‍ണ നേട്ടം കരസ്ഥമാക്കി ദുബായിലെ മലയാളി ദമ്പതികള്‍

യുഎഇയുടെ രണ്ട് ഗോള്‍ഡന്‍ വീസകള്‍ ഒരേ വീട്ടിലേക്ക്. ദുബായിലെ മലയാളി ദമ്പതികളാണ് ഈ നേട്ടം കരസ്ഥമാക്കിയത്.  ദുബായിലെ പ്രമുഖ മലയാളി....

യൂറോ കപ്പ് ഫുട്ബോളിൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ഇറ്റലി ഇന്നിറങ്ങും

യൂറോ കപ്പ് ഫുട്ബോളിൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ലക്ഷ്യമിട്ട് ഇറ്റലി ഇന്നിറങ്ങും. രാത്രി 12:30 ന് നടക്കുന്ന മത്സരത്തിൽ ഇറ്റലിക്ക്....

യൂറോ കപ്പ് ഫുട്ബോളിൽ ഫ്രാൻസിനും പോർച്ചുഗലിനും ജയം

യൂറോ കപ്പ് ഫുട്ബോളിൽ ഫ്രാൻസിനും പോർച്ചുഗലിനും ജയം. വമ്പന്മാരുടെ പോരിൽ ഫ്രാൻസ് എതിരില്ലാത്ത ഒരു ഗോളിന് ജർമനിയെ തോൽപ്പിച്ചു. ക്രിസ്റ്റ്യാനോ....

വാക്സിനെടുക്കാൻ വിമുഖതയുള്ളവരെ അനുനയിപ്പിക്കാൻ അട്ടപ്പാടി ആദിവാസി ഊരുകളിൽ എ.എസ്.പി നേരിട്ടെത്തി

അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളിൽ വാക്സിൻ എടുക്കാൻ വിമുഖത കാണിക്കുന്നവരെ അനുനയിപ്പിക്കാൻ ഊരുകളിൽ എ.എസ്.പി. പദം സിംഗ് നേരിട്ടെത്തി. ആനക്കട്ടി എഫ്.എച്ച്.സിയുടെ....

അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളിൽ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ 80 ശതമാനം പൂർത്തിയായി

അട്ടപ്പാടി മേഖലയിലെ ആദിവാസി വിഭാഗങ്ങളിൽ 45 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ 80 ശതമാനം (8000) വാക്സിനേഷൻ പൂർത്തിയായതായി അട്ടപ്പാടി ബ്ലോക്ക്....

നെന്മാറയില്‍ സ്ത്രീയെ പത്ത് വര്‍ഷം മുറിയില്‍ അടച്ചിട്ട സംഭവം: അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്ന് വനിതാ കമ്മിഷന്‍

പാലക്കാട് നെന്മാറയില്‍ സ്ത്രീയെ പത്ത് വര്‍ഷമായി മുറിയില്‍ അടച്ചിട്ട സംഭവത്തില്‍ അന്വേഷണ ഏജന്‍സികളുടെ തുടര്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്ന് കേരള....

പ്ലാച്ചിമട കൊക്കകോള ക്യാമ്പസിലെ കൊവിഡ് ചികിത്സാ കേന്ദ്രം 17 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പാലക്കാട് ജില്ലയില്‍ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്ലാച്ചിമടയിലെ ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് ലിമിറ്റഡിന്റെ ക്യാമ്പസില്‍ സജ്ജമാക്കിയ കൊവിഡ് ചികിത്സാ....

എറണാകുളം ജില്ലയില്‍  ഊർജ്ജിത കൊവിഡ് പരിശോധനാ ക്യാമ്പയിന് തുടക്കം

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി എറണാകുളം ജില്ലയിൽ വിപുലമായ കൊവിഡ് പരിശോധനാ ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിൻ ആരംഭിച്ച ആദ്യ ദിനത്തിൽ....

കൊടകര കുഴൽപ്പണക്കേസ് പണം ബിജെപിയുടേത് തന്നെ; അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിന്‍റെ പകർപ്പ് കൈരളി ന്യൂസിന്

കൊടകര  കുഴൽപ്പണക്കേസ് പണം ബി.ജെ.പിയുടേതെന്ന് സ്ഥിരീകരിച്ച് പൊലീസ് റിപ്പോർട്ട്.  പണം  എത്തിച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കാനെന്നും റിപ്പോർട്ടില്‍ പറയുന്നു.....

Page 2514 of 5899 1 2,511 2,512 2,513 2,514 2,515 2,516 2,517 5,899